Friday, May 17, 2024

Sports

വമ്പന്മാര്‍ സമീപിച്ചിരുന്നു, രാജസ്ഥാന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ല; കാരണം പറഞ്ഞ് സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ ഏതൊരു നായകനും ആരാധകരും ആഗ്രഹിക്കുന്ന തുടക്കമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെയുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ടീമംഗങ്ങളോടുള്ള പെരുമാറ്റവും ടീമിന്റെ പോസിറ്റീവ് സമീപനത്തില്‍ എടുത്ത് പറയേണ്ടതാണ്. സാധാരണ നായകന്‍ കളിക്കാരന്‍ ബന്ധത്തിനും അപ്പുറം തികച്ചും ഫ്രീയായി സഹകളിക്കാരെ സമീപനമാണ് സഞ്ജുവിന്റേത്. ആ സമീപനം ടീമിന്റെ...

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ കണ്ടത് വെച്ചിട്ട് ഒരു കാര്യം വ്യക്തമാണ്, അവനാണ് ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ; യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരബാദ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരത്തിൽ ടീം നേടിയ വിജയത്തിൽ തന്നെ സന്തോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ആരാധകർക്ക് മത്സരത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിരുന്നു. അർജുൻ ടെൻഡുൽക്കർ കന്നി വിക്കറ്റ് നേടിയത്, തിലക് വർമ്മയുടെ പ്രകടനം,, കാമറൂൺ...

ആ “സീസൺ” ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജാതകം മാറ്റി, ഇന്ന് കാണുന്ന നിലയിലേക്ക് ടൂർണമെന്റ് എത്താൻ കാരണം ആ സംഭവം ; വലിയ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം പൊളിച്ചെഴുതുന്നതിൽ നല്ല പങ്ക് വഹിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിന് സാധിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒരുപാട് താരങ്ങൾ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് എത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ലീഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനെല്ലാം മുകളിലാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാനമെന്ന് പറയാം. നിലവിൽ 16...

ഡല്‍ഹി താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു

ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. ഇതിനിടെ ഡല്‍ഹി ടീം ക്യാംപില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്....

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍

ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...

വന്ന വഴി മറക്കാത്തവന്‍; റിങ്കു സിംഗിന്റെ ചെയ്തിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ്...

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവുമായി ബിസിസിഐ

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ...

ഒരു ക്യാച്ചെടുക്കാന്‍ മൂന്ന് പേര്‍, ഒടുവില്‍ കിട്ടിയത് നാലാമന്; ചിരിപടര്‍ത്തി രാജസ്ഥാന്‍ താരങ്ങള്‍

അഹമ്മദാബാദ്: അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് വേദിയാകാറുണ്ട് ഐപിഎല്‍. പലപ്പോഴും ചിരിപടര്‍ത്തുന്ന സംഭവങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടാകാറുണ്ട്. ഒട്ടേറെ തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് വേദിയായ ഐ.പി.എലില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു ക്യാച്ചിനും സാക്ഷിയായി. ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. രാജസ്ഥാനെതിരേ ഗുജറാത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍ഡ്...

ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് നിരാശ വാർത്ത, നിതീഷ് റാണക്കും വമ്പൻ പണി; സംഭവം ഇങ്ങനെ

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നടന്ന മത്സരത്തിനിടെ കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിന് പിഴ ചുമത്തി. “മിനിമം ഓവർ-റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ അദ്ദേഹത്തിന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, .സൂര്യകുമാർ യാദവിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഇന്ത്യൻ പ്രീമിയർ...

ഹാര്‍ദിക് ചുമ്മാ ‘ചൊറിഞ്ഞു’, സഞ്ജു കേറി ‘മാന്തി’! കൊണ്ടത് റാഷിദിന്; സഞ്ജുവിന്റെ പ്രതികാരം- വീഡിയോ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു...
- Advertisement -spot_img

Latest News

- Advertisement -spot_img