Saturday, August 23, 2025

Sports

ജോഷ് ഫിലിപ്പിന് പകരം കിവീസ് യുവതാരത്തെ ടീമിലെത്തിച്ച് ആര്‍സിബി

ബംഗലൂരു: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഫിലിപ്പിന് പകരം ന്യൂസിലന്‍ഡിന്‍റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഫിന്‍ അലനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ജോഷ് ഫിലിപ്പ് ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബാഗ്ലൂര്‍ പുതിയ താരത്തെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങളില്‍ കളിച്ച ഫിലിപ്പിന്  78 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. അടിസ്ഥാന...

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ താരം

ഫിറ്റ്നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പയില്‍ നിന്ന് പുറത്തായ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാര്‍ ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസ് ടെസ്റ്റില്‍ വരുണ്‍ രണ്ടാമതും പരാജയപ്പോട്ടതോടെയാണ് രാഹുല്‍ ചഹാറിനെ ടീമിലേക്ക് പരിഗണിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്. ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ട പ്രകാരം 2 കിലോമീറ്റര്‍...

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 & ഇന്ത്യ 365. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് അവസാനിച്ചു. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായിരുന്നത്. അതേ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റും ശേഷം...

ഒരിക്കല്‍ പോലും ഹെല്‍മറ്റ് ധരിക്കാത്ത ക്രിക്കറ്റ് കരിയര്‍; ഗവാസ്‌കറുടെ അരങ്ങേറ്റത്തിന് 50 വയസ്

മുംബൈ: സുനില്‍ ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു  ഗാവസ്‌കര്‍ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ക്രീസിലെത്തിയത്. മുംബൈ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കും മുന്‍പ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ബോയ് ക്രിക്കറ്റര്‍ എന്നറിയിപ്പെട്ടിരുന്ന ഗാവസ്‌കര്‍ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര...

ഇന്ത്യയിലും സെഞ്ച്വറി, ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം ‘ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്’

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മുന്‍ ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലാണ് ഗില്‍ക്രിസ്റ്റിനൊപ്പം പന്തും സ്ഥാനം പിടിച്ചിരിക്കുന്നത്. കളിക്കളത്തിലെ പ്രകടനം കണ്ട് ഗില്‍ക്രിസ്റ്റിനോട്...

സീറ്റിൽനിന്നെണീറ്റ്​, ബാൽക്കണിയിലേക്കോടി….പന്തിന്‍റെ സെഞ്ച്വറിനേട്ടം കോഹ്​ലി ആഘോഷിച്ചതിങ്ങനെ -വിഡിയോ വൈറൽ

അഹ്​മദാബാദ്​: അതിനിർണായക പോരാട്ടത്തിൽ, ബാറ്റിങ്​ ദുഷ്​കരമായ ട്രാക്കിൽ ചാരുതയാർന്നൊരു സെഞ്ച്വറിയിലേക്ക്​ ഋഷഭ്​ പന്ത്​ കത്തിക്കയറു​േമ്പാൾ നായകൻ വിരാട്​ കോഹ്​ലിക്ക്​ തന്‍റെ സീറ്റിൽ ഇരിപ്പുറപ്പിക്കാനായില്ല. അമ്പതു കടക്കുന്നതുതന്നെ ​േക്ലശകരമായ പിച്ചിൽ കണ്ണിനിമ്പമേറിയ ഷോട്ടുകളുടെ കെട്ടഴിച്ച്​ പന്ത്​ ശതകത്തിലേക്ക്​ മുന്നേറു​േമ്പാൾ ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോർ പിന്നിട്ട്​ ഇന്ത്യ ലീഡ്​ പിടിച്ചെടുത്തിരുന്നു. പരമ്പര നേടാൻ ജയം ലക്ഷ്യമിട്ട്​ ക്രീസിലിറങ്ങിയ...

ഒരോവറില്‍ ആറ് സിക്‌സര്‍; യുവരാജിന് ശേഷം പൊള്ളാര്‍ഡ് (വീഡിയോ)

ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പായിച്ച് വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്. സ്പിന്നര്‍ അകില ധനഞ്ജയ്‌യാണ് പൊള്ളാര്‍ഡിന്റെ ബാറ്റിങ് ചൂടറിഞ്ഞത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഓവറില്‍ എല്ലാ പന്തുകളും സിക്‌സര്‍ നേടുന്ന മൂന്നാമത്തെ കളിക്കാരനാവാനും പൊള്ളാര്‍ഡിനായി. ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സ്, ഇന്ത്യന്‍ താരം യുവരാജ്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ...

യഥാര്‍ത്ഥ പ്രായം എത്രയാണ് ?, ജന്‍മദിനത്തില്‍ ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി അഫ്രീദി

കറാച്ചി: പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ്? പിറന്നാൾ ദിനത്തിൽ ഇന്ന് ഒരിക്കൽ കൂടി അഫ്രീദിയുടെ പ്രായം കായികലോകത്ത് ചർച്ചയാവുകയാണ്. 44ആം പിറന്നാൾ ദിനത്തിൽ ആശംസയറിച്ചവർക്ക് നന്ദിപറഞ്ഞ് താരം ട്വീറ്റ് ചെയ്തതാണ് സംഭവം. ഐസിസിയുടെ രേഖകളിൽ അഫ്രീദിക്ക് 41 വയസാണ് പ്രായം. ആത്മകഥയിലെ ജനന വർഷം അനുസരിച്ച് 46ഉം. എന്നാല്‍ പിറന്നാള്‍...

ഫൈനലിലെ മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഫോട്ടോ സോഷ്യൽ‌ മീഡിയയിൽ വൈറൽ

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. ദിനം പ്രതി പെട്രോൾ- ഡീസൽ വില വർധിക്കുകയാണ്. ദിവസേനയുള്ള വില വർധനവിനെതിരെ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇന്ധന വില വർധനവിനെതിരെ സോഷ്യൽ മീഡിയയിലും പ്രതികരണം ശക്തമാവുകയാണ്....
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img