മുംബൈ:(www.mediavisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും നിയമിതനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ബിസിസിഐ. നിലവിലെ പ്രിതഫലത്തില്‍ നിന്ന് 20 ശതമാനം വര്‍ധനയാണ് ശാസ്ത്രിക്ക് ലഭിക്കുകയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലകനെന്ന നിലയില്‍ എട്ട് കോടി രൂപയ്ക്ക് അടുത്താണ് നിലവില്‍ ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം. വര്‍ധന നടപ്പിലാവുന്നതോടെ 9.5 കോടി മുതല്‍ 10 കോടി...
മെല്‍ബണ്‍ (www.mediavisionnews.in): ആഷസിലെ സ്മിത്തിന്റെ ക്ലാസിക് ഇന്നിങ്‌സുകള്‍ ഓരോന്ന് കഴിയും തോറും ആ ചോദ്യം വീണ്ടും ഉയര്‍ന്നു വരുന്നു. സ്മിത്താണോ, കോഹ് ലിയാണ് നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍? ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍.
ടെസ്റ്റ് ക്രിക്കറ്റ് പരിഗണിച്ചാല്‍ കോഹ് ലിക്ക് മുകളില്‍ നേരിയ വ്യത്യാസത്തില്‍...
ചിറ്റഗോങ് (www.mediavisionnews.in): ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക്...
കിംഗ്‌സ്റ്റണ്‍: (www.mediavisionnews.in) ബാറ്റു കൊണ്ട് വാലറ്റത്ത് മുഹമ്മദ് ഷമിയില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ടെസ്റ്റില്‍ അവസാന ആറ് ഇന്നിംഗ്‌സില്‍ ഷമി നേടിയ സ്‌കോര്‍ ഏവരിലും ആശ്ചര്യമുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ ആറാം ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാന്‍ ഷമിക്കായില്ല. ഇതില്‍ രണ്ട് ഇന്നിംഗ്‌സ് വിന്‍ഡീസിനെതിരെയും നാലെണ്ണം ഓസീസിനെതിരെയുമാണ്.
സബീന പാര്‍ക്കില്‍ 10-ാമനായി ഇറങ്ങിയ ഷമി റഖീം കോണ്‍വാളിന്‍റെ പന്തില്‍...
വെല്ലിംഗ്ടൺ (www.mediavisionnews.in) :കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പ് ഫൈനൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഗപ്റ്റിലിൻ്റെ ഓവർത്രോയ്ക്ക് അമ്പയർ കുമാർ ധർമസേന നൽകിയ എക്സ്ട്രാ റണ്ണുകളും ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതുമൊക്കെ വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ തോൽവിയുടെ ആഘാതത്തിൽ തളർന്നു വീണതിനു 46 ദിവസങ്ങൾക്കു ശേഷം കട്ടിലിൽ നിന്ന് എഴുന്നേറ്റിരിക്കുകയാണ്...
ജമ്മു കശ്മീര്‍ (www.mediavisionnews.in) : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദനം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് മേഖല അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും ജമ്മു കശ്മീര് ടീമിന്റെ മെന്ററുമായ ഇര്‍ഫാന്‍ പത്താന്‍. അടുത്ത മാസം ആരംഭിക്കുന്ന ക്രിക്കറ്റ് സീസണ് മുന്നോടിയായി കളിക്കാരെ വിളിച്ചു ചേര്‍ക്കാന്‍ വഴിയൊന്നുമില്ലാതെ...
മുംബൈ (www.mediavisionnews.in) : ജലജ് സക്‌സേന എന്ന സ്റ്റാര്‍ ഓള്‍റൗണ്ടറെ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. രഞ്‌ജിയില്‍ കേരളത്തിനായി വിസ്‌മയിപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവെച്ച താരം. എന്നിട്ടും സക്‌സേന ഇന്ത്യന്‍ ടീമിലെത്തിയില്ല. ആഭ്യന്തര ക്രിക്കറ്റിലെ ഹീറോകളിലൊരാളായ സക്‌സേന ഇപ്പോള്‍ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. അതും ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനംപിടിക്കാത്ത താരത്തിന്‍റെ അപൂര്‍വ...
കൊച്ചി (www.mediavisionnews.in) : പുതിയ സീസണിൽ കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാണ് ഈ വർഷം സൗരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തിയ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ കേരളാ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്.
കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ സച്ചിൻ ബേബിയായിരുന്നു...
കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ സജീവമാണല്ലോ. ധോണി വിരമിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ അതിനുളള സമയമായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ പക്ഷം. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
താന്‍ വിരമിക്കാറായോ എന്ന് പരിശോധിക്കേണ്ടത് ധോണി...
ഉപ്പള∙ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രികാല പരിശോധന നിർത്തി. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലേക്കുള്ള ഗേറ്റ് അടയ്ക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു....