അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.
ആദ്യ ട്വന്റി 20 ക്രിക്കറ്റിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ.
രണ്ടാം മത്സരത്തില്‍...
പനാജി: കഴിഞ്ഞ രണ്ട് ആഴ്ചകളായുള്ള ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം; പണവും സ്വര്‍ണവുമായി നവവധു മുങ്ങി
ബുംറ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ചില...
ആന്റിഗ്വ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മഴ, ഈര്‍പ്പമുള്ള ഔട്ട്ഫീല്‍ഡ്, മൂടല്‍മഞ്ഞ് എന്നിവയെല്ലാം വില്ലന്മാരായ എത്താറുണ്ട്. ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ രസകരമായ ഒരു സംഭവുമുണ്ടായി. തേനീച്ച കൂട്ടം കൂട്ടമായി പറന്നതിനെ തുടര്‍ന്ന് അല്‍പനേരത്തേക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം; പണവും സ്വര്‍ണവുമായി നവവധു മുങ്ങി
ശ്രീലങ്കയുടെ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു സംഭവം. തേനീച്ച...
മുംബൈ: ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടിയെന്ന സൂചനകള്‍ വീണ്ടും സജീവമായി. 2022 സീസണിലേക്ക് രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തുന്നതിനായുള്ള ലേലം മെയ് മാസത്തില്‍ ബിസിസിഐ പൂര്‍ത്തിയാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ പങ്കെടുത്ത കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
200 കോടിക്ക് ഫര്‍ണിച്ചര്‍ വേണമെന്ന് റിലയന്‍സ്; കേരളത്തിലെ ഏറ്റവും...
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ടീം ഇന്ത്യ തോറ്റെങ്കിലും ഓര്‍ത്തിരിക്കാന്‍ ആരാധകര്‍ക്ക് ചില വിസ്‌മയ നിമിഷങ്ങളുണ്ടായിരുന്നു. ഇതിലൊന്ന് ബൗണ്ടറിലൈനില്‍ കെ എല്‍ രാഹുലിന്‍റെ വണ്ടര്‍ സേവായിരുന്നു. ബാറ്റിംഗില്‍ പരാജയമായെങ്കിലും ഈയൊരു ഒറ്റ നിമിഷം മതിയായി മത്സരത്തില്‍ രാഹുലിന് ആരാധകരെ കയ്യിലെടുക്കാന്‍.
ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി
ഇന്ത്യ മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ...
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്ന സസ്പെന്‍സിന് വിരാമമിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കോലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രോഹിത്തും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിട്ടുള്ളവരാണെന്നും ഇവര്‍ ആരെങ്കിലും കളിക്കാത്ത...
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ധനുഷ്‌ക ഗുണതിലകയെ ഔട്ടാക്കിയ രീതിക്കെതിരെ ക്രിക്കറ്റ് ലോകം. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗുണതിലക ഫീൽഡിങ് തടസ്സപ്പെടുത്തി എന്നാരോപിച്ച് വിൻഡീസ് ക്യാപ്ടൻ കീറൺ പൊളാർഡ് ചെയ്ത അപ്പീലിനെ തുടർന്നാണ് ക്രിക്കറ്റിനു തന്നെ മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടോപ് സ്‌കോററായ ഗുണതിലക വിചിത്രരീതിയിൽ പുറത്തായ മത്സരത്തിൽ...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...