Wednesday, November 5, 2025

Sports

2023ൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയ കായികതാരം റൊണാൾഡോ, മെസി രണ്ടാമത്

2023ൽ ഏറ്റവും കൂടുതൽ തുക ശമ്പളയിനത്തിൽ നേടിയ കായിക താരം പോർച്ചുഗീസ് ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 136 മില്യൺ ഡോളറാണ് (ഏകദേശം ആയിരം കോടിയിലേറെ രൂപ) സൗദി പ്രോ ലീഗിൽ അൽനസ്ർ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ഈ വർഷം നേടിയിട്ടുള്ളത്. യു.എസ് ക്ലബായ ഇൻറർ മയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസിയാണ് കൂടുതൽ...

ക്രിക്കറ്റർ സർഫറാസ് ഖാന് മംഗല്യം; വധു കശ്മീർ സ്വദേശിനി

ഷോപിയാൻ: വിക്കറ്റ് കീപ്പർ ബാറ്ററായ സർഫറാസ് ഖാന് കല്യാണം. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാനയാണ് വധു. മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിലും കളിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരവും ചിത്രം പങ്കുവെച്ചു. ഇതോടെ പ്രമുഖ ക്രിക്കറ്റർമാരടക്കം നിരവധി പേർ ആശംസകളുമായെത്തി. സൂര്യകുമാർ യാദവ്, തിലക്...

നാടകീയതകൾക്കൊടുവിൽ പച്ചക്കൊടി; ലോകകപ്പ് കളിക്കാൻ പാക് ടീം ഇന്ത്യയിലെത്തും

ഇസ്ലാമാബാദ്: 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്കെത്താൻ പാക് വിദേശ കാര്യ മന്ത്രാലയം അനുമതി നൽകിയതോടെയാണ് ലോകകപ്പിനെ സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമം കുറിച്ചത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലെന്നായിരുന്നു ആ​ദ്യം വന്ന വാർത്തകൾ. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളാണ് പാക് ടീം ഇന്ത്യയിലെത്തുന്നതിന് തടസ്സമായത്....

ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്റര്‍ അലക്‌സ് ഹെയ്‌ല്‍സ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്ററായ ഇംഗ്ലണ്ടിന്‍റെ അലക്‌സ് ഹെയ്‌ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്‌ല്‍സിന്‍റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്‍റി 20...

വിന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി! കുറ്റം സമ്മതിച്ച് ഹാര്‍ദിക് പാണ്ഡ്യ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യക്ക് 19 ഓവറാണ് എറിഞ്ഞു തീര്‍ക്കാനായത്. ഓരോവര്‍ കുറവായിരുന്നു. ഇതോടെ ഇന്ത്യ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയടയ്ക്കണം. വിന്‍ഡീസിന് 10 ശതമാനമാണ് പിഴ. അവര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ 18...

അബദ്ധത്തില്‍ ഫൗള്‍! അര്‍ജന്റൈന്‍ താരത്തിന്റെ കാല് ഒടിഞ്ഞുതൂങ്ങി; കരഞ്ഞുകൊണ്ട് കളംവിട്ട് മാഴ്‌സലോ

ബ്യൂണസ് ഐറിസ്: പ്രൊഷണല്‍ ഫുട്‌ബോളില്‍ പലപ്പോഴും താരങ്ങള്‍ മാരകമായ പരിക്കിന് ഇടയാവാറുണ്ട്. വലിയ പരിക്കേല്‍പ്പിക്കാമെന്നുറപ്പിച്ച് താരങ്ങള്‍ ഫൗള്‍ ചെയ്യാറില്ല. എന്നാല്‍ അബദ്ധത്തില്‍ സംഭവിക്കുമ്പോള്‍ പോലും മാരക പരിക്കുണ്ടാവാറുണ്ട്. അത്തരത്തിലൊന്നാണ് കോപ്പ ലിബെര്‍ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്‌സും ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സും തമ്മിലുള്ള മത്സരത്തില്‍ സംഭവിച്ചത്. അറിഞ്ഞുകൊണ്ടല്ലെങ്കില്‍ കൂടി പരിക്കിന്റെ ഉത്തരവാദി ബ്രസീലിന്റെ മുന്‍...

ഏകദിന ലോകകപ്പ്: ഇന്ത്യ- പാക് ആവേശപ്പോരിന്‍റെ തിയതി മാറ്റി

മുംബൈ: പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതിയില്‍ മാറ്റം. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വേദി അഹമ്മദാബാദ് ആയി തുടരും. ലോകകപ്പിലെ മറ്റ് ചില...

ഒരോവറിൽ പിറന്നത് 48 റൺസ്, ഏഴു സിക്സുകൾ; -വിഡിയോ

കാബൂൾ: ഒരോവറിൽ 48 റൺസ് എടുക്കാമോ? അസാധ്യമെന്ന് തോന്നിക്കുന്ന ബാറ്റിങ് പ്രകടനം കാബൂൾ ട്വന്‍റി20 പ്രീമിയർ ലീഗിലാണ് അരങ്ങേറിയത്. ശഹീൻ ഹണ്ടേഴ്‌സും അബാസിന്‍ ഡിഫൻഡേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു നാടകീയ ഓവറും വെടിക്കെട്ട് ബാറ്റിങ്ങും. ആദ്യം ബാറ്റു ചെയ്ത ഷഹീന്‍ ഹണ്ടേഴ്‌സിന്‍റെ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് 48 റൺസ് അടിച്ചെടുത്തത്. അമീര്‍ സസായിയാണ് പന്തെറിഞ്ഞത്. വൈഡും...

ഏകദിന ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കായി അപൂര്‍വനേട്ടം സ്വന്തമാക്കി കുല്‍ദീപും ജഡേജയും

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് ബൗളിംഗ് സഖ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കായി ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ഇടംകൈയന്‍ സ്പിന്‍ സഖ്യമെന്ന റെക്കോര്‍ഡാണ് കുല്‍ദീപും ജഡേജയും സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ മൂന്നോവര്‍ മാത്രം എറിഞ്ഞ കുല്‍ദീപ് ആറ്...

കോഹ്‌ലിയും രോഹിതും ഒന്നും വേണ്ട ഇന്ത്യക്ക് ജയിക്കാൻ, അതൊക്കെ പണ്ടായിരുന്നു; ഇപ്പോൾ ഇന്ത്യയുടെ തുറുപ്പുചീട്ട് അവരാണ് ; തുറന്നടിച്ച് ചാമിന്ദ വാസ്

ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ ഇവന്റുകൾക്ക് ‘തുറുപ്പുചീട്ട്’ ആയി കണക്കാക്കാവുന്ന നിരവധി യുവതാരങ്ങൾ ഉള്ളതിനാൽ ഇന്ത്യ തങ്ങളുടെ സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കുന്നില്ലെന്ന് ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം ചാമിന്ദ വാസ് കരുതുന്നു. ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ ആദ്യം കളിക്കുക, ശേഷം ഓസ്‌ട്രേലിയക്ക് എതിരെ...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img