ദില്ലി (www.mediavisionnews.in): ഇന്ത്യയുടെ യുവതാരവും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ സൂപ്പര്‍ താരവുമായ ഋഷഭ് പന്തിനെതിരെ ഒത്തുകളി ആരോപണം. കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനെതിരെയാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ താരം പറഞ്ഞത് സ്റ്റംപ് മെെക്ക് പിടികൂടിയതോടെയാണ് ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരിക്കുന്നത്.
കളിയുടെ നാലാം ഓവറിലാണ് സംഭവം. റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയ്ക്കായി ആ...
ഹൈദരാബാദ് (www.mediavisionnews.in): ആറാം വിവാഹ വാര്‍ഷികത്തില്‍ സണ്‍റൈസേഴ്‌സ് സഹ താരങ്ങള്‍ക്ക് വിരുന്നൊരുക്കി വെറ്ററന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. യൂസഫ് പഠാന്‍റെ വീട്ടിലായിരുന്നു സണ്‍റൈസേഴ്‌സ് സുഹൃത്തുക്കള്‍ക്കുള്ള ഗംഭീര വിരുന്ന്. ഭാര്യ അഫ്രീന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരാനും യൂസഫ് പഠാന്‍ മറന്നില്ല.
യൂസഫ് പഠാനും അഫ്രീനും ഒരുക്കിയ ഡിന്നറിന്‍റെ ചിത്രങ്ങള്‍ സണ്‍റൈസേഴ്‌സ് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു....
മുംബൈ (www.mediavisionnews.in): പരിക്കേറ്റ ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. വിന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിനെയാണ് മുംബൈ ടീമിലെടുത്തത്. 2016 അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് വലംകയ്യന്‍ പേസ് ബൗളറായ ജോസഫ് ശ്രദ്ധേയമാകുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് താരം അന്ന് വീഴ്ത്തിയത്.
ഇതില്‍ ഇന്ത്യക്കെതിരായ ഫൈനലിലായിരുന്നു...
രാജസ്ഥാന്‍ (www.mediavisionnews.in) : ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലറെ മങ്കാദിംഗില്‍ കുടുക്കിയ ആര്‍. അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രദിഷേധം ഇരമ്പുകയാണ്. നിയമപരമാണെങ്കിലും അശ്വിന്റെ മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കളങ്കപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അശ്വിനെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ബി.സി.സി.ഐ പോലും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ നെറ്റിചുളുക്കി. സോഷ്യല്‍ മീഡിയയിലുട നീളം...
ചെന്നൈ(www.mediavisionnews.in): ഐ.പി.എല്ലിന്റെ പന്ത്രണ്ടാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം.
രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത.
പരിചയസമ്പത്താണ് ധോണിപ്പടയുടെ കരുത്ത്....
മുംബൈ (www.mediavisionnews.in): ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരു നടപടി വിവാദമായിരിക്കുകയാണ്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈ കൊടുത്ത് സ്വാഗതം ചെയ്തു. എന്നാല്‍ സെക്യൂരിറ്റിയെ ഗൗനിക്കാതെ ബുറ നടന്നുനീങ്ങി. ഇതേസമയം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറയ്ക്ക് മടിയുണ്ടായിരുന്നില്ല.
ബുംറയുടെ...
ചെന്നൈ(www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ആദ്യ പോരിനിറങ്ങും.
മൂന്ന് വട്ടം കിരീടം ചൂടി ഐപിഎല്ലില്‍ രാജാക്കന്മാരായി വാഴുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും, 2 വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത...
ദുബൈ(www.mediavisionnews.in): ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യപാക്ക് മത്സരങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് ഐ.സി.സി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വരികയും, മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്നതിനിടെയാണ് ഐ.സി.സി രംഗത്ത് വന്നത്.
ലോകകപ്പിലെ മത്സരങ്ങള്‍ എല്ലാം കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്നും രാജ്യന്തര ക്രിക്കറ്റ് സംഘടന പറഞ്ഞു. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് ഇന്ത്യപാകിസ്താന്‍ മത്സരം നടക്കുന്നത്. മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച ഐ.സി.സിയുടെ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...