ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താന്‍ വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഓരോ ടീമും 12,13 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ മാത്രമാണ് നിലവില്‍ പ്ലേഓഫില്‍ കയറിയിരിക്കുന്നത്. എന്നിരുന്നാലും ഡല്‍ഹിയും ബാംഗ്ലൂരും ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ച നിലയിലാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താം. എന്നാല്‍ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്താന്‍ നാല് ടീമുകളാണ് പോര്‍മുഖത്തുള്ളത്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്,...
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ന്യൂസീലൻഡിനായി കളിക്കാൻ ക്ഷണിച്ച് മുൻ താരം സ്കോട്ട് സ്റ്റൈറിസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്റ്റൈറിസ് സൂര്യയെ ന്യൂസീലൻഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകർ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
https://twitter.com/scottbstyris/status/1321506029662728193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1321506029662728193%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.twentyfournews.com%2F2020%2F10%2F29%2Fsuryakumar-yadav-gets-offer-from-new-zealand-legend-scott-styris.html
മത്സരത്തിൽ 5 വിക്കറ്റിനാണ്...
സിഡ്‌നി : ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ് ഓസീസ് ടീമിലെ ഏക പുതുമുഖം. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ ഇല്ല.
മാര്‍ഷിനെ കൂടാതെ നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്,...
നവംബര്‍ അവസാനം ആരംഭിക്കാനിരിക്കുന്ന ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ രോഹിത്തിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ ഇതിനെ നിരവധി അഭ്യൂഹങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍...
ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ അഭിപ്രായം.
സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമായി.അടുത്ത സീസണിലും എം എസ് ധോണി...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്‍ നിശ്ചയപ്രകാരം ജൂണില്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി പോയിന്റുകള്‍ പങ്കുവെയ്ക്കാന്‍ ഐ.സി.സി. കോവിഡ് സാഹചര്യത്തില്‍ ഒട്ടുമിക്ക പരമ്പരകളും ഉപേക്ഷിച്ചിരുന്നു. കോവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ ടീമുകള്‍ തമ്മില്‍ പോയിന്റുകള്‍ തുല്യമായി വീതിക്കാനാണ് നീക്കം.
നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള...
ദുബായ്: ഈ സീസണില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. ടീം ഏറെകുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ രീതിയിലാണ്. ഇനിയും പ്ലേഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്....
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...