Saturday, August 23, 2025

Sports

ആഗ്രഹംപോലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല. ഐപിഎല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേരളത്തിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി...

സച്ചിന്‍ ബേബി വീണ്ടും കോലിയുടെ ബാംഗ്ലൂരില്‍

ചെന്നൈ: കേരള ടീം നായകന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി വിരാട് കോലിയുടെ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി വീണ്ടും ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍...

ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; രാജസ്ഥാന്‍ സ്വന്തമാക്കിയത് 16.25 കോടിക്ക്

ചെന്നൈ: പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ...

ബാറ്റും കൈയിലേന്തി ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് കളിക്കളത്തില്‍ അകാലമരണം (വീഡിയോ)

പുനെ: ക്രിക്കറ്റ് കളിക്കിടെ ക്രീസിൽ കുഴഞ്ഞു വീണ് ക്രിക്കറ്റ് താരത്തിന് അകാല മരണം. ബുധനാഴ്ചയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. പുനെ ജില്ലയിലെ ജുന്നാർ ടെഹ്സിലിൽ വച്ചു നടന്ന കളിക്കിടെ ആയിരുന്നു ദാരുണാന്ത്യം. ബാറ്റേന്തി കളിക്കാൻ ഒരുങ്ങുമ്പോൾ വയ്യായ്ക അനുഭവപ്പെട്ടതിനെ തുടർന്ന് നിലത്തേക്ക് ഇരുന്ന താരം ഉടൻ തന്നെ പിന്നിലേക്ക് മറിഞ്ഞു വീണ്‌ മരിക്കുകയായിരുന്നു. നാൽപത്തിയേഴ് വയസുള്ള...

ഐപിഎല്‍ താരലേലം നാളെ ചെന്നൈയില്‍; പ്രതീക്ഷയോടെ ഫ്രാഞ്ചൈസികള്‍

ചെന്നൈ: ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം നാളെ നടക്കും. ചെന്നൈയില്‍ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുള്‍പ്പടെ 292 താരങ്ങള്‍. എട്ട് ടീമുകള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാവുക 61 താരങ്ങളെ. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍ ഹസ്സന്‍,...

അഞ്ചു വിക്കറ്റുമായി അക്ഷര്‍; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

ചെന്നൈ: ചെപ്പോക്കിലെ പിച്ചില്‍ ഇംഗ്ലണ്ടിനെ പിച്ചിച്ചീന്തി രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്‌പിന്‍ കെണിയില്‍ 164 റണ്‍സില്‍ വീണു. അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്ന് വിക്കറ്റും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഇന്ത്യ-329 &...

കിംഗ്സ് ഇലവന്‍ പഞ്ചാബിന് പുതിയ പേരായി

മൊഹാലി: ഐപിഎല്ലില്‍ ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന പേരുണ്ടാകില്ല. പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഐപിഎല്ലിന്‍റെ പതിനാലാം എഡിഷന്‍ മുതലാകും പേരുമാറ്റമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിന്‍റെ പേരുമാറ്റത്തെക്കുറിച്ച് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു. പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയില്‍ നടക്കും....

‘എക്‌സ്ട്രാ ഒന്നും ഇല്ല’; 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ഇംഗ്ലണ്ട്

ചെന്നൈ: പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട്. ഇതിലൂടെ 66 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് ഇംഗ്ലണ്ട് തിരുത്തി എഴുതിയത്. 329 റണ്‍സ് ഇന്ത്യ കണ്ടെത്തിയ ഇന്നിങ്‌സില്‍ ആറ് ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഉപയോഗിച്ചത്. ആറ് പേരും എക്‌സ്ട്രാ റണ്‍ വഴങ്ങാതെ കാര്യങ്ങള്‍ കടുപ്പമാക്കി. 328 റണ്‍സ് പാകിസ്ഥാന്‍...

ഐപിഎല്‍: അക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിനെ പിന്തള്ളി ഹാര്‍ദിക് പാണ്ഡ്യ!

മുംബൈ: ഐപിഎല്‍ പ്രതിഫലത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഇതുവരെ ഹാര്‍ദിക് നേടിയ പ്രതിഫലം 50 കോടി രൂപയോട് അടുത്തു. 44.3 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് ഹാര്‍ദിക്കിന് ഇതുവരെ ലഭിച്ച പ്രതിഫലം. സച്ചിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ചത് 38.29 കോടി രൂപയാണ്. ഐപിഎല്ലിലെ പ്രതിഫല പട്ടികയിൽ 33-ാം സ്ഥാനത്താണ് ഹാർദിക്...

ഐ.​പി​.എ​ല്‍ ലേ​ലം; അ​ന്തി​മ​പ​ട്ടി​കയില്‍ നിന്ന് ശ്രീശാന്ത് പുറത്ത്

ഐ.​പി​.എ​ല്‍ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. മ​ല​യാ​ളി താ​രം എ​സ്. ശ്രീ​ശാ​ന്തി​ന് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ 292 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​നു​ണ്ടാ​കു​ക. ഫെ​ബ്രു​വ​രി 18ന് ​ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 1,114 താ​ര​ങ്ങ​ളാ​ണ് പേ​ര് ര​ജി​സ്റ്റ​ര്‍...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img