Sunday, August 24, 2025

Sports

‘ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പലവട്ടം ഞങ്ങള്‍ ആ ഭീകര കാഴ്ച കണ്ടു’; വെളിപ്പെടുത്തലുമായി വാര്‍ണര്‍

ഐ.പി.എല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം താന്‍ കണ്‍മുന്‍പില്‍ കണ്ട ഭീകര സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങല്‍ പലവട്ടം കണ്ടുവെന്ന് വാര്‍ണര്‍ പറഞ്ഞു. ‘അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുകയാണ്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍...

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം യു.എ.ഇ വേദിയാക്കി പുനഃരാരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എലിന്റെ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ചേക്കുമെന്നാണ് വിവരം. കളി കാണാനെത്തുന്ന കാണികള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ മത്സരങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കാം എന്ന യു.എ.ഇ സര്‍ക്കാരിന്റെ നയം ഉപയോഗപ്പെടുത്തി ഐ.പി.എലിന് കാണികളെ അനുവദിക്കാം എന്ന തീരുമാനത്തിലാണ് ബിസിസിഐ....

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; നിര്‍ണായക പ്രഖ്യാപനവുമായി ബി.സി.സി.ഐ

ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനമായി. നേരത്തെ ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇന്നു ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആണ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. താരങ്ങളെ വിട്ടുനല്‍കാന്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടു...

‘ഫ്രീഹിറ്റ്’ പോലെ ബോളർക്ക് ‘ഫ്രീബോൾ’; ഔട്ടായാൽ 10 റൺസും കുറയ്ക്കണം: അശ്വിൻ

ചെന്നൈ∙ ‘മങ്കാദിങ്’ രീതിയിലുള്ള അത്ര ‘ജനകീയമല്ലാത്ത’ ഔട്ടിനായി ശക്തമായി ശബ്ദമുയർത്തുന്നതിനു പിന്നാലെ, ബാറ്റ്സ്മാന് ‘ഫ്രീഹിറ്റ്’ പോലെ ബോളർമാർക്ക് അനുകൂലമായി ‘ഫ്രീബോളും’ വേണമെന്ന വാദവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് നിയമങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റമെന്തെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ട്വിറ്ററിൽ കുറിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഫ്രീബോൾ’...

റയാന്‍ ബേളിന് എതിരെ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ്; ടീമില്‍ നിന്ന് പുറത്താക്കിയേക്കും

സിംബാവെ ക്രിക്കറ്റ് താരം റയാൻ ബേളിൻെറ ട്വീറ്റിൽ വീണ്ടും വിവാദം കൊഴുക്കുന്നു. മോശം ഷൂ ഉപയോഗിക്കേണ്ടി വരുന്നതിൻെറ ദയനീയ അവസ്ഥ വ്യക്തമാക്കി താരം പോസ്റ്റ് ചെയ്‌ത ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ കായികലോകത്ത് വൈറലായിരുന്നു. എല്ലാദിവസവും ഷൂ ഇങ്ങനെ പശതേച്ച് ഒട്ടിക്കാൻ വയ്യെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇത് വൈറലായതോടെ പ്യൂമ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് രംഗത്തു...

ആമിര്‍ പ്രമുഖ പ്രീമിയര്‍ ലീഗിലേക്ക്; ഞെട്ടി പാകിസ്ഥാന്‍ ക്രിക്കറ്റ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബാര്‍ബഡോസ് ട്രിഡന്റ്‌സിന് വേണ്ടിയാവും താരം കളിക്കുക. ഓഗസ്റ്റ് 28 മുതല്‍ സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്ഥാന്‍ മാനേജ്‌മെന്റുമായി തെറ്റി പിരിഞ്ഞ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍...

ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനോട് ഏകദിന പരമ്പര തോറ്റു; തകർന്ന് ശ്രീലങ്കൻ ക്രിക്കറ്റ്!

ധാക്ക∙ ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയിലേക്കുള്ള ചൂണ്ടുപലകയായി ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നഷ്ടം. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്പര കൈവിട്ടത്. മഴമൂലം രണ്ടു തവണ തടസ്സപ്പെട്ട രണ്ടാം മത്സരത്തിൽ മഴനിയമപ്രകാരം 103 റൺസിനാണ് ബംഗ്ലദേശ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഒന്നാം ഏകദിനത്തിൽ 33...

ആരെങ്കിലും ഞങ്ങള്‍ക്ക് ഷൂസ് സ്‌പോണ്‍സര്‍ ചെയ്യാമോ; അഭ്യര്‍ത്ഥനയുമായി സിംബാബ്‌വെ താരം

ഹരാരെ: തൊണ്ണൂറുകളിലും 2000-ത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്തെ താരതമ്യേന ശക്തരായ നിരയായിരുന്നു സിംബാബ്‌വെയുടേത്. ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാംമ്പെല്‍, ആന്‍ഡി ഫ്‌ളവര്‍, ഗ്രാന്‍ഡ് ഫ്‌ളവര്‍, തതേന്ദ തയ്ബു, ഹെന്‍​റി ഒലോംഗ തുടങ്ങിയവരടങ്ങിയ സിംബാബ്‌വെ നിര ലോകത്തെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നവരായിരുന്നു. പക്ഷേ പല താരങ്ങളുടെയും വിരമിക്കലും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളും സിംബാബ്‌വെ ക്രിക്കറ്റിനെ തകര്‍ത്തുകളഞ്ഞു. ഇപ്പോഴിതാ സിംബാബ്‌വെ...

ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ച് ബിസിസിഐ സിഇഒ

മുംബൈ: കൊവിഡിനെ തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള വഴികള്‍ നിര്‍ദേശിച്ച് ബിസിസിഐ സിഇഒ ഹേമങ്് ആമിന്‍. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലോ ഒക്ടോബറിലോ യുഎഇയില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ആമിന്‍ അവതരിപ്പിക്കുന്ന പദ്ധതി. ഇംഗ്ലണ്ട് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് സൂചനകളുണ്ടെങ്കിലും അവിടെ നടത്തുന്നതിന് ആമിന് യോജിപ്പില്ല. ആ സമയങ്ങളില്‍ ഇംഗ്ലണ്ടില്‍ മഴയെത്തുമെന്നും മത്സരം...

ഇംഗ്ലണ്ട് പര്യടനം; മറ്റൊരു താരത്തെ കൂടി ടീമിലുള്‍പ്പെടുത്തി ഇന്ത്യ

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് കെ.എസ് ഭരതിനെ കൂടി ഉള്‍പ്പെടുത്തി. കോവിഡ് ബാധിച്ച വൃദ്ധിമാന്‍ സാഹയ്ക്ക് കരുതല്‍ താരമെന്ന നിലയിലാണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹ കോവിഡില്‍ നിന്ന് മോചിതനായെങ്കിലും വിക്കറ്റ് കീപ്പിംഗ് ഒരു പ്രത്യേക ദൗത്യം ആയതിനാലാണ് ടീമിലേക്ക് ഭരതിനെക്കൂടി ചേര്‍ക്കുവാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. പ്രധാന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയതിനാല്‍ തന്നെ...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img