Sports

വാര്‍ണറുടെ പല്ലുകള്‍ കൊഴിഞ്ഞോ..? സംശയിപ്പിച്ച് പുതിയ ടിക് ടോക്ക് വീഡിയോ

സിഡ്‌നി: ടിക് ടോക് ചെയ്തുചെയ്ത് ഡേവിഡ് വാര്‍ണറുടെ പല്ല് പോയോ..? ക്രിക്കറ്റ് ആരാധകരുടെ സംശയം ഇതാണ്. ഓസ്‌ട്രേലിയന്‍ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് അത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്. ഡ്രില്‍ ഉപയോഗിച്ച് ചോളം കഴിച്ചതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. ഡ്രില്ലില്‍ കുത്തിവച്ച് തിരിയുന്ന ചോളം വായില്‍ വച്ച് കഴിക്കാനാണ് വാര്‍ണര്‍ ശ്രമിച്ചത്.  also read; ഭർത്താവ് ക്വാറൻൈനിൽ;...

ബി.സി.സി.ഐക്ക് മുന്നില്‍ കൈ കൂപ്പി റോബിന്‍ ഉത്തപ്പ

ബി.സി.സി.ഐയുമായി കരാറില്ലാത്ത കളിക്കാരെ വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്ന് റോബിന്‍ ഉത്തപ്പ. ബി.ബി.സി പോഡ്കാസ്റ്റിനിടെയായിരുന്നു 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ഉത്തപ്പ ഇക്കാര്യം ഉന്നയിച്ചത്. നേരത്തെ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. വിരമിച്ചാലല്ലാതെ ഇന്ത്യക്കാരായ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. അങ്ങനെ കളിക്കുന്നവരെ ഐ.പി.എല്ലില്‍...

ഐപിഎല്‍ എപ്പോള്‍?; സൂചന നല്‍കി ബിസിസിഐ

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്നകാര്യത്തില്‍ സൂചന നല്‍കി ബിസിസിഐ. രാജ്യത്തെ മണ്‍സൂണ്‍ കാലത്തിനുശേഷമെ ഐപിഎല്‍ സാധ്യമാവൂവെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വ്യക്തമാക്കി. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐസിസി ബോര്‍‍ഡ് യോഗം ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോള്‍ നടത്തണമെന്ന...

സര്‍ക്കാര്‍ ജോലിയുള്ള 8 ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

മുംബൈ: ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു പ്രഫഷണായി സ്വീകരിക്കുന്ന  യുവാക്കളുടെ എണ്ണം ഏറെയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതായിരുന്നു മുമ്പ് ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഐപിഎല്‍ ടീമില്‍ ഇടം പിടിക്കുക എന്നതായി മാറിയിട്ടുണ്ട്. കൈനിറയെ പണവും പ്രശസ്തിയുമെല്ലാം യുവാക്കളെ ഐപിഎല്ലിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു കരിയറായി...

ടര്‍ക്കിഷ് വെബ് സീരീസില്‍ വിരാട് കോലിയുടെ അപരനെ കണ്ട് ഞെട്ടി മുഹമ്മദ് ആമിര്‍

കറാച്ചി: കൊറോണ മഹാമാരി കളിക്കളങ്ങളെല്ലാം നിശ്ചലമാക്കിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ വിശ്രമവേള ആനന്ദകരമാക്കുന്ന തിരക്കിലായിരുന്നു കായികതാരങ്ങളെല്ലാം. ആരാധകരുമായും സഹതാരങ്ങളുമായും സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചും ടിക് ടോക് വീഡിയോകള്‍ പുറത്തിറക്കിയുമെല്ലാം ആണ് പലരും സമയം ചെലവഴിക്കുന്നത്. ഇനിയും മറ്റു ചിലരാകട്ടെ വെബ് സീരിസുകളും സിനിമകളും കണ്ടാണ് സമയം കളയുന്നത്. പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിറും ഇതുപോലെ വെബ്...

തന്റെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുക ആ താരമെന്ന് യുവരാജ് സിംഗ്

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ രവി ശാസ്ത്രിക്കും ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനുമെതിരെ തുറന്നടിച്ച് യുവരാജ് സിംഗ്. ടി20 ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെ ഇന്നത്തെ ടി20 തലമുറയിലെ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കാനാവുമെന്ന് യുവരാജ് ചോദിച്ചു.റാത്തോഡ് എന്റെ സുഹൃത്താണ്. പക്ഷെ ടി20 തലമുറയിലെ താരങ്ങളെ ഒരുക്കാന്‍ അദ്ദേഹത്തിനാവുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ....

പത്താനും റെയ്‌നയ്ക്കും മറുപടിയുമായി ബി.സി.സി.ഐ

വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിയ്ക്കണമെന്ന ഇന്ത്യന്‍ താരങ്ങളുടെ ആവശ്യത്തിന് ഫ്രാഞ്ചസി ക്രിക്കറ്റിനോളം തന്നെ പഴയക്കമുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്താകുന്ന താരങ്ങളെല്ലാം തന്നെ വിദേശ ലീഗ് കളിയ്ക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് പലപ്പോഴും ബിസിസിഐയെ സമീപിയ്ക്കാറുണ്ട്. എന്നാല്‍ ബിസിസിഐ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനുമെല്ലാം വിദേശ...

അഫ്ഗാന്‍ ക്രിക്കറ്റ് താരത്തിന് ആറുവര്‍ഷം വിലക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാക്കിന് വിലക്ക്. അഴിമതി വിരുദ്ധ കൊഡിനെതിരായി താരം പ്രവര്‍ത്തിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണു വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തെ വിലക്കിയത്. നാല് കുറ്റമാണ് ഷഫാഖിനെതിരേ ചുമത്തിയത്. 2018ലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും, 2019 എഡിഷനിലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും താരം വാതുവയ്പുമായി ബന്ധപ്പെട്ടതാണ് കുറ്റം....

തന്‍റെ വിരമിക്കലിനെക്കുറിച്ച് രോഹിത് ശര്‍മ്മ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഹിറ്റ് മാനാണ് ഓപ്പണിങ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മ. ലോകമെങ്ങും നിരവധി ആരാധകരുള്ള താരം തന്‍റെ വിരമിക്കലിനെക്കുറിച്ച് മനസ് തുറക്കുകയാണ്. 38-39 വയസില്‍ വിരമിക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. ക്രിക്കറ്റാണ് ജീവിതം എന്ന് പറഞ്ഞാണ് നമ്മള്‍ വളര്‍ന്നത്. 38, 39 വയസില്‍ ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍...

ഏറ്റവും ഫേവറൈറ്റ് മാച്ചേതെന്ന ചോദ്യത്തിനുത്തരവുമായ് വിരാട് കോഹ്‍ലി

ദില്ലി: ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ നല്‍കിയിട്ടുള്ള താരമാണ് വിരാട് കോലി. എന്നാല്‍ കോലിയുടെ 'പേഴ്സണല്‍ ഫേവറൈറ്റാ'യ മത്സരം ഏതായിരിക്കും. കൂടുതല്‍ ആലോചനകളില്ലാതെ കോലി നല്‍കിയ മറുപടി ആരാധകരെല്ലാം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. 2011ലെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍. സെവാഗും സച്ചിനും പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കോലി ഗൗതം...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img