ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും കേരളത്തിെൻറ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്. തിങ്കളാഴ്ചത്തെ ഗ്രൂപ് 'ഡി' മത്സരം കൂടി കഴിഞ്ഞാൽ ചിത്രം വ്യക്തമാവും
-5: 'എ' മുതൽ 'ഇ' വരെയുള്ള ഗ്രൂപ്പുകളിൽനിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച് ടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തും.
-2: ഗ്രൂപ് ചാമ്പ്യൻമാർക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങിൽ മുന്നിലുള്ള രണ്ടുപേർക്ക് കൂടി നോക്കൗട്ട്.
-1: ഗ്രൂപ് റാങ്കിങ്ങിലെ മൂന്നാം...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ബുംറ വിട്ടുനില്‍ക്കുന്നത്. ബുംറ കളിക്കാത്ത കാര്യം ബി.സി.സി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബുംറക്ക് പകരക്കാരനെ നിയമിക്കില്ല. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വെറും ആറ് ഓവറുകള്‍ മാത്രമാണ് ബുംറ എറിഞ്ഞത്. സ്പിന്‍ ബൗളിങ്ങിനെ പിച്ച് വാരിപ്പുണര്‍ന്നപ്പോള്‍ ബുംറയടങ്ങുന്ന പേസ് ബൗളര്‍മാര്‍ക്ക് അത്രയെ...
കൊല്‍ക്കത്ത: ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനായ മുഹമ്മദ് കൈഫ്. വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിലാണ് കൈഫ് ബംഗാളിനായി അരങ്ങേറിയത്.
അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ സഹോദരനെ അഭിനന്ദിച്ച് ഷമി തന്നെ രംഗത്തെത്തി. 'വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റത്തിന് എന്റെ സഹാദരന്‍ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങള്‍. ഞങ്ങളെല്ലാം...
ബറോഡ: വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് 38കാരനായ പത്താന്‍ പ്രഖ്യാപിച്ചു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും പത്താന്‍ നന്ദി പറഞ്ഞു.
ഇന്ത്യക്കായി 57 ഏകദിനങ്ങളില്‍ കളിച്ച പത്താന്‍ 810 റണ്‍സും 22...
കളിക്കളത്തില്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ താരങ്ങള്‍ ആഘോഷ പ്രകടനം നടത്തുന്നത് കാണാം. എന്നാല്‍ ക്രിക്കറ്റ് അമ്പയറോ ഫുട്ബോള്‍ റഫറിമാരോ തുടങ്ങി മത്സരം നിയന്ത്രിക്കുന്നവര്‍ ഇത്തരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നത് വളരെ വിരളമായി കാണാന്‍ സാധിക്കുന്ന കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സാക്ഷിയായത്
ഇസ്‍ലാമാബാദ് യുണൈറ്റഡും കറാച്ചി കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ്...
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. 142 പന്തുകള്‍ നേരിട്ട പൃഥ്വി 27 ഫോറിന്റേയും നാല് സിക്‌സിന്റേയും സഹായത്തോടെ 200 പൂര്‍ത്തിയാക്കി. ഇപ്പോഴും ക്രീസിലുള്ള പൃഥ്വിയുടെ കരുത്തില്‍ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 45 ഓവറില്‍ രണ്ട് വിക്കറ്റ്...
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ വജയം ആവർത്തിച്ച് കേരളം. ഏഴ് റൺസിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചത്. സെഞ്ച്വറിയടിച്ച ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ തകർപ്പൻ തുടക്കം ലഭിച്ച കേരളം 351 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസിന് 49.4 ഓവറിൽ 344 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഉത്തപ്പയും...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു....
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍.കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു.
സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്.104 പന്തുകള്‍ നേരിട്ട ഉത്തപ്പ...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...