Saturday, August 23, 2025

Sports

ഐ.പി.എല്‍ പുതിയ സീസണ്‍ ഏപ്രില്‍ 9ന് തന്നെ തുടങ്ങുമോ?

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമെല്ലാം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി ഗാംഗുലി...

ഇരട്ട സെഞ്ചുറിക്കരികെ ഫഖര്‍ സമാനെ വീഴ്ത്തിയത് ഡി കോക്കിന്റെ ‘ചതി പ്രയോഗം’; വൈറല്‍ വീഡിയോ കാണാം

ജൊഹന്നാസ്ബര്‍ഗ്: വീരോചിതമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്റെ ഇന്നിങ്‌സ്. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സ് അകലെ പാകിസ്ഥാന്‍ വീണങ്കിലും ഫഖറിന്റെ ഇന്നിങ്‌സ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. 193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ...

ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്. താരത്തെ ഐസൊലേഷനിലാക്കിയിരിക്കുകയാണ് എന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരത്തിന് കളിക്കാനാവില്ല. ഈ സീസണില്‍ ആര്‍സിബിയുടെ വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി...

ഐപിഎല്‍: ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയെന്നും ടീം മാനേജ്മെന്‍റ്...

സെഞ്ചുറി റെക്കോഡില്‍ അംലയേയും കോലിയേയും മറികടന്ന് ബാബര്‍ അസം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി റെക്കോഡിട്ട് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഏകദിനത്തിലെ തന്റെ 13-ാം സെഞ്ചുറിയാണ് ബാബര്‍ കഴിഞ്ഞ ദിവസം കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ...

ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലി തർക്കം : പതിനാറുകാരന്‍ ബാറ്റ് കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടു

ഉന്നാവ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത്. സാഫിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലേഹ്‌നഗറില്‍ മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം. സംഭവത്തെ കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ, ‘വ്യാഴാഴ്‌ച വൈകിട്ടോടെ ഒരുകൂട്ടം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തി. ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍...

സോഫ്റ്റ് സിഗ്നല്‍ തീരുമാനം തുടരും; എല്‍ബിഡബ്ല്യൂ വിധി നിര്‍ണയത്തില്‍ നിര്‍ണായക മാറ്റം

ദുബായ്: ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തേര്‍ഡ് അംപയറിലേക്ക് തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അംപയര്‍ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്‌നല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരസ്യ പ്രതികരണം തന്നെ നടത്തി. സോഫ്റ്റ് സിഗ്നില്‍ തീരുമാനം എടുത്തുകളയണമെന്നായിരുന്നു കോലിയുടെ അഭിപ്രായം. ഐസിസി ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്തു....

റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന്; പണം ആറ് വയസ്സുകാരന്റെ ചികിത്സയ്ക്കു വേണ്ടി

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അടിച്ച ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം തീരാൻ നിൽക്കാതെ തന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞു കൊണ്ട് കളം വിട്ടത് വലിയ വാർത്തയായിരുന്നു. അന്ന് വലിച്ചെറിഞ്ഞ ആം ബാൻഡ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ലേലത്തിന് വച്ചിരിക്കുകയാണ്. ഗുരുതര രോഗം ബാധിച്ച ആറു വയസ്സുകാരന്റെ ചികിത്സക്ക് പണം...

ഒടുവില്‍ നാണക്കേട് മാറി;ജേസണ്‍ റോയിയും ഐപിഎല്ലിന്

ലണ്ടന്‍: ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് വലിയ നാണക്കേടായി പോയെന്ന് പ്രതികരിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും ഒടുവില്‍ ഐപിഎല്ലിന്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ജേസണ്‍ റോയിയെ സ്വന്തമാക്കിയത്. പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരമാണ് റോയിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം റോയിയേയും...

ഏകദിന മത്സരം 4 പന്തിൽ വിജയിച്ച് മുംബൈ

ഇന്‍ഡോര്‍: ഏകദിന മത്സരത്തില്‍ ഒരു ടീം നാല് പന്തുകള്‍ മാത്രമെടുത്ത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമോ.? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരിക്കുമിത്. എന്നാന്‍ ഇന്‍ഡോറില്‍ നടന്ന് ഒരു മത്സരം ആശ്ചര്യങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിച്ചു. നാഗലാന്‍ന്‍ഡ്- മുംബൈ വനിത ഏകദിനത്തിലാണ് രസകരമായ സംഭവം. ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ;...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img