Monday, August 25, 2025

Sports

ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; ഇംഗ്ലണ്ടിനെതിരെ നാല് പ്രമുഖ താരങ്ങള്‍ പുറത്തിരിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണികള്‍ വരുന്നു. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലാണ് പ്രധാന മാറ്റങ്ങള്‍ വരുന്നത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമീല്‍ നിന്ന് പുറത്തായേക്കും. ഇതില്‍ പൂജാരയുടെയും ബുംറയുടെയും മാറി നില്‍ക്കലാണ്...

മുസ്​ലിം കളിക്കാർക്ക്​ മുന്നിൽ മദ്യക്കുപ്പി വെക്കില്ലെന്ന്​ യൂറോകപ്പ്​ അധികൃതർ

ലണ്ടൻ: വാർത്ത സമ്മേളനത്തിനെത്തുന്ന മുസ്​ലിം കളിക്കാർക്ക്​ മുന്നിൽ 'ഹൈനകൻ' കമ്പനിയുടെ മദ്യക്കുപ്പി പ്രദർശിപ്പിക്കില്ലെന്ന്​ യൂറോകപ്പ്​ അധികൃതർ. ജർമനിക്കെതിരെയുള്ള മത്സരശേഷം വാർത്ത സമ്മേളനത്തിനെത്തിയ ഫ്രഞ്ച്​ സൂപ്പർതാരം പോൾ പോഗ്​ബ മദ്യക്കുപ്പി മുന്നിൽ നിന്നും നീക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ യൂറോ അധികൃതരുടെ തീരുമാനമെന്ന് ദി ടെല​ഗ്രാഫ്​ അടക്കമുള്ള​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യൂറോയുടെ പ്രധാന സ്​പോൺസർമാരിലൊരാളാണ്​...

ന്യൂസിലന്‍ഡിനും ഇന്ത്യക്കും ലഭിക്കാന്‍ പോകുന്ന സമ്മാനത്തുക എത്ര?

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളായി ന്യൂസിലന്‍ഡ് മാറിയിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണും സംഘവും തകര്‍ത്തത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ പിഴുത കെയ്ല്‍ ജാമിസണ്‍ ആണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍...

ഗോളടിയില്‍ റെക്കോഡിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇനി അലി ദെയിക്കൊപ്പം

ബുഡാപെസ്റ്റ്: വീണ്ടും റെക്കോഡ് ബുക്കില്‍ ഇടംനേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി. 1993 മുതല്‍ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളില്‍...

‘ക്രിസ്റ്റ്യാനോ റൊണാൾഡോ’യുടെ പേരില്‍ വെള്ളകുപ്പി പുറത്തിറക്കി സ്വീഡിഷ് കമ്പനി; പരസ്യം ഹിറ്റ്

വാര്‍ത്തസമ്മേളനത്തിനിടെ കൊക്ക കോള കുപ്പികള്‍ മാറ്റിവെച്ച് വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഡിയോ വൈറലായതോടെ വലിയ നഷ്ടമാണ് കൊക്ക കോള കമ്പനി നേരിട്ടത്. താരത്തിന്‍റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവരികയും കൊക്ക കോള കമ്പനി വിശദീകരണവും പുറത്തിറക്കിയിരുന്നു. റൊണോള്‍ഡോയുടെ നടപടിയിലൂടെ കൊക്ക കോളക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയുടെ...

സൗത്തിയുടെ സിക്സ് മുഖത്തുകൊണ്ട് ആരാധകന് പരിക്ക്-വീഡിയോ

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഒന്നാം ഇന്നിം​ഗ്സ് ലീഡ് സമ്മാനിച്ചത് വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ട് ബാറ്റിം​ഗായിരുന്നു. 30 റൺസെടുത്ത് പുറത്തായ സൗത്തിയുടം ഇന്നിം​ഗ്സാണ് കിവീസിന് 32 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് സമ്മാനിച്ചത്. ബാറ്റിം​ഗിനിടെ ഷമിക്കെതിരെയും ജഡേജക്കെതിരെയും സൗത്തി സിക്സ് നേടുകയും ചെയ്തു. ഇതിൽ ജഡേജക്കെതിരെ സൗത്തി പായിച്ച...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കിരീടമുയര്‍ത്താന്‍ ഇന്ത്യയും ന്യൂസിലന്‍ഡും; കിവികള്‍ക്ക് ടോസ്

ഐ.സി.സിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നിലവില്‍ സതാംപ്ടണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയാലും ഇടയ്ക്ക് മഴ രസംകൊല്ലിയായി എത്തിയേക്കും. വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക്...

കുപ്പി മാറ്റി ഹീറോ ആവേണ്ട; റൊണാൾഡോയുടെയും പോ​ഗ്ബയുടെയും നടപടിക്കെതിരെ യുവേഫ

ലണ്ടൻ: യൂറോ കപ്പ് മത്സരങ്ങൾക്കുശേഷവും മത്സരത്തിനും മുമ്പും കളിക്കാർ നടത്തുന്ന വാർത്താ സമ്മേളനങ്ങളിൽ യൂറോയുടെ ഔദ്യോ​ഗിക സ്പോൺസർമാരുടെ ഉൽപ്പന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെതിരെ കർശന നിലപാടുമായി യുവേഫ. കളിക്കാരുടെ ഭാ​ഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് യുവേഫ ടീമുകൾക്ക് നിർദേശം നൽകി. സ്പോൺസർമാരുട വരുമാനം ടൂർണമെന്റിനെ യൂറോപ്യൻ ഫുട്ബോളിനെയും സംബന്ധിച്ച് പ്രധാനമാണെന്നും യൂറോ ടൂർണമെന്റ് ഡയറക്ടറായ മാർട്ടിൻ...

ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ

കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണിൽ ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനാവും. ‌ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിൽ പരിശീലകൻ ആയിരുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകനാവുന്ന ആദ്യത്തെ സെര്‍ബിയനാണ് വുകോമനോവിച്ച്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ പരിശീലക കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം...

കൊക്കക്കോളയുടെ കഷ്​ടകാലം തുടരുന്നു; മാറ്റിവെച്ച്​ ഇറ്റലിയുടെ സൂപ്പർ താരവും, വിഡിയോ കാണാം

റോം: ഏത്​ സമയത്താണാവോ യൂറോകപ്പിന്‍റെ സ്​പോൺസർഷിപ്പ്​ ഏറ്റെടുത്തതെന്ന്​ കൊക്കക്കോള ചിന്തിക്കുന്നുണ്ടാകും. പോർച്ചുഗീസ്​ ഇതിഹാസം ക്രിസ്റ്റ്യ​ാനോ റൊണാൾഡോ ​വാർത്ത സമ്മേളനത്തിനിടെ കൊ​ക്കക്കോള മാറ്റിവെച്ചതിന്‍റെ ക്ഷീണം മാറും മു​േമ്പ ദേ ​വരുന്നു.. അടുത്ത അടി!. ഇറ്റലിയുടെ സൂപ്പർതാരം മാ​ന്വ​ൽ ലൊ​കാ​ടെ​ല്ലിയാണ്​ ഇക്കുറി പണി കൊടുത്തത്​. സ്വിറ്റ്​സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോളുമായുള്ള മിന്നും പ്രകടനത്തിന്​ ശേഷം മാൻ ഓഫ്​ ദി മാച്ച്​...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img