കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ബിയോൺ ഫോർച്യുനും ഭാര്യയും ഇസ്‌ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേര്. സുഹൃത്ത് പങ്കുവച്ച വാർത്ത ഇൻസ്റ്റഗ്രാമിൽ താരം സ്ഥിരീകരിച്ചു.
ഫോർച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ്, ഇസ്ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. താരം അത് റീഷെയർ ചെയ്തിട്ടുണ്ട്. ' വിശുദ്ധ റമസാനിലെ കഴിഞ്ഞ രാത്രി ബിയോൺ...
‘ഒരു ഓഫിസ് ജോലിയിലായിരുന്നെങ്കിൽ ഞാൻ വിഷമിച്ചേനെ. എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. ക്രിക്കറ്റിലായതു കൊണ്ടു കുഴപ്പമില്ല. അത്തരം ചിന്തകളൊന്നും മനസിലേക്കു വരില്ല. അതു കൊണ്ട് നോമ്പെടുക്കുന്നതും വിഷമമല്ല’- റമസാൻ വ്രതവും ക്രിക്കറ്റും ഒന്നിച്ചു വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലിയുടെ...
118 റണ്‍സാണ് നേടിയതെങ്കിലും പാക്കിസ്ഥാനെതിരെ 19 റണ്‍സിന്റെ വിജയം നേടി സിംബാബ്‍വേ. ഇന്ന് പാക്കിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സിന് പുറത്താക്കിയാണ് സിംബാബ്‍വേ ചരിത്ര വിജയം കരസ്ഥമാക്കിയത്. 41 റണ്‍സ് നേടിയ ബാബര്‍ അസം ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ സിംബാബ്‍വേ ചരിത്രം കുറിയ്ക്കുകയായിരുന്നു. 22 റണ്‍സ് നേടിയ ഡാനിഷ് അസീസ് ആണ്...
ഹരാരേ: ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കി ഒരിക്കല്‍ കൂടി മരണ ബൗണ്‍സര്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിനിറങ്ങിയ 20 വയസുകാരന്‍ പാക് പേസര്‍ അര്‍ഷാദ് ഇഖ്‌ബാലിന്‍റെ പന്തില്‍ തിനാഷെ കമുന്‍ഹുകാംവെയുടെ ഹെല്‍മറ്റിന്‍റെ പുറംപാളി പൂര്‍ണമായും ഊരിത്തെറിക്കുകയായിരുന്നു.
ഉടനടി നോണ്‍സ്‌ട്രൈക്കര്‍ മറുമാണിയും പാക് താരങ്ങളും കമുന്‍ഹുകാംവെയുടെ അരികില്‍ ഓടിയെത്തി. ടീം ഫിസിയോ എത്തി താരത്തിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരത്തിന് കണ്‍കഷന്‍...
ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന ചെന്നൈ- രാജസ്ഥാന്‍ മത്സരത്തിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രം. ഇതിന് ഇപ്പോള്‍ എന്ത് പ്രത്യേക എന്ന് ചോദിച്ചാല്‍ 21 മാസം പിന്നോട്ട് പോകേണ്ടി വരും. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പ്...
ഹൈദരാബാദ്: വ്യത്യസ്ത സംസ്കാരങ്ങളുടെയും ഭാഷകളുടെയും ദേശീയതയുടേയുമെല്ലാം ഒത്തുചേരലാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ടീം അംഗങ്ങളുടെ പുതിയ വിഡിയോ ഇതിനൊരു ഉദാഹരണമാണ്. ടീമിലെ അഫ്ഗാൻ താരങ്ങൾക്കൊപ്പം റമദാൻ നോെമ്പടുത്ത അനുഭവം പങ്കുവെക്കുന്ന നായകൻ ഡേവിഡ് വാർണറുടെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിേന്റയും വിഡിയോ ശ്രദ്ധേയമാകുകയാണ്. റാഷിദ് ഖാൻ , മുഹമ്മദ് നബി, മുജീബ്...
ചെന്നൈ: വിഖ്യാത ശ്രീലങ്കൻ സ്പിൻ ഇതിഹാസം മു്ത്തയ്യ മുരളീധരന് ഹൃദയാഘാതം, ഹൃദയാഘാതത്തെതുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുത്തയ്യ മുരളീധരനെ ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയതായി ആശുപത്രി ആധികൃതർ അറിയിച്ചു..
കേപ്ടൗണ്‍: മൂന്ന് വര്‍ഷങ്ങളായി എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട്. എങ്കിലും വിവിധ രാജ്യങ്ങളുടെ ടി20 ലീഗുകളില്‍ പ്രധാന സാനിധ്യമാണ് താരം. എല്ലാവര്‍ഷം വന്‍ പ്രകടനങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നുണ്ടാവാറുമുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് അവിടം വിട്ട് പോയിട്ടില്ല.
വിരമിക്കാനുണ്ടായ തീരുമാനം പിന്‍വലിച്ച്...
ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മത്സരം തോറ്റതിനൊപ്പം നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും ഒരു സിക്‌സ് പോലും നേടാനായില്ല എന്നതാണ് നാണക്കേടിന് വഴി തുറന്നിരിക്കുന്നത്. 75 ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ള മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇതിനു മുമ്പ് ഒരു ടീമും ഒരു സിക്‌സ് പോലും...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...