Monday, April 29, 2024

Tech & Auto

‘വീണാൽ പൊട്ടാത്ത ഡിസ്‍പ്ലേ’; ഇന്ത്യയിൽ പുതിയ ഫോണുമായി ഹോണർ, വിലയും വിശേഷങ്ങളും അറിയാം

ഹോണർ 90 എന്ന മോഡലിന് പിന്നാലെ ഇന്ത്യയിൽ പുതിയ സ്മാർട്ട്​ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഹോണർ. ഫോണിന്റെ പേര് ഹോണര്‍ എക്‌സ്9ബി 5ജി (Honor X9b 5G) എന്നാണ്. അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് ഡിസ്പ്ലേ-യാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷത. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടില്ല എന്നതാണ് ഡിസ്‍പ്ലേയുടെ പ്രത്യേകത. അള്‍ട്രാ-ബൗണ്‍സ് 360° ആന്റി ഡ്രോപ്പ് റെസിസ്റ്റന്‍സും...

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്സാപ്പ്. ഇതുവഴി ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കും. 2024മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി വാട്സാപ്പില്‍ നിന്ന് മറ്റ് മെസേജിങ് ആപ്പുകളിലേക്കും അവയില്‍ നിന്ന് വാട്സാപ്പിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. ഈ...

വ്യാജന്മാരെ പുറത്താക്കി ഗൂഗിൾ;പ്ലേസ്റ്റോറിലെ 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി ടെക്ക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാമ്പത്തികതട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പി.ടി.ഐ...

പെട്രോളിന് പകരം പുതിയ ഇന്ധനം, ലിറ്ററിന് ഇത്രയും ലാഭം; എല്ലാ മാസവും നിങ്ങൾക്ക് വലിയ സമ്പാദ്യം ഉറപ്പ്!

ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ നിരവധി കാറുകൾ ഈ ഇന്ധനം പിന്തുണയ്ക്കുന്ന വാഹനങ്ങളെ അവതരിപ്പിക്കുമെന്ന്...

ഈ 12 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന ‘പണികൾ’ അത്ര ചെറുതല്ല

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത്  ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി...

വെറും 39,949 രൂപയ്ക്ക് ഐഫോൺ 15; ഫ്ലിപ്പ്കാർട്ടിൽ വമ്പൻ ഓഫർ

എന്നെങ്കിലും ഒരിക്കൽ ഒരു ഐഫോൺ സ്വന്തമായി വാങ്ങണം എന്ന് ആ​ഗ്രഹിക്കുന്നവർ ഉണ്ടായിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. 72,999 രൂപ വിലയുള്ള ഐഫോൺ 15 ഇപ്പോൾ വെറും 39,949 രൂപയ്ക്ക് ഇപ്പോൾ ഫ്ളിപ്കാർട്ടിൽ നിന്നും ലഭിക്കും. വലന്റൈൻസ് ഡേ പ്രമാണിച്ച് ഫ്ളിപ്കാർട്ട് ഒരുക്കിയിരിക്കുന്ന ബി​ഗ് ബജറ്റ് ഡേയ്സ് (Big Bachat Days) സെയിലിനോട് അനുബന്ധിച്ചാണ്...

ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം

ഇനി വെബ് വേര്‍ഷനിലും ചാറ്റ് ലോക്ക് പരീക്ഷിക്കാനുള്ള നീക്കവുമായി വാട്‌സ്ആപ്പ്. ഉടന്‍ തന്നെ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ചേര്‍ക്കുമെന്ന് ഓള്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവഴി രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും സാധിക്കും. വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന...

ആപ് സ്റ്റോറിന് പുറത്ത് നിന്നും ഇനി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റത്തിനൊരുങ്ങി ആപ്പിള്‍

ആപ് ഡൗൺലോഡിങ്ങിലെ കടുംപിടുത്തം അവസാനിപ്പിക്കാനൊരുങ്ങി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. അതെ ഇനി നിങ്ങളുടെ ആപ്പിൾ ഡിവൈസുകളിൽ ആപ് സ്റ്റോറുകളിൽ നിന്ന് മാത്രമല്ല, ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം. ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി...

ഇനി ഐ ഫോൺ മോഷ്ടിക്കാന്‍ മെനക്കെടേണ്ട, പാസ്‌വേഡ് അറിഞ്ഞിട്ടും കാര്യമില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ഗംഭീര ഫീച്ചർ

ഇനി ഐഫോൺ മോഷ്ടിക്കപ്പെടുമെന്ന പേടി വേണ്ട. ഐ ഫോണിന്റെ പുതിയ അപ്ഡേറ്റായ ഐഒഎസ് 17.3 യിലൂടെ ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ കൂടുതൽ സുരക്ഷയുറപ്പാക്കാൻ സാധിക്കും. 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' എന്നതാണ് ഈ പുതിയ ഫീച്ചർ. ഐഫോൺ എക്സ് എസ് മുതൽ ഐ ഫോൺ 15 വരെയുള്ള എല്ലാ മോഡലുകളിലും അപ്ഡേറ്റ് ലഭിക്കും. ഈ ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെ? നമ്മുടെ ഐ...

വലിയ ഫയലുകള്‍ ഈസിയായി ഷെയര്‍ ചെയ്യാം, അതും ഡാറ്റയില്ലാതെ; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‍ആപ്പ്

സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും....
- Advertisement -spot_img

Latest News

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍...
- Advertisement -spot_img