മുംബൈ: ബിസിസിയുടെ വാര്‍ഷിക കരാറില്‍ നേടമുണ്ടാക്കി ഹാര്‍ദിക് പാണ്ഡ്യ. പുതിയ കരാറില്‍ താരത്തെ എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബിയിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക്. അഞ്ച് കോടിയായിരിക്കും ഇനി ഹാര്‍ദിക്കിന്റെ വാര്‍ഷിക വരുമാനം. എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിഫലമായി ഏഴ് കോടി ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത്...
മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. പഞ്ചാബ് കിംഗ്‌സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം.
മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ്...
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ തിങ്കളാഴ്ച വാങ്കെടയില്‍ നടന്ന മത്സരം ഏറെ സംഭവബഹുലമായിരുന്നു. അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന് മത്സരം ക്രിക്കറ്റ് പ്രേമികള്‍ ഇരുപ്പുറക്കാതെയാണ് കണ്ടു തീര്‍ത്തത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ രസകരമായ ഒരനുഭവം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് സമ്മാനിച്ചു. മത്സരത്തിലെ ടോസിംഗ് വേളയിലായിരുന്നു അത്.
നായകനായുള്ള സഞ്ജുവിന്റെ...
മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രഹരശേഷിയുള്ള ബാറ്റ്സ്‌മാനാണ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഈ സീസണിലും ബട്‌ലര്‍ കളിക്കുന്നത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങാനിരിക്കേ പതിനാലാം സീസണിലെ തന്‍റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍.
ഐപിഎല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന നേട്ടം സ്വന്തമാക്കണം എന്നാണ്...
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. സഹകളിക്കാരായ മൊയിന്‍ അലിക്കും ജോഫ്ര ആര്‍ച്ചര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് ബ്രോഡിന്റെ പ്രഖ്യാപനം.
‘സോഷ്യല്‍ മീഡിയ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. എന്നാല്‍ കൃത്യമായ ഒരു നിലാപാടെടുക്കാന്‍ അത് കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കാനും ഞാന്‍ ഒരുക്കമാണ്. ഇക്കാര്യത്തില്‍...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. ഏത് പ്രതിസന്ധിയിലും ടീമിനെ തകരാതെ കാക്കുന്ന വന്‍മതില്‍. കളിച്ചുകൊണ്ടിരുന്ന കാലത്ത് എതിരാളികളെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കല്‍ പോലും പ്രകോപിപ്പിക്കാത്ത രാഹുല്‍ ദ്രാവിവ് പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമാധ്യങ്ങളില്‍ ബൗണ്ടറി ഭേദിച്ച് മുന്നേറുന്നത്.
പരസ്യ വീഡിയോയില്‍ ദ്രാവിഡിന്‍റെ ഇതുവരെ കാണാത്ത മുഖം കണ്ട് ഇന്ത്യന്‍...
ഐ.പി.എല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഓസ്ട്രേലിയന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫാണ് ഹെയ്സല്‍വുഡിന്റെ പകരക്കാരന്‍.
ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹെയ്സല്‍വുഡ്. 2019ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ബെഹ്റെന്‍ഡോര്‍ഫ് അഞ്ചുമത്സരങ്ങളില്‍ നിന്നും അഞ്ച്...
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും കൊവിഡ് ഭീഷണി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഏപ്രില്‍ ഏഴാം തിയതിയിലെ രണ്ടാം പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു.
https://twitter.com/RCBTweets/status/1379652779765952513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1379652779765952513%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fipl-2021-rcb-all-rounder-daniel-sams-positive-for-covid-19-qr6mha
പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത താരം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷനിലാണ്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍സിബി മെഡിക്കല്‍ സംഘം സാംസിനെ നിരീക്ഷിക്കും....
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...