കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളില്‍ വിസ്മയിപ്പിച്ചത് വിവ്രാന്ത് ശര്‍മ്മയാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തി. ശര്‍മ്മയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സജീവമായി രംഗത്തുണ്ടായിരുന്നു. കൊല്‍ക്കത്ത നേരത്തെ 2.40 കോടി രൂപ വിവ്രാന്ത് ശര്‍മ്മയ്ക്ക് വിളിച്ചിരുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള...
കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ശിവം മാവിയെ ആറ് കോടി രൂപയ്ക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. 40 ലക്ഷം ആയിരുന്നു ശിവം മാവിയുടെ അടിസ്ഥാന വില. ഗുജറാത്തും രാജസ്ഥാനും തമ്മിലാണ് ശിവം മാവിക്കായി വാശിയോടെ ലേലം വിളിച്ചത്. മുകേഷ് കുമാറിനും വേണ്ടി പൊരിഞ്ഞ ലേലം വിളി നടന്നു. 5.5 കോടിക്ക് ഒടുവിൽ ഡൽഹി...
ലോക ഫുട്ബാളിലെ ഭാവി വാഗ്ദാനമായ ഫ്രാഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബിലെത്തിക്കാനുള്ള നീക്കം സജീവമാക്കി സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ്. ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ എട്ടു ഗോളുകൾ നേടി സുവർണ പാദുകം എംബാപ്പെ സ്വന്തമാക്കിയിരുന്നു.
ലോകകപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പി.എസ്.ജി താരത്തിനായി റയൽ കളത്തിലിറങ്ങിയത്. ലോകകപ്പ് ഫൈനലിനെ ഫൈനലാക്കിയത് താരത്തിന്റെ പ്രകടനമായിരുന്നു....
കൊച്ചി: ഐപിഎല്‍ മിനി താരലേലത്തില്‍ വിസ്മയിപ്പിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്. ട്വന്റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.
സാം കറനായി രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ്...
കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞ് ലേലം വിളി. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ ഒടുവിൽ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. അതേസമയം, ന്യൂസിലൻഡിന്റെ കെയ്ൻ...
കൊച്ചി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹന് കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ലിസ്റ്റിലെ 33-ാം താരമാണ് രോഹന്. കോഴിക്കോട്ടുകാരന്റെ സമീപകാലത്തെ ഫോം നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പ്.
ലിസ്റ്റില്‍...
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ച് അര്‍ജന്റീനയുടെ ലോകകപ്പ് ആഘോഷത്തില്‍ പങ്കെടുത്ത 'സാൾട്ട് ബേ' എന്നറിയപ്പെടുന്ന തുർക്കി ഷെഫ് നസ്ർ-എറ്റ് ഗോക്സെയെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കി. 1914-ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിസോക്കർ ടൂർണമെന്റാണ് ഇത്. യുഎസ് ഓപ്പൺ കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇത് സ്ഥിരീകരിച്ചു. ഒരു ട്വീറ്റിൽ, യുഎസ്...
കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുമ്പുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കുകയാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുക ആര്‍ക്കായിരിക്കും എന്ന ആകാംക്ഷ സജീവം. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. അതും ചില്ലറ തുകയല്ല, 20 കോടി ഇന്ത്യന്‍ രൂപ. അതേസമയം ന്യൂസിലന്‍ഡ്...
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്റീന ടീമിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന ആരാധകക്കൂട്ടം ബ്യൂണസ് ഐറിസിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം വന്‍ ആഘോഷമാക്കി മാറ്റി.
ഓപ്പണ്‍...
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷമുള്ള അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസിന്റെ എംബാപ്പെ പരിഹാസം അവസാനിക്കുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്പിഎന്നിന്റെ ട്വീറ്റില്‍ പറയുന്നു. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്റെ വിവാദ...
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ ഉത്തരവും അനുബന്ധ നടപടികളുമാണ് ഹൈക്കോടതി...