Saturday, July 12, 2025

Tech & Auto

ഉപഭോക്താക്കളുടെ വീഡിയോ പകര്‍ത്തി വ്യാജ വാട്‌സാപ്പ് ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഒരു വ്യാജ പതിപ്പ് ആളുകളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയമായ ജിബി വാട്‌സാപ്പ് എന്ന വാട്‌സാപ്പിന്റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പാണ് വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്‌പൈ വെയറുകള്‍ കണ്ടെത്തുന്നതിന് വഴിവെച്ചത്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്റെ...

ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.  ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു....

‘വ്യൂ വണ്‍സ്’ ഫീച്ചറില്‍ വന്‍ പരിഷ്കരണം നടത്തി വാട്ട്സ്ആപ്പ്

ന്യൂയോർക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വൺസ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോൺടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാൻ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാൽ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകൾ വാട്ട്സ്ആപ്പിന് മുൻപ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്. സ്വകാര്യവും വളരെ...

ആശ്വസിക്കാന്‍ വരട്ടെ! വാട്‌സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകളും വായിക്കാനാകും; സൂത്രവിദ്യകളുണ്ട്

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ല എന്നു പറയാറുണ്ട്. എന്നാൽ, വാവിട്ട വാക്കും വിഡിയോയും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്. എന്നു കരുതി വാട്സ്ആപ്പില്‍ എന്തും പറഞ്ഞാലും ഫോര്‍വാഡ് ചെയ്താലും ഡിലീറ്റ് ചെയ്തു രക്ഷപ്പെടാമെന്നു കരുതേണ്ട. വാട്‌സ്ആപ്പിലെ 'ഡിലീറ്റ്' ഓപ്ഷൻ ഒരു അവസരമാക്കിയെടുക്കുന്ന ചില വിദ്വാന്മാരെങ്കിലുമുണ്ട്. പൊതുഗ്രൂപ്പുകളിൽ അസഭ്യമടക്കം...

നിങ്ങളുടെ ഫോൺ എങ്ങനെ ‘5ജി’യിലേക്ക് മാറ്റും? അറിയാം, വഴികൾ

ഇന്നലെയാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി തുടക്കമിട്ടത്. 4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി എത്തൂ എന്നാണ് അറിയുന്നത്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൊബൈൽ നെറ്റ്‌വർക്കുകൾ രാജ്യത്തെ എട്ടോളം നഗരങ്ങളിൽ ഇന്നലെ തന്നെ...

റെഡ്മി നോട്ട് 12 സീരീസ് ഈ വർഷമെത്തും, പ്രത്യേകത ഫാസ്റ്റ് ചാർജിങ് !

റെഡ്മി നോട്ട് 12 സീരീസ് ഈ വർഷം ചൈനയിൽ അവതരിപ്പിക്കും. 2023-ന്റെ തുടക്കത്തിൽ തന്നെ ആഗോളതലത്തിൽ ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ, റെഡ്മിയുടെ പുതിയ ലൈനപ്പിൽ വാനില റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവ ഉൾപ്പെടുമെന്നാണ് നിഗമനം. റെഡ്മി നോട്ട് 12 ലൈനപ്പിന്റെ...

ജിയോഫോൺ 5ജി ഉടനെത്തുന്നു; വില 8000 രൂപ മുതൽ 12000 രൂപ വരെ

ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ  8,000 രൂപ മുതൽ 12000 വരെയായിരിക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് വിവിധ സ്‌ക്രീൻ വലിപ്പങ്ങളും സവിശേഷതകളും ഉള്ള ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ  മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ ഇത് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ജിയോഫോൺ 5ജി വില ജനങ്ങളെ...

കാത്തിരിക്കൂ, വില കുറയും; ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 14 ഉടൻ

ചെന്നൈ: ഇന്ത്യയിലെ ഐഫോൺ ആരാധകർക്കൊരു സന്തോഷവാർത്ത. ഏറെ കാത്തിരിപ്പിനൊടുവിൽ ഈ മാസം ആദ്യത്തിൽ പുറത്തിറങ്ങിയ ഐഫോൺ 14 രാജ്യത്തും നിർമാണം ആരംഭിച്ചു. ചെന്നൈയിലെ ഫോക്‌സോൺ പ്ലാന്റിലാണ് ഫോൺ നിർമിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ മാർക്കറ്റുകളിൽ പുതിയ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ ഐഫോൺ 14 നിർമിക്കുമെന്ന് നേരത്തെ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. പുതിയ സീരീസിന്റെ ലോഞ്ചിങ്ങിന്റെ പിന്നാലെ ഫോണിന്റെ...

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

ദില്ലി: ആപ്പിള്‍ ഐഫോണ്‍ അടുത്തതവള വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹമാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം.  ആപ്പിൾ ട്രാക്കർ മാർക്ക് ഗുർമാനാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. യുഎസ്‌ബി-സി (സി-ടൈപ്പ്) ചാർജിംഗ് പോർട്ടിന് പകരം...

കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു; വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുന്നു

ദില്ലി: വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുന്നു. എക്സ്പ്രസ് , സർഫ്ഷാർക് വിപിഎൻ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോൺ വിപിഎന്നും ഇപ്പോഴിതാ ഇന്ത്യയിലെ പ്രവർത്തം നിർത്തുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ  നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള  കാരണം. വെർച്വൽ - പ്രൈവറ്റ്- നെറ്റ്വർക്ക് സേവനങ്ങൾ നൽകുന്നതിൽ പേരു കേട്ട കമ്പനിയാണ് പ്രോട്ടോൺ. ഇന്ത്യയിൽ മാത്രമല്ല...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img