Friday, May 3, 2024

Sports

യോ- യോ ടെസ്റ്റ് കടമ്പ കഴിഞ്ഞാലും പേടിപ്പിക്കാൻ ഡെക്സ, എങ്ങനെ ഡെക്സ വില്ലനാകുമെന്ന് അറിയാം

2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ പ്രകടന അവലോകന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചില പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. യോ-യോ ടെസ്റ്റും ഡെക്സയും (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) വിജയിച്ചെത്തിയാൽ മാത്രമേ ഇനി ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം കിട്ടുക ഉള്ളു എന്ന കാര്യവും ഉറപ്പൊപം. നേരത്തെ,...

കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലുണ്ടാവില്ല, തുറന്നു പറഞ്ഞ് മുന്‍ പരിശീലകന്‍

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ടീമിലെത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ കണ്ടെത്താനുള്ള നിര്‍ദേശവും വന്നു കഴിഞ്ഞു. ഇതിനിടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കെ എല്‍...

2023 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ 20 അംഗ ചുരുക്കപ്പട്ടികയായി!

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ള കിരീട പ്രതീക്ഷ. മുന്‍ ടൂര്‍ണമെന്റുകളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ത്യ ശ്രമിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍. നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍...

മൈക്കൽ നീസറുടെ വിവാദ ക്യാച്ചിനെ ചൊല്ലി തര്‍ക്കം, അത് ഔട്ട് തന്നെയെന്ന് എംസിസി

ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിനിടയിലെ ഒരു ക്യാച്ചിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. സിഡ്നി സിക്സേഴ്സിന്‍റെ ജോര്‍ദാന്‍ സിൽക്കിനെ പുറത്താക്കാന്‍ ബ്രിസ്ബേന്‍ ഹീറ്റ് താരം മൈക്കൽ നീസര്‍ സ്വന്തമാക്കിയ ക്യാച്ചിനെ ചൊല്ലിയാണ് വിവാദം മൈക്കൽ നീസറുടെ ഈ ക്യാച്ച് നിയമവിധേയമാണോ ? ആരാധകരും വിദഗ്ധരും രണ്ടുതട്ടിൽ നിൽക്കുമ്പോള്‍ ക്രിക്കറ്റ് നിയമങ്ങളുടെ...

സൗദിയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി റൊണാൾഡോയും മെസ്സിയും റിയാദിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു

ജിദ്ദ: ഖത്തറിലെ ലോകകപ്പ് ആരവങ്ങൾ അടങ്ങുന്നതോടെ സൗദിയിലെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വർത്തകൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേതൃത്വം നൽകുന്ന രണ്ടു ക്ലബുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് അടുത്ത മാസം 19 ന് വ്യാഴാഴ്ച രാജ്യ തലസ്ഥാനമായ റിയാദ് സാക്ഷ്യം വഹിക്കും. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന 'റിയാദ് സീസൺ' സൗഹൃദ ടൂർണമെന്റിൽ...

ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായ ഹാര്‍ദ്ദിക്കിനെ അമിത് ഷാ വീട്ടിലേക്ക് ക്ഷണിച്ചത്. സഹോദരനും മുന്‍ ഇന്ത്യന്‍...

പുതുവര്‍ഷത്തില്‍ റൊണാള്‍ഡോ-മെസി പോരാട്ടത്തിന് സാധ്യത, പി എസ് ജി സൗദിയിലേക്ക്

പാരീസ്: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട ഭൂഖണ്ഡങ്ങളില്‍ പന്ത് തട്ടാന്‍ ഒരുങ്ങുകയാണ്. മെസി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി രണ്ടരവര്‍ഷത്തെ കരാറിലൊപ്പിടുകയും ചെയ്തതോടെയാണ് സമകാലീന ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ആദ്യമായി രണ്ട്...

ക്രിസ്റ്റ്യാനോയുടേത് ഒന്നൊന്നര വരവ്! അല്‍ നസറിന്റെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ വന്‍ കുതിപ്പ്

റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്....

പിന്നിട്ടത് മണിക്കൂറുകള്‍ മാത്രം; 28 ലക്ഷം കടന്ന് അല്‍ നസറിന്റെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്

റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്.  മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്....

ഒരു മണിക്കൂറിന്റെ വില 20 ലക്ഷം! അല്‍-നസ്‍റില്‍ ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം

റിയാദ്: ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബായ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img