ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗായ കശ്മീര്‍ പ്രീമിയര്‍ ലീഗ് അംഗീകരിക്കരുതെന്ന ബിസിസിഐയുടെ അപേക്ഷയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ആഭ്യന്തര ലീഗുകള്‍ തങ്ങളുടെ കീഴില്‍ അല്ലെന്നും അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് അതിന് അനുമതി നല്‍കേണ്ടതെന്നും ഐസിസി വ്യക്തമാക്കി. തര്‍ക്കപ്രദേശങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്നും ഐസിസി അറിയിച്ചു.
ആറ് ടീമുകളാണ് കശ്മീര്‍ പ്രീമിയര്‍...
ധാക്ക: ആസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന് ക്രിക്കറ്റ് ലോകത്ത് ആമുഖങ്ങൾ ആവശ്യമില്ല. രണ്ട് ലോകകപ്പുകളിലെ ലീഡിങ് വിക്കറ്റ് ടേക്കർ. വനിത ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ അലിസ ഹീലിയുടെ ജീവിത പങ്കാളി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്.
എന്നാൽ താരത്തിെൻറ അനിയൻ ബ്രണ്ടൻ സ്റ്റാർക്കും കളിക്കളത്തിലുണ്ട്. ക്രിക്കറ്റല്ല, ഹൈജമ്പാണ് താരത്തിെൻറ ഇനം. ഒളിമ്പിക്‌സ് ഫൈനലിൽ താരം 2.35 മീറ്റർ നേടി...
ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ...
ടോക്യോ: ഒൡപിക്‌സ് പുരുഷ ഹോക്കിയില്‍ ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ സെമിയിലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏകഗോള്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി.
49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ...
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കെ ഗൗതമിനുമാണ് കൗവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ടാം ടി20ക്ക് തൊട്ടു മുമ്പ് ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്രുനാലുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ചാഹലും ഗൗതമും.
ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ടി20 പരമ്പരയിലെ...
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ടു ട്വന്റി-20യിലും കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ കളിക്കില്ല. ഇവരുടെ ആ.ര്‍ടി.-പി.സി.ആര്‍. പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍...
കൊളംബോ∙ ഇന്ത്യ – ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം നീട്ടിവച്ചു. ഇന്ത്യൻ ടീമിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മത്സരം നീട്ടിവച്ചത്. കൊളംബോ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് നീട്ടിവച്ചത്. ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയ്‌ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ഇന്ന് രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. നീട്ടിവച്ച മത്സരം ബുധനാഴ്ച നടക്കുമെന്നാണ്...
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ മീരബായ് ചാനു നേടിയ വെള്ളി സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഇന്ന് നടക്കുന്ന ഉത്തേജക പരിശോധനയില്‍ ഹൗ ഷിഹൂയി പരാജയപ്പെട്ടാന്‍ ചാനുവിന്റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും.
ഷീഹുയി 210 കിലോ (94 കി. +116 കി.)...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...