ദില്ലി (www.mediavisionnews.in) : വിരാട് കോലിയുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ഏതാണ്. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങാത്ത ഫോണാണ് വിരാട് ഉപയോഗിക്കുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു ചിത്രം പുറത്തുവിട്ടു. കോലി ഒരു ഫോണിലൂടെ സംസാരിക്കുന്നതായിരുന്നു ചിത്രം. പിന്നീടാണ് ടെക് വിദഗ്ധര്‍ ഏത് ഫോണാണ് വീരാട്...
വെല്ലിങ്ടണ്‍ (www.mediavisionnews.in) :ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുന്‍ ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയുടെ മികച്ച നായകനെന്ന് രോഹിത് വ്യക്താക്കി. ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് വിശ്രമത്തിലാണ്. മറ്റന്നാള്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ പരിക്കുമാറി രോഹിത് ഓപ്പണറുടെ വേഷത്തില്‍ തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞിരുന്നു.
ഇതിനിടെയാണ്...
മുംബൈ (www.mediavisionnews.in): ടി20 ചരിത്രത്തില്‍ തന്നെ അവിശ്വസനീയമായ ഒരു നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യ. മനീഷ് പാണ്ഡ്യ ഇന്ത്യയ്ക്കായി കളിച്ച കഴിഞ്ഞ 18 മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.
ഇന്ത്യയ്ക്കായി 2018 മാര്‍ച്ചിന് ശേഷം 18 മത്സരങ്ങളാണ് പാണ്ഡ്യ ഇതുവരെ കളിച്ചത്. എന്നാല്‍ പാണ്ഡ്യയുളള ഒരു മത്സരത്തില്‍ പോലും...
വെല്ലിങ്ടൺ : (www.mediavisionnews.in) ന്യൂസിലന്‍ഡിനെതിരെ നാലാം ടി20 ഇന്ത്യ തോല്‍ക്കുമെന്ന് കളിക്കാര്‍ പോലും ഒരു വേള ചിന്തിച്ചിട്ടുണ്ടാകും. അവസാന ഓവറില്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നാല്‍ പന്തെറിയാനെത്തിയ താക്കൂര്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നാല് കിവീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുകയായിരുന്നു.
ഇതോടെയാണ് മത്സരം സൂപ്പര്‍...
വെല്ലിങ്ടൺ : (www.mediavisionnews.in) ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള നാലാം ടി20 മത്സരം സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസാണ് എടുത്തത്തോടെ മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു.
ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് അനായാസം മത്സരം...
ജൊഹാനസ്ബര്‍ഗ് (www.mediavisionnews.in): ക്രിക്കറ്റ് മാന്യന്‍രുടെ കളിയാണെങ്കില്‍ അതിലെ മാന്യതയുടെ പ്രതിരൂപങ്ങളാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പര്‍ ഓവറിന് ശേഷം പോലും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ കിവീസ് താരങ്ങള്‍ ഒരിക്കലും തയാറായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ ലോകകപ്പ് തോല്‍വിക്ക് പ്രതികാരം തീര്‍ക്കുമോ എന്ന് വിരാട് കോലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത്രയും...
ഹാമില്‍ട്ടണ്‍:(www.mediavisionnews.in) ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഒരു റണ്‍സും വഴങ്ങിയെങ്കിലും പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിനിടെ കെയ്ന്‍ വില്യംസണ്‍,...
മുംബൈ: (www.mediavisionnews.in) പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കുളള സമയക്രമം പ്രഖ്യാപിച്ചു. ഏറെ പുതുമകളോടെ ഒരുങ്ങുന്ന സീസണ് ഈ വര്‍ഷം മാര്‍ച്ച് 29ന് തുടക്കമാവും. മെയ് 24ന് മുംബൈയിലായിരിക്കും ഫൈനല്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.
മത്സരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സീസണിലും എട്ടു മണിക്ക്...
സിഡ്നി (www.mediavisionnews.in) :ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യുവരാജ് സിംഗ് വീണ്ടും ക്രീസിലേക്ക്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് യുവരാജ്. ഒസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനാണ് മുന്‍ ഇന്ത്യന്‍ താരം വീണ്ടും ക്രിക്കറ്റ് മൈതാനത്ത് എത്തുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകളെന്നില്‍...
കേപ്ടൗണ്‍ (www.mediavisionnews.in) : അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ ക്രിക്കറ്റ് താരമാണ് എബി ഡിവില്ലിയേഴ്‌സ്. താരം ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 35കാരനായ ഡിവില്ലിയേഴ്‌സ് 2018ലാണ് വിരമിച്ചത്.
എന്നാല്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളൊന്നും...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...