Saturday, April 27, 2024

Sports

ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താമെന്ന് സെലക്ടര്‍മാര്‍, രാഹുല്‍ ധാരാളമെന്ന് രോഹിത്; വില്ലന്‍ വേഷമണിഞ്ഞ് ഹിറ്റ്മാന്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായമെന്നും പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം നമ്പരില്‍ സൂര്യകുമാര്‍ യാഗവ് ബാറ്റിംഗില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത്...

റോസാപ്പൂ നൽകി ആരാധകനോട് വിവാഹഭ്യർത്ഥന നടത്തി രോഹിത് ശർമ; ഇന്ത്യൻ നായകൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കളിക്കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സ്പൈഡർക്യാമിന്റെ ചലനത്തിൽ ദേഷ്യപ്പെടുന്ന രോഹിതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഒന്നാം ഏകദിനത്തിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴും രോഹിതിന്റെ വാർത്താ പ്രാധാന്യത്തിന് കോട്ടമൊന്നും...

മിസൈൽ ഫ്രീകിക്ക്, പെനാൽറ്റി സഹതാരത്തിന് നൽകി; ആരാധകരെ കൈയിലെടുത്ത് ക്രിസ്റ്റ്യാനോ

റിയാദ്: വിമർശനങ്ങൾക്ക് തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ മറുപടി നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോലീഗിൽ അബ്ഹയ്‌ക്കെതിരെ 35 വാരെ അകലെ നിന്നായിരുന്നു റോണോയുടെ ഫ്രീകിക്ക്. എതിർ പ്രതിരോധം പടുത്തുയർത്തിയ മതിലിന്റെ വിടവിലൂടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വല കുലുക്കുകയായിരുന്നു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി സഹതാരത്തിന് നൽകിയും റോണോ...

ഐ.എസ്.എൽ കിരീടം എ.ടി.കെ മോഹൻ ബഗാന്; ബംഗളൂരുവിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3)

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗളൂരു എഫ്.സിയെ വീഴ്ത്തി ഐ.ടി.കെ മോഹൻ ബഗാന് കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് എ.ടി.കെയുടെ ജയം. നിശ്ചിത സമയത്ത് ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും രണ്ടു...

ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടവുമായി കോലി, കവറില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് ഓടിയെത്തിയത് 6 സെക്കന്‍ഡില്‍-വീഡിയോ

മുംബൈ: ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരിക്ഷമതയുള്ള കളിക്കാരനാരാണെന്ന് ചോദിച്ചാല്‍ കുറക്കോലമായി ആരാധകര്‍ക്ക് വിരാട് കോലി എന്ന ഒറ്റ ഉത്തരമേ ഉണ്ടാവു. 34-ാം വയസിലും ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ കോലിയെ വെല്ലാന്‍ യുവതാരങ്ങള്‍ക്ക് പോലും കഴിയില്ലെന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും തെളിയിച്ചു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗില്‍ കോലിയുടെ വേഗം ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ...

അവന് ഇനി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല, ലോകകപ്പിലും ഉണ്ടാകില്ല; ഏകദിനത്തില്‍ ആ ഇന്ത്യന്‍ താരത്തിന്റെ സമയം കഴിഞ്ഞെന്ന് വസീം ജാഫര്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഏറെ നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായ സൂര്യകുമാറിന് ഏകദിനത്തില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോര്‍മാറ്റില്‍ ഒരു വര്‍ഷത്തിലേറെയായി ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതുവരെ...

‘നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസം’; വമ്പനൊരു മാറ്റം നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

നിലവിലെ ഏകദിന ഫോര്‍മാറ്റ് വിരസമായി മാറിയെന്ന് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന്റെ കാരണവും എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും സച്ചിന്‍ വിശദീകരിച്ചു. നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസത തോന്നിപ്പിക്കുന്നതാണ്. നിലവില്‍ ഒരു ഇന്നിംഗ്സില്‍ രണ്ട് ന്യൂബോളുകളാണുള്ളത്. രണ്ട് ന്യൂബോള്‍ ലഭിക്കുന്നതോടെ റിവേഴ്സ് സ്വിംഗ് ഒഴിവാകും. മത്സരം 40ാം ഓവറിലെത്തുമ്പോഴും പന്ത് 20...

രക്ഷകനായി രാഹുൽ; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഒരു ഘട്ടത്തില്‍ 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് വലിയ...

ഓസ്‌കര്‍ നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ച് വിരാട് കോലി; വൈറല്‍ വീഡിയോ കാണാം

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുയായിരുന്നു. നിശ്ചിത ബോള്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ റിവ്യൂ ചെയ്യാന്‍ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു. ബാറ്റിംഗില്‍...

ക്രിസ്റ്റ്യാനോ വീണ്ടും പോർച്ചുഗൽ ജഴ്‌സിയിൽ; സൂപ്പർതാരത്തെ കൈവിടാതെ സാന്‍റോസിന്‍റെ പിന്‍ഗാമി മാർട്ടിനെസ്

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് സന്തോഷവാർത്ത. സൂപ്പർ താരം ദേശീയ ടീമിൽ തുടരുമെന്ന് പുതിയ റിപ്പോർട്ട്. ഉടൻ നടക്കാനിരിക്കുന്ന 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയും കളിക്കുമെന്ന് പോർച്ചുഗീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് സ്‌പോർട്‌സ് മാധ്യമമായ 'ദ അത്‌ലെറ്റിക്' റിപ്പോർട്ട് ചെയ്തു. ലിക്‌സെൻസ്‌റ്റൈനിനും ഐസ്‌ലൻഡിനും എതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ക്രിസ്റ്റ്യാനോയെയും ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം....
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img