ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3545 രൂപയും ഒരു പവന് 28,360 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3530 രൂപയും ഒരു പവന് 28,240 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ന്യൂയോര്‍ക്ക്(www.mediavisionnews.in) : 2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡിസംബര്‍ 31 ന് ശേഷം നോക്കിയ ലൂമിയ...
ന്യൂദല്‍ഹി(www.mediavisionnews.in) : എയര്‍ടെല്ലും ഐഡിയയും ജിയോയും അടക്കമുള്ള സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ വീണ്ടും മൊബൈല്‍ നിരക്കുകളില്‍ വര്‍ധനവിന് സാധ്യത. ഇക്കുറി ടെലികോ നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ നിലപാട് മാറ്റമാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നത്. മൊബൈല്‍ വഴിയുള്ള കോളുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുറഞ്ഞ നിരക്ക് നിശ്ചയിക്കാന്‍ പോകുന്നുവെന്ന സൂചന ട്രായ് ചെയര്‍മാന്‍ തന്നെ നല്‍കി കഴിഞ്ഞു.
ഇതുവരെ മൊബൈല്‍...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3500 രൂപയും ഒരു പവന് 28,000 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർദ്ധന. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3505 രൂപയും ഒരു പവന് 28,040 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
മുംബൈ (www.mediavisionnews.in):നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ കോള്‍ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍. തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം എയര്‍ടെല്‍ ആദ്യം ലഭ്യമാക്കിയിരിക്കുന്നത്. വിഒഐപി ഉപയോഗിച്ച് വൈഫൈ വഴി കോള്‍ ചെയ്യുന്ന സംവിധാനമാണിത്.
നേരത്തെ തന്നെ എയര്‍ടെല്‍ ജിയോ കമ്പനികള്‍ ഇതിന്‍റെ പരീക്ഷണം പൂര്‍ത്തിയാക്കി എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടക്കത്തില്‍ എല്ലാ...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാമിന് 3515 രൂപയും ഒരു പവന് 28,120 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3515 രൂപയും ഒരു പവന് 28,120 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...