ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം 23 ന് ആരംഭിക്കും. പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 22 ന് വില്പന ആരംഭിക്കുമെന്നും ആമസോൺ അറിയിച്ചു. ഡിസ്ക്കൗണ്ട് വിലയിൽ ആയിരിക്കും ആപ്പിൾ ഐഫോൺ 12 ലഭ്യമാകുക എന്നാണ് സൂചന. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലുമാണ് ആമസോൺ വെബ്സൈറ്റിൽ ഐഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെറാമിക്...
ന്യൂഡൽഹി: അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവിൽ അയച്ച സന്ദേശത്തിൽ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. എന്നാൽ, ഇതിന് പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാൻ ഉപയോക്താവിന് അവസരം നൽകുന്ന ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്.
നിലവിൽ വാട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ച് വരികയാണ്. വൈകാതെ...
ഉപഭോക്തൃ സൗഹൃദ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നവരില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ള വാട്സാപ്പ് ഇപ്പോള്‍ അത്തരത്തില്‍ ഒരു പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാര്‍ജ് ചെയ്യാം. മുമ്പ് വാട്സാപ്പ് പണം കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമായിരുന്നു.
അതേ മാതൃകയില്‍ ഈ പുതിയ ഫാസ്ടാഗ് റീച്ചാര്‍ജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്....
സെപ്തംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 30 വരെ നീളുന്ന ഓഫർ വിൽപ്പനയിൽ ഐഫോണുകൾക്കും വിലക്കിഴിവുകളുണ്ട്.
ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നീ മോഡലുകൾക്കാണ് ആകർഷകമായ ഡിസ്കൗണ്ടുള്ളത്. ആദ്യമായി 50000 രൂപയ്ക്ക് താഴെ മാത്രം നൽകിക്കൊണ്ട് ഐഫോൺ...
ഒരു മാസത്തിനകം 5ജി സേവനവുമായിഎത്തുമെന്ന് അറിയിച്ച് എയർടെൽ. എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്‌വർക്ക് ദാതാക്കൾ വരും മാസങ്ങളിൽ 5ജി കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എയർടെല്ലിന്റെ പ്രഖ്യാപനം. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണുള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി...
ന്യൂഡല്‍ഹി: 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു.
കമ്പനികളെല്ലാം ഒരുമാസത്തെ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്...
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.
ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.
ചാറ്റില്‍ ഒരു...
ന്യൂയോർക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഐഫോൺ5, ഐഫോൺ5സി ഉപയോക്താക്കൾ പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.
ഈ ഉപയോക്താക്കൾ വാട്സ്ആപ്പ്...
നവരാത്രി, ദസറ, ദീപാവലി എന്നിവ ഉൾപ്പെടുന്ന ഉത്സവ സീസണിന് മുന്നോടിയായി മാരുതി സുസുകിയുടെ അരീന ഷോറൂം കാറുകൾ 49,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോർപ്പറേറ്റ് കിഴിവുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടെയാണ് ഓഫറുകൾ ലഭ്യമാവുക. വാഗൺ ആർ, എസ് പ്രസ്സോ, സ്വിഫ്റ്റ്, ഡിസയർ എന്നിവക്കെല്ലാം ഇളവ് ലഭിക്കും. അരീനയുടെ സി.എൻ.ജി ലൈനപ്പായ എർട്ടിഗയിലോ ബ്രെസ്സ,...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...