Sunday, August 24, 2025

Sports

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്. 2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം...

ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു, ടി20 ലോകക്കപ്പില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍

ദുബായ്: വരുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാകിസ്ഥാന്‍ പോര്. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയയത്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ്. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക...

അച്ഛനെപ്പോലെ മകനും, മുരളീധരന്റെ അതേ ബൗളിം​ഗ് ആക്ഷനുമായി മകൻ നരേൻ

കൊളംബോ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു. കളിക്കുന്ന കാലത്ത് മുരളിയുടെ പ്രത്യേക ബൗളിം​ഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്. പന്തെറിയുമ്പോൾ മുരളി നിശ്ചിത പരിധിയിലധികം കൈമടക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.തുടർന്ന് ഓസ്ട്രേലിയൻ അമ്പയർ...

ഇറ്റലിയും അര്‍ജന്റീനയും മുഖാമുഖം; ത്രില്ലടിപ്പിക്കാന്‍ സൂപ്പര്‍ കപ്പ് വരുന്നു

ബേസല്‍ (സ്വിറ്റ്‌സര്‍ലൻഡ്): യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍...

ഐ.പി.എല്‍ 2022: ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്ന നാല് താരങ്ങള്‍

ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാദ്ധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെ എന്ന് പറഞ്ഞ് ആകാശ് ചോപ്ര. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ അല്ലെങ്കില്‍ പൃഥ്വി ഷാ, കഗിസോ റബാഡ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്. ‘ഡല്‍ഹി നിലനിര്‍ത്തിയേക്കാവുന്ന ആദ്യ താരം ശ്രേയസ് അയ്യരാകും....

വെംബ്ലിയില്‍ ഇറ്റാലിക്കാരെ തെരഞ്ഞുപിടിച്ച്‌​ മര്‍ദിച്ച്‌​ ഇംഗ്ലീഷ്​ ആരാധകര്‍; വൈറലായി വി​ഡിയോ

ലണ്ടന്‍: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയില്‍ അരങ്ങേറിയത്​ നാടകീയ സംഭവങ്ങള്‍. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകര്‍ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ്​പിടിച്ച്‌​ ആക്രമിക്കുന്ന വിഡിയോ വൈറലായി. ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകര്‍ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാന്‍ ശ്രമിച്ചത്​...

സമനിലയ്ക്കായി ചെറുത്തു നിന്നത് 278 പന്ത്; ഞെട്ടിച്ച് ഹാഷിം അംല

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംപ്ഷയറിന് എതിരായ മത്സരത്തിലായിരുന്നു സസെക്സ് താരമായ അംലയുടെ പോരാട്ട ഇന്നിംഗ്‌സ്. ഈ ചെറുത്തു നില്‍പ്പിന്‍റെ കരുത്തില്‍ സസെക്സ് കളിയില്‍ സമനില പിടിച്ചു വാങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അംല മറുവശത്ത് പതറാതെ നിന്നു. അംലയുടെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ സസെക്സ്...

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി അസറിന് തുടരാം; പരാതി നല്‍കിയ ഭരണസമിതിക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) പ്രസിഡന്റായി തുടരാന്‍ അനുമതി. ഇതോടൊപ്പം അസറിനെതിരെ പരാതി നല്‍കിയ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മനോജ്, സെക്രട്ടറി വിജയാനന്ദ്, ജോയിന്റ് സെക്രട്ടറി നരേഷ് ശര്‍മ, ട്രഷറര്‍ സുരേന്ദര്‍ അഗര്‍വാള്‍, കൗണ്‍സിലര്‍ പി അനുരാധ എന്നിവരോട് തല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിയാനും എച്ച്‌സിഎ...

ഇൻസ്റ്റഗ്രാമിൽ റോണാൾഡോയുടെ ഒരു പോസ്റ്റിന് 11.9 കോടി രൂപ മൂല്യം

ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ (Instagram Rich List 2021) ഒന്നാമതെത്തി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു പെയ്‌ഡ് പോസ്റ്റിന് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായിരുന്നു റൊണാൾഡോ. ആദ്യമായാണ് ഒരു സ്പോർട്‌സ് താരം ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. ഇന്ത്യയിൽ നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹിലിയും ബോളിവുഡ്...

ഇംഗ്ലണ്ട് പര്യടനം: ഗില്‍ പുറത്ത്, ഇന്ത്യയ്ക്ക് സര്‍പ്രൈസ് ഓപ്പണര്‍

ഇംഗ്ലണ്ടിനെതിരായുള്ള ആദ്യ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ പുറത്തായിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല. അതിനാല്‍ തന്നെ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഗില്‍ പുറത്തായതിനാല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ആര് ഓപ്പണറാകും എന്നത് ഇപ്പോള്‍ ഉയരുന്ന പ്രധാന...
- Advertisement -spot_img

Latest News

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...
- Advertisement -spot_img