മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും തോറ്റതോടെ ഐസിസി കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് 10 വര്‍മായി തുടരുകയാണ്. 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ...
വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം നടത്തിയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെതിരെ നടപടി. താരത്തിനെതിരെ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ക്യാച്ച് നിലത്ത് തൊട്ടോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രീനിൻ്റെ കയ്യിലിരിക്കുന്ന പന്ത് നിലത്തുതൊടുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു...
ഇന്ത്യയിൽ ടീമിനെക്കാൾ പ്രിയം വ്യക്തികളോടാണെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നതെന്നും ഗംഭീർ പറഞ്ഞു. 2007, 2011 ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗ് ആയിരുന്നു. എന്നാൽ പിആർ ടീം മറ്റൊരാളെ ഹീറോ ആക്കി എന്നും പേര് സൂചിപ്പിക്കാതെ ഗംഭീർ ആഞ്ഞടിച്ചു....
ഒരിക്കൽക്കൂടി അത് സംഭവിച്ചപ്പോൾ ഇന്ത്യൻ ആരാധകർ ശരിക്കും നിരാശയിലായി. അവരെ ഒരുപരിധി വിട്ട് ആർക്കും കുറ്റം പറയാൻ സാധിക്കില്ല. കാരണം 2013 ന് ശേഷം ഒരു ഐസിസി ട്രോഫി അവർ അത്രയധികം സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ എന്ന പോലെ സംഭവിച്ച മറ്റൊരു തോൽവി അവരെ വിഷമിപ്പിച്ചു.
ജയിക്കാന്‍ 280...
മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുക. നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറുമോ എന്ന കാര്യത്തില്‍...
നിലവിലെ തലമുറയിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കുറച്ചുകാലം കൂടി മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്റ്റാർക്കിനെ സംബന്ധിച്ചിടത്തോളം, ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പരമപ്രധാനമാണ്, ഭാവിയിൽ നിരവധി യുവാക്കൾ ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രീമിയർ...
ലിസ്ബണ്‍: ഫുട്‌ബോളില്‍ പകരം വയ്ക്കാവാത്ത ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടിച്ചുകൂട്ടിയ ഗോളുകളും റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളും റൊണാള്‍ഡോയെ ഇതിഹാസമാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയ റൊണാള്‍ഡോ ഇപ്പോഴും പോര്‍ച്ചുഗള്‍ ദേശീയ ടീമിലെ അംഗമാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ നേടിയൊരു താരമില്ല.
മുപ്പത്തിയേഴാം വയസ്സിലെത്തിയ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയറിന്റെ അവസാന പടവുകളിലാണ്....
റിയാദ്: അടുത്തിടെയാണ് ഫ്രഞ്ച് വെറ്ററന്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സൗദി ക്ലബ് അല്‍ ഇത്തിഹാദുമായി കരാറൊപ്പിട്ടിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ ബെന്‍സേമ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് നേടിയിട്ടുള്ള ബെന്‍സേമ നിലവില്‍ ബാലന്‍ ഡി ഓര്‍ ജേതാവ് കൂടിയാണ്. ഏതാണ്ട്് 200 ദശലക്ഷം യൂറോയാണ് ബെന്‍സേമയ്ക്ക് ലഭിക്കുക.
നിലവില്‍...
ന്യൂഡല്‍ഹി: 2023 ഏകദിന ലോകകപ്പും ഏഷ്യാകപ്പും ആരാധകര്‍ക്ക് സൗജന്യമായി കാണാം. ഈ രണ്ട് ടൂര്‍ണമെന്റുകളും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക
ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും എല്ലാവര്‍ക്കും തുല്യമായി കാണുന്നതിനും വേണ്ടിയാണ് സേവനം സൗജന്യമാക്കിയതെന്ന് ഹോട്‌സ്റ്റാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കളിലേക്ക് ആപ്പ്...
കറാച്ചി: ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തരുതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിത്. ഫൈനൽപോലുള്ള നോക്കൗട്ട് മത്സരങ്ങൾക്കല്ലാതെ പാക് താരങ്ങളെ അഹ്മദാബാദിൽ കളിപ്പിക്കരുതെന്ന് പി.സി.ബി അധ്യക്ഷൻ നജാം സേതി ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേയോട് വ്യക്തമാക്കി....
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...