കാബുള്‍: (www.mediavisionnews.in) അഫ്ഗാനിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ്(29) അന്തരിച്ചു. വെള്ളിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കവെയാണ് മരണം. കോമയിലായിരുന്ന നജീബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു.
മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു....
ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കാര്‍ത്തിക്കിന് പകരം ഇംഗ്ലീഷ് താരം ഓയിന്‍ മോര്‍ഗനെ നായകനാക്കണമെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിന് കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് തോന്നുന്നത്. ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍...
ഷാർജ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരൊയ മത്സരത്തിൽ മികച്ച സ്‌കോർ ഉയർത്തിയാണ് ചെന്നൈ സൂപ്പർകിങ്സ് കീഴടങ്ങിയത്. പതിയെത്തുടങ്ങിയെന്ന പേരുദോഷം കേൾപ്പിച്ചെങ്കിലും തന്റെ പ്രഹരശേഷി കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചാണ് മഹേന്ദ്ര സിങ് ധോണി മടങ്ങിയത്. 17 പന്തുകളിൽ നിന്നും 29 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.
അവസാന ഓവർ എറിയാനെത്തിയ ഇംഗ്ലീഷ് താരം ടോം കറനാണ് ധോണിയുടെ കരുത്തറിഞ്ഞത്. തുടരെ...
ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാളെ ആദ്യ പോരിനിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിനായാണ്. കഴിഞ്ഞ സീസണിലെ അമാനുഷിക പ്രകടനത്തോടെ റസല്‍ ആരാധകരുടെ പ്രിയതാരമായി കഴിഞ്ഞു. ഇത്തവണ ഐപിഎല്ലിന് മുന്നോടിയായി നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലില്‍ റസല്‍ വിശ്വരൂപം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
പരിശീലന സെഷനില്‍ പോലും...
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോർഡ് കാണികളെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിനെ (BARC) ഉദ്ധരിച്ചാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിലെ ഉദ്ഘാടന മത്സരം ടെലിവിഷനിലും...
ഹാംപ്‌ഷെയറിനായി കളത്തിലിറങ്ങിയ ഷഹീന്‍ അഫ്രീദി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മിഡില്‍സക്സിന്‍റെ പ്രതീക്ഷകളെ വെറും നാല് പന്തില്‍ അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹാംപ്‌ഷെയര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മിഡില്‍സക്സിന്‍റെ പോരാട്ടം 18 ഓവറില്‍ 121 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ മൊത്തം ആറ് വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ്...
കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഞായറാഴ്ച നടന്ന കളി ഏറെ സംഭവ ബഹുലമായിരുന്നു. സൂപ്പര്‍ ഓവറോളം നീണ്ട കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ഭാഗ്യം. ഇപ്പോഴിതാ മത്സരത്തിനിടെ സഹതാരത്തോട് മോശം ഭാഷ ഉപയോഗിക്കുന്ന പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫീല്‍ഡിംഗ് ക്രമീകരിക്കുന്നതിനിടെ സഹതാരത്തെ കന്നഡയിലാണ് രാഹുല്‍ തെറി വിളിച്ചത്....
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും യുഎഇയിലെ കോവിഡ് വ്യാപനം കുറഞ്ഞതോടെ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുകയായിരുന്നു. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ മൂന്ന് തവണ കിരീടം നേടിയ ധോണിയുടെ ചെന്നൈയെ നേരിടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം...
ബെർലിൻ: കൊവിഡ് ബാധിച്ചാലോ എന്ന പേടി കാരണം സാമൂഹിക അകലം പാലിച്ച് കളത്തിലിറങ്ങി പന്തു തട്ടിയ ജർമൻ ടീം എസ്ജി റിപ്‌ഡോർഫ് 37 ഗോളിന് തോറ്റു. എസ്‌വി ഹോൾഡെൻസ്റ്റെഡിനെതിരായ മത്സരത്തിലാണ് റിപ്‌ഡോർഫ് എതിരാളികളുടെ മുന്നേറ്റം തടയാനാകാതെ വെറുതെ നോക്കുകുത്തികളായി മാറി തോൽവി വഴങ്ങിയത്.
അമെച്വർ ലീഗിൽ ഡെൽസ്റ്റോഫിനെതിരെ ആയിരുന്നു ഹോൾഡെൻസ്റ്റഡിന്റെ കഴിഞ്ഞ മത്സരം. ഈ മത്സത്തിൽ...
ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...