Saturday, July 12, 2025

Tech & Auto

മെസേജ് കൈവിട്ട് പോയാൽ പേടിക്കേണ്ട, വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സൗകര്യം ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. നിങ്ങള്‍ അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു...

സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ; ഐഫോൺ 14ല്‍ ഞെട്ടിക്കുന്ന ഫീച്ചറുകൾ

സാൻ ഫ്രാൻസിസ്‌കോ: ഐഫോൺ 14ന്റെ ലോഞ്ചിങ്ങിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബർ ഏഴിനാണ് പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങാനിരിക്കുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ്...

16 കഴിയാത്തവരെ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നു

സന്‍ഫ്രാന്‍സിസ്കോ: 16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതൽ നിയന്ത്രണം വരുത്തിയിരുന്നു. ഇപ്പോഴിതാ ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. “സ്റ്റാൻഡേർഡ്”, “ലെസ്സ്” എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിനായി കൗമാരക്കാർക്കുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, 16 വയസ്സിന് താഴെയുള്ള...

വാഹന പുകപരിശോധന: സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു, നിരക്കുകള്‍ ഉയര്‍ത്തി

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ്...

ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കുന്നു: ഒരുങ്ങി കമ്പനി

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ നിർമാണം തുടങ്ങുക. അടുത്ത മാസമാണ് ഐഫോൺ 14 ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനു പുതിയ ഫോണുകൾ നിർമിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനുമായി കമ്പനി ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി വിതരണക്കാരെ...

പുതിയ വാഹനങ്ങള്‍ക്ക് മാത്രമല്ല, പഴയ വാഹനങ്ങളിലും ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റ് വേണം

2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇതില്‍ നല്‍കുകയെന്നാണ്...

‘പണം കവരും ആപ്പുകൾ’! നിങ്ങളുടെ ഫോണിലുണ്ടോ? ഉടൻ ഡീലീറ്റ് ചെയ്യുക!

വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി - കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ പെട്ടെന്ന് ഡീലിറ്റ് ചെയ്യുക. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകൾ ഉപയോക്താക്കൾക്ക് പണി കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഇവ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ എത്രയും വേഗം ഡീലിറ്റ്...

പവർ കൂടിയ ആൾട്ടോ വീണ്ടും അവതരിച്ചു; മൂന്നാം തലമുറ ആൾട്ടോ കെ10 പുറത്തിറങ്ങി

ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചെറുകാർ ഏതെന്ന് ചോദിച്ചാൽ വർഷങ്ങളായുള്ള ഉത്തരമാണ് മാരുതി സുസുക്കി ആൾട്ടോ. 40 ലക്ഷത്തിലധികം വിറ്റ ആൾട്ടോ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ പാസഞ്ചർ കാറും. അതിനിടയിൽ ഇടക്ക് വന്നുപോയ ആൾട്ടോ K10 എന്ന മോഡലും ഇന്ത്യക്കാരുടെ മനം കവർന്നു. ബിഎസ് 6 എമിഷൻ നോമുകൾ...

ഇനി ഡിലീറ്റ് ചെയ്ത മേസേജുകൾ വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ന്യൂഡൽഹി: വാട്സാപ്പിൽ ഇനി ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടെടുക്കാന്‍ കഴിയും. പരീക്ഷണഘട്ടത്തിലുള്ള പുതിയ ഫീച്ചർ ആഴ്ചകൾക്കകം എല്ലാവർക്കും ലഭ്യമായി തുടങ്ങും. ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിൽപ്പെട്ട മെസേജുകൾ മാത്രമായിരിക്കും വീണ്ടെടുക്കാൻ കഴിയുക. മെസേജ് ഡിലീറ്റ് ചെയ്താൽ ഉടന്‍‌ 'അണ്‍ഡു' എന്ന് ഓപ്ഷൻ വരും അത് ക്ലിക്ക് ചെയ്യുന്നതിലൂടെ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിയും. ഇതിനായി ഏതാനും...

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, Z ഫ്‌ളിപ്പ് 4 ഇന്ത്യയില്‍- പ്രീബുക്കിങ് തുടങ്ങി, വമ്പന്‍ ഓഫറുകള്‍

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുമെത്തുന്നു. ഫോണിനായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്ര വില ആയിരിക്കുമെന്നും ഇപ്പോള്‍ വ്യക്തമായി. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4 ബെയ്ജ്,ഗ്രേ ഗ്രീന്‍, ഫാന്റ് ബ്ലാക്ക് നിറങ്ങളിലാണ് വിപണിയിലെത്തുക. 12 ജിബി റാമും 256 ജിബി...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img