Thursday, September 18, 2025

Sports

‘ഈ കയ്യടികളൊക്കെ നിൽക്കും, അവർ തന്നെ എന്നെ പരിഹസിക്കും’: റിങ്കുവിനും ചിലത് പറയാനുണ്ട്…

കൊൽക്കത്ത: 2023 ഐ.പി.എൽ സീസണിലെ മികച്ച പ്രകടനം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്തക്കായി റിങ്കുസിങ് നേടിയ അഞ്ച് സിക്‌സറുകളും എന്തായാലും ഉണ്ടാകും. ആ രാത്രിയോടെ റിങ്കുവിന്റെ ജീവിതം മാറി. കൊൽക്കത്തൻ ക്യാമ്പിൽ മാത്രം അറിയപ്പെട്ടിരുന്ന റിങ്കു പിന്നെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടവനായി. എന്നാൽ അഞ്ച് സിക്‌സറുകളിൽ മാത്രം ഒതുങ്ങിയില്ല റിങ്കുവിന്റെ പ്രകടനം. തുടർന്നും റിങ്കു തന്റെ ഫോം...

‘ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് നിങ്ങളെ പറ്റിച്ചതല്ലെ’, മറഡോണയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകര്‍

ബ്യൂണസ് അയേഴ്സ്: മൂന്ന് വര്‍ഷം മുമ്പ് അന്തരിച്ച അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്‍റെ മരണത്തെക്കുറിച്ച് വ്യാജ സന്ദേശമെത്തിയത് ആരാധകരെ അമ്പരപ്പിച്ചു. ഞാന്‍ മരിച്ചിട്ടില്ലെന്നും നിങ്ങളെയെല്ലാം പറ്റിച്ചതാണെന്നുമായിരുന്നു മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള സന്ദേശം. എന്നാല്‍ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചു....

സൗദി ലീഗില്‍ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസ്റിന് ജയം-വീഡിയോ

റിയാദ്: സൗദി പ്രൊലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടര്‍ ഗോളിൽ അൽ നസ്റിന് ജയം. അൽ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അൽ നസ്ർ തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ ഗുവാൻസയുടെ ഇരട്ടഗോളിൽ ഷബാബാണ് ആദ്യം മുന്നിലെത്തിയത്. ടാലിസ്ക, അബ്ദുറഹ്മാൻ എന്നിവരുടെ ഗോളുകളിലൂടെ അൽ നസ്ർ ഒപ്പമെത്തി. 59ആം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ മൂന്ന് പോയിന്‍റ് പിന്നിൽ...

സത്യസന്ധമായി പറയാമല്ലോ ഞങ്ങൾ സെമി ഫൈനല്‍ കളിക്കാൻ യോഗ്യരല്ല, അത്ര മികച്ച ടീം ആയിരുന്നില്ല ഞങ്ങൾ; ഫാഫ് പറയുന്നത് ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ഈ സീസണിലെ ഐപിഎല്ലിലെ തന്റെ ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയിരിക്കുകയാണ്. “മത്സരത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നില്ല” എന്നും “സെമി ഫൈനലിൽ എത്താൻ അർഹതയില്ല” എന്നും പറഞ്ഞു. വിരാട് കോഹ്‌ലിയുടെ ഗംഭീര സെഞ്ച്വറി ആർ‌സി‌ബിയെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 എന്ന സ്‌കോറിലെത്തിച്ചതിന് ശേഷം, ഗിൽ മഹാരാജാവിന്...

കിരീടം നേടണോ ഈ ടീമിലേക്ക് മാറിക്കോ, അതാണ് നിനക്ക് നല്ലത്; കോഹ്‌ലിക്ക് ഉപദേശവുമായി കെവിൻ പീറ്റേഴ്‌സൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തായാൽ തന്നെ കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറി കൊണ്ട് ആർക്കും ഫലം ഉണ്ടായില്ല. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഭാഗത്ത് നിൻ അത്തരം ഒരു മികച്ച ഇന്നിംഗ്സ് ഉണ്ടായത് കൊണ്ട് മാത്രം ടീം മാന്യമായ സ്‌കോറിൽ എത്തി. അല്ലെങ്കിൽ അവസ്ഥ അതിദയനീയം ആകുമായിരുന്നു എന്നുറപ്പാണ്. ലഭ്യമായ അവസാന പ്ലേ...

പാകിസ്താന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം, കിരീടം നേടി മറുപടി കൊടുക്കണം- അഫ്രീദി

ലാഹോര്‍: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ വന്ന്‌ ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താന്‍ നല്‍കുന്ന അടിയാകുമെന്ന് മുന്‍ പാക് നായകന്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍ ആതിഥേയരാകുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ...

ഒരു രൂപ പോലും അവന് കൊടുക്കരുത്, അത് അർഹിക്കാത്ത താരമാണ് അദ്ദേഹം; സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കർ

ജോഫ്ര ആർച്ചർ – ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ താരത്തെ മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ടീമിൽ എടുക്കുന്നത്. ആർച്ചർ – ബുംറ കൂട്ടുകെട്ടിലെ മാജിക്ക് പ്രതീക്ഷിച്ച് അവർ ടീമിലെടുത്ത താരത്തിന് ഈ സീസണിൽ അവർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ സാധിച്ചില്ല. ബുംറ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ...

ഇന്ന് സണ്‍റൈസേഴ്സിനെ വീഴ്ത്താന്‍ ബാംഗ്ലൂര്‍ ശരിക്കും വിയര്‍ക്കും; കാരണം ഈ കണക്കുകള്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സ്വന്തം വിധിയും മറ്റ് ടീമുകളുടെ വിധിയും നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ്. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന് ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ബാംഗ്ലൂരിന് അങ്ങനെയല്ല. ഇന്ന് തോറ്റാല്‍ അത് പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും. ആര്‍സിബിക്ക് രാജസ്ഥാനും മുംബൈയും ഉള്‍പ്പെടെ മാത്രമല്ല, മറ്റ്...

ഐപിഎല്‍ പ്ലേ ഓഫ്: ചെന്നൈക്ക് 96 ശതമാനം സാധ്യത, ലഖ്നൗവിന് 95%, മുംബൈ 60%; മറ്റ് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ

അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പോയന്‍റ് പട്ടികയില്‍ രണ്ട് മുതല്‍ എട്ടാം സ്ഥാനം വരെയുള്ള ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീം. ലീഗ് ഘട്ടത്തില്‍ ഇനി ആറ് മത്സരങ്ങളാണ് അവേശേഷിക്കുന്നത്....

മാങ്ങ പുളിച്ചോ?; നവീനുൽ ഹഖിനെ അഫ്ഗാൻ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി

ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീനുൽ ഹഖിനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. ശ്രീലങ്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് നവീനെ മാറ്റിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 2നാണ് ആരംഭിക്കുക. ലക്നൗവും ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുൽ ഹഖ് നടത്തിയ വാക്കേറ്റം ഏറെ...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img