Sunday, May 5, 2024

Sports

പൊള്ളാര്‍ഡിന്‍റെ പടുകൂറ്റന്‍ സിക്സ് വീണത് ഗ്രൗണ്ടിന് പുറത്ത് റോഡില്‍, പന്ത് കിട്ടിയ ആരാധകര്‍ ചെയ്തത്-വീഡിയോ

ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍(ഐഎല്‍ടി20) എം ഐ എമിറേറ്റ്സിനായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡാന്‍ മൗസ്‌ലെയുടെയും രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ചെന്ന് വീണത് ഷാര്‍ജ ഗ്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് റോഡില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡെസേര്‍ട്ട് വൈപ്പേഴ്സിനെതിരെ പൊള്ളാഡ്, മുഹമ്മദ് വസീം, ആന്ദ്രെ ഫ്ലെച്ചര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ എംഐ...

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ-വീഡിയോ

പാരീസ്: സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ കളിച്ചിട്ടും ഫ്രഞ്ച് ലീഗില്‍ റീംസിനെതിരായ മത്സരത്തില്‍ പി എസ് ജിക്ക് കഴിഞ്ഞ ദിവസം സമനില വഴങ്ങേണ്ടിവന്നിരുന്നു.  ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി എസ് ജിയെ ണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്ലോറൈന്‍ ബോലോഗണിന്‍റെ ഗോളിലാണ് റീംസ് സമനിലയില്‍ തളച്ചത്. റീംസിനെതിരായ മത്സരത്തില്‍...

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 റെക്കോര്‍ഡ് ബുക്കില്‍

പിച്ചിന്‍റെ ദുഷ്പേരുകൊണ്ട് വിവാദമായ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യുടെ പേരില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി. ഒരു അന്താരാഷ്ട്ര ടി20യില്‍ ഒരൊറ്റ സിക്സര്‍ പോലും പിറക്കാതെ ഇത്രയധികം പന്തുകള്‍ കളിക്കേണ്ടി വന്ന മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിന് കൈവന്നത്. ബാറ്റിങ് അത്രയും ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും രണ്ടിന്നിങ്സുകളില്‍ നിന്നുമായി 40 ഓവറില്‍ നിന്ന് 200...

അവന്‍ സെലക്ടര്‍മാരുടെ വാതില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിന്‍

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സര്‍ഫ്രാസ് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. അവനെക്കുറിച്ച് എന്താണ് പറയുക. അവനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു...

ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍

കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്. സ്‌റ്റോറിയിലെ താരം മറ്റാരുമല്ല, ചലചിത്രതാരം ബിജു മേനോന്‍. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍...

ബാറ്റിംഗും ബൗളിംഗുമൊന്നും കാണാന്‍ ആളില്ല, എല്ലാവര്‍ക്കും അയാളെ കണ്ടാല്‍ മതി; തുറന്നുപറഞ്ഞ് കിവീസ് താരം

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു. മത്സരത്തലേന്ന് ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തുകയും അത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇന്നലെ മത്സരം കാണാനും ധോണിയും ഭാര്യ സാക്ഷിയും എത്തിയിരുന്നു. മത്സരത്തിനിടെ ധോണിയെയും ഭാര്യ സാക്ഷിയെയും സ്റ്റേഡിയത്തിലെ...

സര്‍ഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ സെലക്ടര്‍

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈ ബാറ്റര്‍ സര്‍ഫ്രാസ് ഖാനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം സെലക്ടറായ ശ്രീധരന്‍ ശരത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സര്‍ഫ്രാസിന് പകരം സൂര്യകുമാര്‍ യാദവിന് ഇടം നല്‍കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ഫ്രാസിനെ ഇന്ത്യന്‍ ടീമിലേക്ക്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ഗുജറാത്തിലെ വഡോദരയിൽ ഇന്നലെയായിരുന്നു വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്,  ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്സറിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു. വിവാഹത്തിന് മുമ്പ്...

50 കോടിയുടെ വീട്, കോഹ്‌ലി കൊടുത്തത് ഔഡി കാർ; രാഹുലിന് കിട്ടിയ വിവാഹ സമ്മാനങ്ങൾ ഇങ്ങനെ

പുനെ: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങൾ. അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും...

കിവീസിന് എതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരം പിന്മാറി

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര മുഴുവന്‍ നഷ്ടമായേക്കും. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ചൊവ്വാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച റാഞ്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ, വലതു കൈത്തണ്ടയിലെ വേദന അദ്ദേഹം...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img