അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചവര്‍ നിരവധി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ദേവ്‌ദത്ത് പടിക്കല്‍ ഉള്‍പ്പടെ ആദ്യ സീസണ്‍ ഗംഭീരമാക്കിയവരും ഇവരിലുണ്ട്. ഇവരില്‍ ആരാണ് ഈ സീസണിന്‍റെ കണ്ടെത്തല്‍. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.
സഹതാരവും യോര്‍ക്കര്‍രാജ എന്ന വിശേഷണവുമുള്ള പേസര്‍ ടി നടരാജന്‍റെ പേരാണ് വാര്‍ണര്‍ പറഞ്ഞത്....
ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പ്രത്യേകിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാഹചര്യത്തില്‍. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.
ഇന്ത്യ വേദിയാവും
'അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്ലുണ്ടാകും(IPL 2021). അടുത്ത സീസണിനും യുഎഇ വേദിയാവും എന്നത്...
ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് 13-ാമത് ഐ.പി.എല്ലില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. കഴിഞ്ഞ വര്‍ഷവും മുംബൈ ഫൈനലിലെത്തി കിരീടം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. തോറ്റെങ്കിലും...
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ ഉണ്ടാകുമോ? ടീം പ്രഖ്യാപിച്ചതു മുതൽ ആരാധകരും വിമർശകരും ചോദിക്കുന്ന കാര്യമാണ്. എന്നാൽ ബിസിസിഐ ഇതിന് വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടുമില്ല. പരിക്കുമൂലമാണ് രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്ന് എന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം.
എന്നാൽ, നെറ്റ്സിൽ പരിശീലനം നടത്തുന്ന രോഹിതിന്റെ ചിത്രങ്ങളും വീഡിയോയും മുംബൈ ഇന്ത്യൻസ് നിരന്തരം സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതാണ്...
പ്ലേഓഫില്‍ പ്രവേശിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐ.പി.എല്‍ കിരീടം നേടാനുള്ള കരുത്തൊന്നുമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. തുടര്‍തോല്‍വികളുമായി ബാംഗ്ലൂര്‍ പ്രതീക്ഷകളെല്ലാം നശിപ്പിച്ചിരിക്കുകയാണെന്നും ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ കരുത്ത് കാണിക്കുന്നതെന്നും വോണ്‍ പറഞ്ഞു.
‘ബാംഗ്ലൂര്‍ ഇത്തവണ കപ്പ് നേടുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യം കരുതിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍...
നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍...
ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള ടീമുകളുടെ എണ്ണത്തില്‍ രണ്ടു പേര്‍ കൂടി കുറഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകളാണ് അവസാന റൗണ്ടിലെ പരാജയത്തോടെ അസ്തമിച്ചിരിക്കുന്നത്. ഇനി പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി രംഗത്തുള്ളത് നാലു ടീമുകളാണ്. ഇവരില്‍ ഒരു ടീമിന് നിരാശയോടെ മടങ്ങേണ്ടി വരും. കാരണം മൂന്നു പ്ലേഓഫ് ബെര്‍ത്തുകളാണ് ഇനി...
കൊളംബോ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിൽ കളിക്കും. കാൻഡി ടസ്കേഴ്സ് ഫ്രാഞ്ചൈസി ആണ് ഇന്ത്യൻ ഓൾറൗണ്ടറെ ടീമിൽ എടുത്തിരിക്കുന്നത്. ക്രിസ് ഗെയിൽ, ലിയാം പ്ലങ്കറ്റ്, വഹാബ് റിയാസ് തുടങ്ങിയ രാജ്യാന്തര താരങ്ങൾക്കൊപ്പമാണ് 36കാരനായ ഇർഫാൻ പത്താൻ കളിക്കുക.
നേരത്തെ അഞ്ച് വിദേശ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ...
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായിരിക്കുകയാണ് മുംബൈ. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തോടെയാണ് മുംബൈ ഈ നാഴികക്കല്ല് പിന്നിട്ടത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ മുംബൈ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള ടീം കൂടിയാണ്.
ഇക്കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രണ്ടാം...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...