Tuesday, April 30, 2024

Sports

കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ

അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു. ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ...

ചരിത്രം കുറിച്ച് ഭവാനി ദേവി; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസർ

ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായി ചരിത്രം കുറിച്ച് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഒളിമ്പ്യൻ ഭവാനി വെങ്കല മെഡലാണ് നേടിയത്. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 14-15ന് തോറ്റതോടെയാണ് ഭവാനിയടെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. അതേസമയം, ക്വാർട്ടർ ഫൈനലിൽ ജപ്പാനിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മിസാക്കി എമുറയെ...

വിവാഹത്തിനിടെ ചെരുപ്പ് മോഷണം, 5 ലക്ഷം രൂപക്ക് ചെരുപ്പ് തിരിച്ചുമേടിച്ച് ഹാർദിക്ക് പാണ്ഡ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മോശവും നല്ലതുമായ കാരണങ്ങളാൽ തലകെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിനെ ഭാവിയിൽ നയിക്കും എന്ന് എല്ലാവരും ഉറപ്പിച്ച താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ എന്ന നിലയിൽ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്കും ഈ സീസണിൽ ഫൈനലിലും ടീമിനെ എത്തിക്കാൻ താരത്തിനായി. 2020 മുതൽ...

പറക്കും പറവയായി മുരുഗന്‍ അശ്വിന്‍, കൈയിലൊതുക്കിയത് അവിശ്വസനീയ ക്യാച്ച്-വീഡിയോ

ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയ ക്യാച്ച് കൈയിലൊതുക്കി മധുരൈ പാന്ഥേഴ്സ് താരം മുരുഗന്‍ അശ്വിന്‍. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരായ മത്സരത്തിലായിരുന്നു മുരുഗന്‍ അശ്വിന്‍ പറന്നുപിടിച്ചത്. ഡിണ്ടിഗല്‍ ബാറ്ററായ എസ് അരുണിനെയാണ് പുറകിലേക്ക് ഓടി അശ്വിന്‍ മുഴുനീള ഡൈവിലൂടെ കൈയിലൊതുക്കിയത്. തമിഴ്നാട് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ മുരുഗന്‍...

സ്പിന്‍ പേടി; ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍

ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വേദികള്‍ സംബന്ധിച്ച് ബിസിസിഐ, ഐസിസിക്ക് നല്‍കിയ കരട് മത്സരക്രമത്തില്‍ പാക്കിസ്ഥാന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന് നേരത്തെ നിലപാടെടുത്ത പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ചെന്നൈ വേദിയായി നിശ്ചയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിന് ബംഗലൂരു ആണ്...

വിരാട് കോഹ്‌ലിയ്ക്ക് 1050 കോടി ആസ്തി; ലോകക്രിക്കറ്റിലെ അതിസമ്പന്നൻ

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലി ലോകക്രിക്കറ്റിലെ അതിസമ്പന്നൻ. സ്‌റ്റോക് ഗ്രോ റിപ്പോർട്ട് പ്രകാരം ലോകത്തിലെ അതിസമ്പന്നനായ ക്രിക്കറ്ററാണ് 34കാരനായ താരം. 1050 കോടിയാണ് ലോകപ്രശസ്ത കായിക താരങ്ങളിൽ ഒരാൾ കൂടിയായ കോഹ്‌ലിയുടെ വരുമാനം. ടീം ഇന്ത്യയുമായി എപ്ലസ് കോൺട്രാക്ടിൽ ഏഴു കോടിയാണ് താരം സമ്പാദിക്കുന്നത്. ടെസ്റ്റിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി20 യ്ക്ക് മൂന്നു...

രണ്ടാം ഇന്നിങ്സ് വൈ.എസ്.ആർ കോൺഗ്രസില്‍; അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കാനാണ് നീക്കമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് അംബാട്ടി റായുഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അടുത്തിടെ റായുഡു കൂടിക്കാഴ്ച നടത്തിയിരുന്നു....

ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? ബ്രാഡ് ക്യൂറിയെ പ്രശംസകൊണ്ട് മൂടി സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള ലോകതാരങ്ങള്‍

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം. പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍...

മെസി ഏറെ പിന്നില്‍! ക്രിസ്റ്റിയാനോ ഇന്ന് ചരിത്രം കുറിക്കും; കാത്തിരിക്കുന്നത് എക്കാലത്തേയും മികച്ച റെക്കോര്‍ഡ്

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റ മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 122 ഗോളുമായാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. 196 മത്സങ്ങള്‍ കളിച്ച ബദല്‍...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഹൈബ്രിഡ് മോഡലില്‍; വേദികള്‍ പ്രഖ്യാപിച്ചു, ടീം ഇന്ത്യയുടെ മത്സരങ്ങള്‍

ദുബായ്: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്. ഓഗസ്റ്റ് 31...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img