ദില്ലി: ഐ പി എൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ഒരു ഓസ്ട്രേലിയൻ പേസ് ബൗളർ ആയിരിക്കുമെന്ന് ആകാശ് ചോപ്ര. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം കിട്ടമെന്നാണ് ചോപ്രയുടെ പ്രവചനം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന സ്റ്റാർക്ക് 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ൽ കൊൽക്കത്ത...
ന്യൂഡല്‍ഹി: ഐപിഎലില്‍ 100 കോടി പ്രതിഫലം നേടിയ നാലാം താരം എന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന. വരുന്ന ഐപിഎൽ സീസണിൽ താരത്തെ 11 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത്. ഇതോടെ വിവിധ സീസണുകളിലായി താരം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍...
മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കാന്‍ പഞ്ചാബ് ധൈര്യം കാണിച്ചപ്പോള്‍ പ്രമുഖരെ നിലനിര്‍ത്തിയാണ് പലടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. നിലിനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക.
സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍
David Warner (c), Abhishek Sharma, Basil...
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ 4 റൺസിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത ഹരിയാനക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്.
ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. താന്‍...
ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്.
അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിയന്ത്രിച്ചത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ്...
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്.
മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഇതേത്തുടര്‍ന്ന് ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി.
സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള...
സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവേ ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സംഭവം വലിയ വാർത്തയാവുകയും പിന്നീട് ഐ.സി.സി അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യൻ താരങ്ങൾക്ക് നേരെ ഒാസീസ്...
ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...