ആഷസ് ടെസ്റ്റില്‍ പരുക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരം ലെബുഷെയ്ന്‍ ബാറ്റിംഗിനിറങ്ങിയതോടെയാണ് ‘കണ്‍കഷന്‍ സ്ബ്‌സ്റ്റിറ്റിയൂട്ട്’ എന്ന വാക്ക് ചര്‍ച്ചയായി മാറിയത്. വാര്‍ത്തകളുടെ അടിസ്ഥനത്തിൽ ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ലംബുഷെയ്‌നാണ്. കാരണം മറ്റൊന്നുമല്ല, ഈ നിയമം ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടപ്പിലാക്കിയത് ഈ അടുത്ത കാലത്താണ്. ഇനി എന്താണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് എന്നു നോക്കാം.
മാച്ചിനിടെ ഒരു...
ബേ ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് അയാളുടെ കാലമാണ്, ലോക വേദിയില്‍ തന്നെയും. 2021ല്‍ മാത്രം രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ലോക ഒന്നാം നമ്പര്‍ പദവിയുമായി സ്വപ്‌ന ഫോമില്‍ ബാറ്റ് വീശുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വീണ്ടും വൈറലായിരിക്കുകയാണ്.
ചെന്നൈയിൽ...
ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്.
ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന...
ബേ ഓവല്‍: സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20. വെല്ലിങ്‌ടണില്‍ കനത്ത മഴമൂലം ടോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല. നാളെ മൗണ്ട് മോംഗനൂയില്‍ രണ്ടാം ടി20 നടക്കുമ്പോള്‍ സമാന അവസ്ഥയാകുമോ. ബേ ഓവലിലെ രണ്ടാം മത്സരത്തിലും നിരാശ നല്‍കുന്ന കാലാവസ്ഥാ പ്രവചനമാണ് നിലവിലുള്ളത്.
മത്സരദിനമായ ഞായറാഴ്‌ച ബേ...
വെല്ലിങ്‌ടണ്‍: ട്വന്‍റി 20 ലോകകപ്പിലെ പരാജയത്തിന് ശേഷം ന്യൂസിലന്‍ഡില്‍ യുവനിരയുമായി തിരിച്ചുവരവിന് കൊതിച്ച ടീം ഇന്ത്യയുടെ ആവേശം ആദ്യ ടി20യില്‍ മഴ കുളമാക്കിയിരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം വെല്ലിങ്‌ടണില്‍ ടോസ് പോലുമിടാനാകാതെയാണ് ഉപേക്ഷിച്ചത്. മത്സരത്തില്‍ മഴ കളിച്ചപ്പോള്‍ ന്യൂസിലന്‍ഡ് ടീം ഫുട്ബോളുമായി സമയം ചിലവഴിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്ബോളിലും കെയ്‌ന്‍ വില്യംസണ്‍ തന്‍റെ ടച്ച് കാട്ടി.
പിന്നാലെ ന്യൂസിലന്‍ഡ്...
ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കേരളത്തിന്റെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍. കഴിഞ്ഞ ദിവസം രോഹന്റെ സെഞ്ചുറി കരുത്തില്‍ കേരളം ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം മറികടന്നു. സച്ചിന്‍ ബേബി...
ബംഗളൂരു: ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ചില സീനിയര്‍ താരങ്ങളുടെ സ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രല്ല ക്യാപ്റ്റന്‍സി വിഭജനവും ചര്‍ച്ചയിലുണ്ട്. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കാനാണ് സാധ്യത. അതോടൊപ്പം ടി20 ടീമിന്റെ ഡയറക്റ്ററായി മുന്‍ ക്യാപ്റ്റന്‍ എം എസ്...
മുംബൈ: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തില്‍ ആര്‍ക്കാകും ലോട്ടറി അടിക്കുക എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയെങ്കിലും...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...