2020 ഇന്ത്യൻ പ്രീമിയർ സീസൺ , ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതുവരെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മോശം സീസൺ .ആയിരുന്നു ആ കൊല്ലം നടന്നത്. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിങ്ങും നിരയും ദുരന്തമായി മാറിയപ്പോൾ സ്വാഭാവികമായി നായകൻ ധോണി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്ക് സ്പാർക്ക് പോരാ എന്ന...
അഹമ്മദാബാദ്: റമദാന്‍ മാസത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. നോമ്പെടുക്കുന്ന താരങ്ങള്‍ പല ഫ്രാഞ്ചൈസികളുടേയും ഭാഗമാണ്. അതിലൊരാള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്. റാഷിദിനൊപ്പം അഫ്ഗാനില്‍ നിന്നുള്ള നൂര്‍ അഹമ്മദും ടൈറ്റന്‍സിലുണ്ട്. ഇരുവരും നോമ്പെടുത്താണ് കളിക്കാനിറങ്ങുന്നത്. മുന്‍ സീസണുകളിലും റാഷിദ് ഖാന്‍ നോമ്പെടുക്കുന്നതിന് കുറിച്ച്...
കൊല്‍ക്കത്ത: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജേസണ്‍ റോയിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് റോയ് എത്തുന്നത്. താരലേലത്തില്‍ 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റോയിയെ ആരും ടീമിലെടുത്തിരുന്നില്ല. ഇപ്പോള്‍ 2.8 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനും നേരത്തെ കൊല്‍ക്കത്ത നൈറ്റ്...
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തില്‍ ചെന്നൈ പേസര്‍മാര്‍ നിരവധി വൈഡുകളും നോ ബോളുകളും എറിഞ്ഞതിനെ ക്യാപ്റ്റന്‍ എം എസ് ധോണി തന്നെ മത്സരശേഷം പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ വൈഡ് എറിയുന്നത് നിയന്ത്രിക്കാന്‍ പുതിയ നിര്‍ദേശവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഉയര്‍ന്ന സ്കോര്‍ പിറന്ന ചെന്നൈ-ലഖ്നൗ...
2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) കെയ്ൻ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറിയിൽ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തന്നെ താരത്തിന് ഈ സീസൺ...
ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ ആദ്യ ഹോം മത്സരം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിന്ന് കാണാൻ വന്നേക്കും എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ (എസിഎസ്‌യു) നിന്ന് ആവശ്യമായ അനുമതി നേടാൻ കഴിയുമെങ്കിൽ അദ്ദേഹം ഡഗ്-ഔട്ടിൽ ഇരിക്കുകയും...
മൊഹാലി: ഐപിഎല്ലില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പോലും പൂര്‍ത്തിയാകും മുമ്പെ രണ്ട് ടീമുകളുടെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്നലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പഞ്ചാബ് കിംഗ്സിന്‍റെയും മുന്നോട്ടുള്ള പോക്ക് ദുഷ്കരമായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...