ദുബായ്: ഈ സീസണില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. ടീം ഏറെകുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ രീതിയിലാണ്. ഇനിയും പ്ലേഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്....
ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് പരിക്കേറ്റ് പുറത്തായ സ്പിന്‍ ബൗളര്‍ അമിത് മിശ്രയക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെയാണ് അമിത് മിശ്രക്ക് പകരക്കാരനായി ടീമിനൊപ്പം ചേരുന്നത്. ഡല്‍ഹി തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല പ്രവീണ്‍. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 46 റണ്‍സും...
അബുദാബി: ഐപിഎല്ലില്‍ പരിക്കേറ്റ അമേരിക്കന്‍ പേസര്‍ അലി ഖാന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കിവീസ് ടി20 സ്‌പെഷ്യലിസ്റ്റ് ടിം സീഫര്‍ട്ടാണ് പകരക്കാരന്‍. ന്യൂസിലന്‍ഡിനായി മൂന്ന് ഏകദിനങ്ങളിലും 24 ടി20കളിലും കളിച്ച താരമാണ് സീഫര്‍ട്ട്.
ഐപിഎല്‍ താരലേലത്തില്‍ ഒരു ടീം സ്വന്തമാക്കിയ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമാണ് 29കാരനായ അലി ഖാന്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും...
ഷാര്‍ജ: ഈ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ മുന്‍നിരയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കാഗിസോ റബാദയുടെ സ്ഥാനം. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ റബാദ പര്‍പ്പിള്‍ ക്യാപ്പ് ഇതുവരെ ആര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജഡേജ പുതിയ ഐപിഎല്‍...
അബുദാബി (www.mediavisionnews.in) : ഐപിഎല്‍ പതിമൂന്നാം സീസണ്‍ പാതിവഴിയില്‍ നില്‍ക്കേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. സീസണിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് കാര്‍ത്തിക് തീരുമാനമെടുത്തത്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം നേരത്തെ മുന്‍ താരങ്ങളുള്‍പ്പടെ ഉന്നയിച്ചിരുന്നു.
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് ഡികെ...
ദുബായ്: ടി20 മത്സരഗതി മാറ്റിമറിക്കാൻ സാധിക്കുന്നവയാണ് വൈഡുകൾ. എന്നാൽ വൈഡുകൾ റിവ്യൂ ചെയ്യാൻ ഫീൽഡിങ് ടീമിന്‍റെ ക്യാപ്റ്റന് സാധിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർസിബി നായകൻ വിരാട് കോഹ്ലി. പൂമ ഇന്ത്യ ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റ് ഷോയിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്. നിലവിൽ വിക്കറ്റിനാണ് റിവ്യൂ സംവിധാനം നിലവിലുള്ളത്.
മുൻ സീസണുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇത്തവണ...
ദുബായ്: അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും ബോളിവുഡ് താരം താരവും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയും തമ്മില്‍ എന്താണ് ബന്ധം. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് ക്രിക്കറ്റ് ലോകത്തിന് മുഴുവനറിയാം. എന്നാല്‍ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പറയുന്നത് ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നാണ്. അനുഷ്‌ക സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന്റെ ഭാഗ്യയാണെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഇത്തരമൊരു...
ദുബായ് : ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്. മത്സരങ്ങൾക്കിടെയും അല്ലാതെയും രസകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സംഭവങ്ങളെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ മത്സരത്തിനിടെ സംഭവിച്ച ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും റേയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബാംഗ്ലൂർ താരം വാഷിംഗ്ടൺ സുന്ദർ പറത്തിയ സിക്സർ തന്റെ നേരെ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...