പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ ആരാകും ചാമ്പ്യന്മാര്‍ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഐ.സി.സി.
ഫൈനല്‍ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐ.സി.സി ഇരു ടീമുകളെയും ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍...
ന്യൂഡൽഹി: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി കായികതാരങ്ങൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് അടക്കമുള്ളവരാണ് ഫലസ്തീന് പിന്തുയർപ്പിച്ച് രംഗത്തെത്തിയത്.
''നിങ്ങളിലൊരൽപ്പം മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ ഫലസ്തീനിൽ സംഭവിക്കുന്നതിനെ പിന്തുണക്കില്ല'' -ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ...
രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെമ്പോ ഡ്രൈവറായിരുന്ന കാഞ്ചിഭായ് സഖറിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ചേതന്‍ സഖറിയുടെ വിഷമത്തില്‍ പങ്കു ചേരുന്നെന്നും ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും സാധ്യമായ എല്ലാ പിന്തുണയും...
മുംബൈ: കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. എന്നാൽ സീസണിലെ മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചോ എന്ന കാര്യത്തിൽ...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ടീമിലെ കളികാര്‍ക്കല്ല ടീമിന്റെ ഭാഗമായ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഡല്‍ഹി കോട്‌ല...
അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണ്‍ നടത്തിപ്പിന് കൊവിഡ് ഭീഷണി. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരം മാറ്റിവച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റ് കൊൽക്കത്ത താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ചില പരിശോധനകളുടെ ഭാഗമായി വരുൺ നടത്തിയ ആശുപത്രി സന്ദര്‍ശനത്തിടെ വൈറസ് ബാധയേറ്റെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. അഹമ്മദാബാദില്‍...
ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് അഞ്ചു വര്‍ഷത്തെ ജയില്‍ വാസവും കനത്ത പിഴയും.
14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയതോടെയാണിത്.
ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ...
ദില്ലി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്നതിനിടെ സീസണ്‍ പകുതിയില്‍ ക്യാപ്റ്റനെ മാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നായകനായി തെരഞ്ഞെടുത്തു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും വില്യംസണ്‍ ടീമിനെ നയിക്കുമെന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കി.
https://twitter.com/SunRisers/status/1388429789250211843?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1388429789250211843%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fipl%2Fipl-2021-sunrisers-hyderabad-removes-david-warner-kane-williamson-will-be-new-captian-qsfao8
ഡേവിഡ് വാര്‍ണര്‍ ടീമിനായ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ടീം മാറ്റം നടത്തി വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ. നേരത്തെ ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ബ്രാവോ ഈ സീസണില്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിനായിട്ടാവും കളിക്കുക.
ഫ്രാഞ്ചൈസി മാറാനുള്ള ആവശ്യം ബ്രാവോ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും അവര്‍ അത് അംഗീകരിക്കുകയുമായിരുന്നു. ബ്രാവോ സെന്റ് കിറ്റ്‌സിലെത്തുമ്പോള്‍ പകരം വിക്കറ്റ്...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...