ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ടീം ക്യാപ്റ്റന്‍ കൂടിയായ താരത്തെ ഈ സീസണില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്‍റ് തയ്യാറാകില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റ് ആയ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇതുംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
നിലവിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്‍റില്‍ കേരളത്തെ നയിക്കുന്ന സഞ്ജു...
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയെ ആറു വിക്കറ്റിന് കേരളം തോല്‍പിച്ചിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ഒരു വിക്കറ്റ് നേടി തിരിച്ചുവരവും ഗംഭീരമാക്കി.
32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ താരം സഹതാരം...
സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുമ്പേ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച് മൂന്ന് സൂപ്പര്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവിന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നവരാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇതോടെ ഏറെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എങ്ങനെ ഇറങ്ങണമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്.
മോശം ഫോം കാരണം...
സിഡ്നി: ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം വേറെ. പിന്നീട് മറികടക്കേണ്ടത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്ലഡ്ജിംഗിനെയാണ്. ബാറ്റ്‌സ്മാന് ചുറ്റും അഞ്ചും ആറും ഫീല്‍ഡര്‍മാര്‍ നിന്നിട്ട് സ്ലഡ്ജ് ചെയ്യുമ്പോഴുണ്ടാവുന്ന സമ്മര്‍ദ്ദം വേറെ.
ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ മത്സരം സമനിലയാക്കുന്നതില്‍...
സിഡ്നി: വിമർശകരുടെ വായയടപ്പിച്ചുള്ള ബാറ്റിങ് പ്രകടനമായിരുന്നു ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ചവെച്ചത്. തോൽവിയിലേക്കെന്ന് തോന്നിച്ച മത്സരം ഇന്ത്യൻ ബാറ്റ്സ്മാൻമാർ വൻമതിൽ കെട്ടി സമനിലയാക്കി മാറ്റുകയായിരുന്നു.
സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെ മടങ്ങിയ ഋഷഭ് പന്തായിരുന്നു ഇന്ത്യൻനിരയിലെ താരം. 118 പന്തുകൾ മാത്രം നേരിട്ടായിരുന്നു ഋഷഭ് 97...
സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയെ വീണ്ടും പരിക്ക് വലയ്ക്കുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭ് പന്തിനാണ് ഒടുവില്‍ പരിക്കേറ്റത്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പന്തിന്റെ കൈയിലിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഫിസിയോയുടെ സഹായം തേടിയ പന്ത് വേദനസംഹാരി കഴിച്ചാണ് പിന്നീട് ബാറ്റിങ് തുടര്‍ന്നത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന താരം ഇതിനു...
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണീരിന് പിന്നിലെന്തെന്നായിരുന്നു ആരോധകർ പരസ്പരം ചോദിച്ചത്. എന്നാല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തന്റെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഒടുവില്‍ മനസുതുറന്നിരിക്കുകയാണ്. സിഡ്നിയിലെ ആദ്യദിവസത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം തുറന്നുപറഞ്ഞത്.
''ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാൻ എന്റെ...
ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം. സെഞ്ച്വറി പിന്നിട്ട് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്ത്, അതീവ ദുര്‍ഘടമായ ആംഗിളില്‍നിന്നുള്ള ജഡേജയുടെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.
ബുംമ്രയുടെ ബോളില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയ...
സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി അരങ്ങേറിയ വില്‍ പുക്കോവ്സ്ക്കി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിന് പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി ഓസീസ് നായകന്‍ ടിം പെയ്ന്‍. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആരാകും ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ഇത്രയും ദിവസം ക്രിക്കറ്റ് ലോകം.
എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പെ സിഡ്നി ടെസ്റ്റില്‍ പുക്കോവ്സ്കി ഇന്നിംഗ്സ് ഓപ്പണ്‍...
സിഡ്നിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മികച്ച നിലയില്‍. തുടക്കത്തിലെ സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിട്ടും തുടക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ ഫിഫ്റ്റി പിന്നിട്ട് ക്രീസില്‍ തുടരുന്ന വില്‍ പുകോസ്‌കിയുടെ ബാറ്റിംഗ് മികവിനാണ് ആദ്യ ദിനം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്.
പുകോവ്സ്‌കിയെ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് രണ്ട്...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...