Friday, August 22, 2025

Sports

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പരമ്പരയില്‍ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്ക് ഭേദമായി ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തുമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പരിക്ക് പൂര്‍ണമായി ഭേദമാകാത്ത ജഡേജ പരമ്പരയില്‍ നിന്ന് പൂര്‍ണമായും പുറത്തായിരിക്കുകയാണ്. ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ജഡേജ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റോടെ ടീമിനൊപ്പം ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുള്ള ജഡേജയും മടങ്ങിവരവ് ടീം ഏറെ ആഗ്രഹിച്ചിരുന്നതുമാണ്....

‘മുസ്ലിം താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, മതപണ്ഡിതരെ ക്ഷണിച്ചു’; വിവാദങ്ങളോട് പ്രതികരിച്ച് വസിം ജാഫര്‍

മുംബൈ: കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രാജിവച്ചത്. ടീം സെലക്ഷനില്‍ ബാഹ്യ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു ജാഫറിന്റെ പിന്‍മാറ്റം. വിജയ്ഹസാരെ ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ജാഫറിന്റെ പിന്മാറ്റം. രാജിക്ക് ശേഷം അദ്ദേഹം ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലില്‍ ഇങ്ങനെ പറയുന്നു. ''വളരെയേറെ കഴിവുള്ള താരങ്ങള്‍...

സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി; വിമര്‍ശനം

വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണെ നീക്കിയാണ് സച്ചിന്‍ ബേബിയെ നായകനാക്കിയത്. വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍...

കോഹ്‌ലിക്കും രക്ഷിക്കാനായില്ല; ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ തകര്‍ത്തുവിട്ടത്. അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ആന്‍ഡേഴ്‌സണിന്‍റേയും ലീച്ചിന്‍റേയും ബൗളിംഗ് ആക്രമണത്തില്‍ വെറും 192 റണ്‍സില്‍ പുറത്താവുകയായിരുന്നു. ലീച്ച് നാലും ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് നേടി. സ്‌കോര്‍: ഇംഗ്ലണ്ട്-578 &...

ഐ.സി.സിയുടെ മികച്ച താരമായി ഋഷഭ് പന്ത്; പിന്തള്ളിയത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം. ഓരോ മാസവും മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന ഐ.സി.സിയുടെ പുതിയ രീതി പ്രകാരം നടന്ന ആദ്യ വോട്ടിങിലാണ് ഋഷഭ് പന്തിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. ജനുവരി മാസത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്‍റെ പോള്‍...

അശ്വിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ട് 178ല്‍ പുറത്ത്; ഇന്ത്യക്ക് ജയിക്കാന്‍ 420 റണ്‍സ്!

ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 420 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇംഗ്ലണ്ട്. 241 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സില്‍ പുറത്തായി. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി. നാലാംദിനം അവസാന സെഷനില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍...

ഐപിഎല്‍ താരലേലം: ഓരോ ടീമിനും ചെലവഴിക്കാവുന്ന തുകയും; ടീമിലെടുക്കാവുന്ന താരങ്ങളും

ഈ മാസം 18ന് ചെന്നൈയില്‍  നടക്കുന്ന ഐ പി എൽ താരലേലത്തിൽ ഓരോ ടീമുകൾക്കും ചെലഴിക്കാവുന്ന തുക എത്രയെന്നും എത്ര താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നും പരിശോധിക്കാം. മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ബാക്കിയുള്ള പണം 15.35 കോടിരൂപ. ഏഴ് താരങ്ങളെ ടീമിൽ എടുക്കാം, ഇതിൽ നാലുപേ‍ർ വിദേശ താരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ബാക്കിയുള്ള പണം 22.90...

ശ്രീശാന്തിന് വില 75 ലക്ഷം, അർജുൻ ടെണ്ടുൽക്കർക്ക് 20 ലക്ഷം; ഐപിഎൽ ലേലം 18ന്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്,...

ഐപിഎല്‍ താരലേലം: രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍, വിദേശതാരങ്ങളില്‍ കൂടുതല്‍ പേര്‍ വിന്‍ഡീസില്‍ നിന്ന്

ചെന്നൈ: ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായി 1097 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ. ഇതില്‍ 21 പേര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരാണ്. ഇന്നലെയായിരുന്നു ഐപിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ആകെ രജിസ്റ്റര്‍ ചെയ്തിട്ടുളള കളിക്കാരില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരും 283 പേര്‍ വിദേശ താരങ്ങളുമാണ്. ആക രജിസ്റ്റര്‍...

ഓസീസ് സൂപ്പര്‍ താരം ആദ്യമായി ഐ.പി.എല്ലിലേക്ക്; ഇത്തവണത്തെ ലേലത്തിനുണ്ടാകും

ഐ.പി.എല്ലില്‍ ഒരു കൈ നോക്കാനൊരുങ്ങി ഓസീസ് ഹിറ്റ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബ്യുഷെയ്ന്‍. ഈ മാസം 18നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ താനും പേര് രജിസ്റ്റര്‍ ചെയ്യുമെന്ന് ലബ്യുഷെയ്ന്‍ അറിയിച്ചു. ‘ലേലത്തില്‍ ഞാനും രജിസ്റ്റര്‍ ചെയ്യാമെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ തന്നെ അറിയിക്കാം. ഐ.പി.എല്‍ മഹത്തായ ടൂര്‍ണമെന്റാണ്. വ്യക്തിപരമായി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്ന്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img