ന്യൂയോര്‍ക്ക്(www.mediavisionnews.in) : വാട്‌സ് ആപ്പ് ഇടയ്ക്കിടെയുള്ള അപ്‌ഡേറ്റുകളിലൂടെ മികച്ച ഫീച്ചറുകളുമായാണ് ഉപയോക്താക്കള്‍ക്കിടയില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ബ്ലോക്ക് ചെയ്ത കോണ്‍ടാക്ടുകള്‍ പ്രത്യേകം കാണാന്‍ സൗകര്യമൊരുക്കുന്ന സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് വാട്‌സ് ആപ്പ്.
ഉപയോക്താക്കള്‍ അപ്ലിക്കേഷനില്‍ ബ്ലോക്ക്ഡ് കോണ്‍ടാക്ട്‌സ് നോട്ടീസ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ബ്ലോക്ക് ചെയ്യുന്ന കോണ്‍ടാക്റ്റുകളെ ചാറ്റ് വിന്‍ഡോയില്‍ കാണിക്കുമ്പോഴെല്ലാം ഒരു ബബിള്‍ കൂടി അതിനൊപ്പം...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3545 രൂപയും ഒരു പവന് 28,360 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

ന്യൂയോര്‍ക്ക്(www.mediavisionnews.in) :വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ എന്നും വാര്‍ത്തയില്‍ നിറയാറുണ്ട്. അടുത്തിടെ രാജ്യത്ത് സുപ്രധാന വിധിവന്നപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സംഭവിച്ചത് എന്താണെന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്‍റ് മെസേജ് ആപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ എന്നും വരുന്നുണ്ട്. അടുത്തിടെ ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണെങ്കില്‍. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ്...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3545 രൂപയും ഒരു പവന് 28,360 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ന്യൂഡല്‍ഹി: (www.mediavisionnews.in) ടെലികോം മേഖല തിരിച്ചുപിടിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് അഞ്ചുമിനുട്ട് നീളുന്ന ഫോണ്‍കോളുകള്‍ക്ക് ആറ് പൈസ വീതം നല്‍കാന്‍ കഴിഞ്ഞ മാസം കമ്പനി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ എസ്.എം.എസിനും പണം നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം.
ബി.എസ്.എന്‍.എല്‍ നമ്പറുകളില്‍നിന്ന് അയക്കുന്ന എസ്.എം.എസുകള്‍ക്ക് ആറ് പൈസ വീതം ഉപഭോക്താവിന് നല്‍കും. ഇതിനായി ACT...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3565 രൂപയും ഒരു പവന് 28, 520 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3565 രൂപയും ഒരു പവന് 28, 520 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ദില്ലി: രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള...