Monday, April 29, 2024

Sports

വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ

അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ...

മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുക

അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് 94...

എക്കാലത്തെയും മികച്ച ബൗണ്ടറിലൈന്‍ സേവുകളിലൊന്ന്; താരമായി സിക്കന്ദർ റാസ- വീഡിയോ

ലാഹോർ: ക്രിക്കറ്റില്‍ ബൗണ്ടറിലൈന്‍ സേവുകള്‍ക്കും ക്യാച്ചുകള്‍ക്കും ഒരു പ്രത്യേക ചന്തം തന്നെയുണ്ട്. സഞ്ജു സാംസണ്‍, ഡേവിഡ് വാർണർ, ഗ്ലെന്‍ മാക്സ്‍വെല്‍, ഡേവിഡ് മില്ലർ, കെ എല്‍ രാഹുല്‍ തുടങ്ങി ബൗണ്ടറിലൈന്‍ സേവുകളുമായി ഞെട്ടിച്ച താരങ്ങള്‍ അനവധി. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ നമ്മള്‍ ഇത്തരത്തിലുള്ള അനേകം ബൗണ്ടറിലൈന്‍ സേവുകളും ക്യാച്ചുകളും നിരവധി കണ്ടിട്ടുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പർ...

പൂജാര സിക്സടിച്ചത് രോഹിത് പറഞ്ഞിട്ടോ; പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ ചേതേശ്വര്‍ പൂജാര പറത്തിയ സിക്സ് വലിയ ചര്‍ച്ചയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടമായി പ്രതിരോധിച്ചു നിന്ന പൂജാരയും അക്സറും ചേര്‍ന്ന് റണ്‍സടിക്കാന്‍ പാടുപെടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി പൂജാര ക്രീസില്‍ നിന്ന് ചാടിയിറങ്ങി നേഥന്‍ ലിയോണിനെ സിക്സിന് പറത്തിയത്. അതിന് തൊട്ടുമുമ്പ് പൂജാരയുടെയും അക്സറിന്‍റെയും 'മുട്ടിക്കളി'...

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിന് മെസ്സിയുടെ സമ്മാനം

പാരിസ്: ലോകകപ്പും അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി ലോകത്തിന്റെ നെറുകയിലാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഖത്തര്‍ ലോകകപ്പ് വിജയം മെസ്സിയുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി....

‘ഇംപാക്ട് പ്ലെയർ’, ഐപിഎല്ലിലെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 2023 സീസണിൽ അവതരിപ്പിക്കുന്ന പുതിയ നിയമമാണ് ‘ഇംപാക്ട് പ്ലെയർ’ റൂൾ. മത്സരത്തിനിടെ പകരക്കാരെ കളിക്കിറക്കാമെന്നതാണ് പുതിയ നിയമം. സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില്‍ ഇത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്ലിലും ഇത് അവതരിപ്പിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഒന്നു പരിശോധികം. ഒരു ഓവര്‍ കഴിഞ്ഞ ശേഷം...

ഫിഫ ദ ബെസ്റ്റ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വോട്ട് ആര്‍ക്ക്? മെസിക്ക് പ്രാധാന്യം നല്‍കാതെ സുനില്‍ ഛേത്രി

പാരീസ്: ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകര്‍ക്കും ക്യാപ്ന്മാര്‍ക്കുമാണ് ഫിഫ ദ ബെസ്റ്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആര്‍ക്ക് വോട്ടുനല്‍കിയെന്നാണ് ഫുട്‌ബോള്‍ ലോകം അന്വേഷിക്കുന്നത്. എന്നാല്‍ സൗദി ലീഗില്‍ അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന താരം വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അദ്ദേഹത്തിന് പകരം പ്രതിരോധതാരം പെപ്പെയാണ് വോട്ട് നല്‍കിയത്. വോട്ട്...

ഒറ്റക്കാലിലൊരു ബൈസിക്കിൾ കിക്ക്; പുഷ്കാസ് പുരസ്കാരത്തിൽ നിറഞ്ഞ് ​ഒലെക്സി; വിഡിയോ..

റിച്ചാർലിസണും ദിമിത്രി പായെറ്റും പോലുള്ള ഗ്ലാമർ താരങ്ങൾ മുന്നിൽ നിന്ന ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരപ്പട്ടികയിൽ വെറുതെയൊരു പേരായിരുന്നു ഒറ്റക്കാലുമായി കാൽപന്തു കളിച്ച പോളണ്ടുകാരൻ മാർസിൻ ഒലെക്സിയുടെത്. ക്രച്ചസിൽ സോക്കർ കളിച്ച അംഗപരിമിതരുടെ മത്സരത്തിൽ പിറന്ന ആ ഗോൾ അവസാനം ചുരുക്കപ്പട്ടികയിലെത്തുംവരെ അധികമാരും കണ്ടിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച രാത്രിയിൽ പാരിസിലെ വേദിയിൽ ഒലെക്സിയുടെ...

ഫിഫയുടെ മികച്ച താരമാവാന്‍ മെസിയും ബെന്‍സേമയും എംബാപ്പെയും; വിജയിയുടെ പേര് ചോർന്നു?

പാരീസ്: ഫിഫയുടെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ. പാരീസില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസിയും പിഎസ്‍ജിയുടെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം...

10 റൺസിന് എല്ലാവരും പുറത്ത്! ട്വന്റി-20യിലെ ഏറ്റവും കുറഞ്ഞ സ്കോർ; എതിർ ടീമിന് രണ്ട് ബോളിൽ ജയം

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് എല്ലാവരും കൂടാരം കയറിയത്.  8.4 ഓവർ ബാറ്റ് ചെയ്താണ് 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്കോറർ. ഏഴ് പേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ...
- Advertisement -spot_img

Latest News

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍...
- Advertisement -spot_img