ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിരോധനം ഉണ്ടെങ്കിലും ആഗോളതലത്തില്‍ വന്‍ തരംഗമാണ് ടിക്ടോക്ക്. അനവധി കഴിവുകളെ കണ്ടെത്തിയ സെലബ്രൈറ്റിയാക്കിയ ആപ്പാണ് ടിക്ടോക്ക്. പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ കഴിവുകൾ എളുപ്പത്തിൽ പങ്കിടാൻ കഴിയുന്ന ഒരു വൈറൽ ട്രെൻഡ് സെറ്റിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ടിക്ടോക്ക് വന്‍ വളര്‍ച്ചയാണ് നേടുന്നത്.
ആഗോള തലത്തിലെ മേധാവിത്വവും വൈറൽ വീഡിയോ ട്രെൻഡ്‌സെറ്ററിനും ശേഷം,...
ന്യൂഡൽഹി: 2021-2022 സാമ്പത്തിക വർഷം ഡൽഹിയിൽ പെട്രോൾ വില 78 തവണയും ഡീസൽ വില 76 തവണയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം-ഗ്യാസ് സഹമന്ത്രി രാമേശ്വർ തേലിയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
https://twitter.com/raghav_chadha/status/1551555027965464576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551555027965464576%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fpetrol-price-hiked-78-times-in-2021-22-1045950
ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററിൽ...
ആമസോൺ പ്രൈം ഡേ പ്രൈം അംഗങ്ങൾക്കായി ലൈവായി കഴിഞ്ഞു. പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായാണ് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ എല്ലാവര്‍ഷവും ആമസോണ്‍ സംഘടിപ്പിക്കുന്നത്. പ്രൈം ഡേ സെയിൽ 2022 ജൂലൈ 24 വരെ ഉണ്ടാകും. ആമസോൺ അതിന്റെ പ്രൈം അംഗങ്ങൾക്ക് എല്ലാ വിഭാഗത്തിലും മികച്ച ഡീലുകളും ഓഫറുകളും ഈ ദിനങ്ങളില്‍ വാഗ്ദാനം...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്.
നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും.
ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ...
റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022-ലെ ഏറ്റവും പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350-ന്റെ ലോഞ്ച് ഓഗസ്റ്റ് ആദ്യവാരം നടക്കും. ഇപ്പോൾ, ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, മോട്ടോർസൈക്കിൾ ഒരു ഡീലർഷിപ്പ് യാർഡിൽ കണ്ടെത്തിയെന്നും അതിന്റെ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു....
ഇന്ധനക്ഷമതിയൽ പുതിയ തിലകക്കുറിയുമായി മാരുതി സുസുകി ഏറ്റവും പുതിയ എസ്.യു.വി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു. ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണിത്. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും...
കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന് തോന്നുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയും, അവരുമായി ഹസ്തദാനം ചെയ്തും,...
പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്യുവിയായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി. മാരുതിയിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന വിറ്റാര ഇലക്ട്രിക് യുഗത്തിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.
പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ...
മസ്കറ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. 2020ൽ ഓൺലൈൻ ഇടപാടുകൾ മുൻ വർഷത്തേക്കാൾ 19.2 ശതമാനം വർദ്ധിച്ചു. 2021 ൽ...
സന്‍ ഫ്രാന്‍സിസ്കോ: സ്റ്റാറ്റസ് അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്. സ്റ്റാറ്റസിന് ഇനി ഇമോജി റിയാക്ഷൻ നൽകാനാകും. ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ അവതരിപ്പിച്ചിരുന്നു.
ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.മെറ്റായുടെ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...