Friday, August 22, 2025

Sports

‘കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം’; പിന്തണയുമായി കോഹ്‌ലിയും രഹാനെയും

കര്‍ഷക സമരത്തിനു പിന്തുണ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അജിങ്ക്യ രാഹനെയും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇരുവരും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്. ‘വിയോജിപ്പുകള്‍ ഏറെയുണ്ടാകാം. ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനത്തിനും ഒന്നിച്ചു മുന്നോട്ടു പോകാനും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്’ കോഹ്‌ലി ട്വീറ്ററില്‍ കുറിച്ചു. ‘ഒന്നിച്ചു...

ബംഗാൾ പേസർ അശോക് ദിൻഡ വിരമിക്കൽ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരം ഇന്ത്യൻ ടീമിനെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗാളിനായും ഗോവയ്ക്കായും രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 5 ടീമുകൾക്കായി ഐപിഎലിലും കളത്തിലിറങ്ങി. 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28 ശരാശരിയില്‍...

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ 50 ശതമാനം പേരെ പ്രവേശിപ്പിക്കണം എന്ന് ബി.സി.സി.ഐ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു. ചെന്നൈയിലെ എംഎ സ്‌റ്റേഡിയം 50000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഫെബ്രുവരി 13 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദാബാദ് വേദിയാവുന്ന മൂന്നും നാലും ടെസ്റ്റുകളിലേക്കായി കാണികളെ...

ഐപിഎൽ ഏപ്രിൽ 11ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര...

ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം

ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി...

അക്കൗണ്ട് തുറക്കും മുന്‍പ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍; ഇര്‍ഫാന്‍ പഠാന്റെ അദ്ഭുത ഹാട്രിക്കിന് 15 വയസ്, വീഡിയോ

2006 സെപ്റ്റംബര്‍ 29, കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നിറഞ്ഞൊഴുകുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ്. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ നായകന്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു. മൂന്നാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ ഇന്ത്യ വലിയ തയ്യാറെടുപ്പുകളും മത്സരത്തിന് മുന്നോടിയായി നടത്തിയിരുന്നു. ആദ്യ ഓവര്‍ പന്തെറിയുന്നതിനായി നായകന്‍ ഗാംഗുലി ഇര്‍ഫാന്‍ പഠാനെ വിളിച്ചു. പുതിയ പന്തില്‍...

ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷില്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വനിമിഷം

സിഡ്നി: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. തണ്ടറിന്‍റെ ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു വെതര്‍ലാഡ്. ഫിലിപ്പ് സാള്‍ട്ട് ആയിരുന്നു ഈ സമയം സ്ട്രൈക്കിംഗ്...

ഐ.പി.എല്ലിൽ 100 കോടി രൂപ പ്രതിഫലം!; ​ നേട്ടത്തിലെത്തുന്ന ആദ്യ വിദേശ താരമായി എ.ബി. ഡിവില്ലിയേഴ്​സ്​

ബംഗളൂരു: ഇന്ത്യക്കാരുടെ സ്വന്തം എ.ബി.ഡിക്ക്​ മറ്റൊരു റെക്കോർഡ്​ കൂടി. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ എ.ബി. ഡിവില്ലിയേഴ്​സിനെ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ഇത്തവണയും കോടികൾ എറിഞ്ഞ്​ നിലനിർത്തിയതോടെ പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഗ്ലാമർ താരം ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്​. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി​‍െൻറ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി...

ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര

ദില്ലി: ഐ പി എൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ഒരു ഓസ്ട്രേലിയൻ പേസ് ബൗളർ ആയിരിക്കുമെന്ന് ആകാശ് ചോപ്ര. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം കിട്ടമെന്നാണ് ചോപ്രയുടെ പ്രവചനം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന സ്റ്റാർക്ക് 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ൽ കൊൽക്കത്ത...

റെയ്‌ന ഇനി 100 കോടി ക്ലബ്ബില്‍, ചരിത്ര നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ഐപിഎലില്‍ 100 കോടി പ്രതിഫലം നേടിയ നാലാം താരം എന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന. വരുന്ന ഐപിഎൽ സീസണിൽ താരത്തെ 11 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത്. ഇതോടെ വിവിധ സീസണുകളിലായി താരം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍...
- Advertisement -spot_img

Latest News

ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം

കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം...
- Advertisement -spot_img