Thursday, August 21, 2025

Sports

പാകിസ്താനെതിരായ തോൽവി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ അധിക്ഷേപം

പാകിസ്താനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം.നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഷമി പാകിസ്താനിലേക്ക് പോകണമെന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. മൽസരത്തിൽ ആകെ 43 റൺസാണ് ഷമി വഴങ്ങിയത്. അതേസമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങൾ അവനൊപ്പം...

ടി20 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വഴിയുണ്ടായിരുന്നു! തന്ത്രം വെളിപ്പെടുത്തി സഹീര്‍ ഖാന്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരെ(IND vs PAK) ജസ്‌പ്രീത് ബുമ്രയെ(Jasprit Bumrah) ആദ്യ ഓവര്‍ എല്‍പിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ മത്സരം ഇന്ത്യയുടെ(Team India) വഴിക്കാകുമായിരുന്നു എന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍(Zaheer Khan). പാക് ഓപ്പണര്‍മാരില്‍ ഒരാളുടെ വിക്കറ്റ് പോലും ഇന്ത്യക്ക് വീഴ്‌ത്താന്‍ കഴിയാതെയിരുന്ന മത്സരത്തില്‍ ബുമ്ര മൂന്നാം ഓവറിലാണ് തന്‍റെ ആദ്യ പന്ത് എറിയാനെത്തിയത്. പാകിസ്ഥാന് മുന്നില്‍...

പുതിയ ഐ.പി.എല്‍. ടീമുകളെ ഇന്നറിയാം; 7000 മുതല്‍ 10000 കോടിരൂപ വരെ പ്രതീക്ഷിച്ച് ബി.സി.സി.ഐ.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ (ഐ.പി.എല്‍.) അടുത്ത സീസണിലേക്കുള്ള പുതിയ രണ്ട് ഫ്രാഞ്ചൈസികളെ തിങ്കളാഴ്ച അറിയാം. തിങ്കളാഴ്ചയാണ് പുതിയ ടീമുകള്‍ക്കായുള്ള ലേല നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ഓരോ ടീമിനും 7000 മുതല്‍ 10,000 കോടിരൂപ വരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) വരുമാനം പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. ലേലത്തില്‍...

പാക്ക് വിജയത്തിനു പിന്നാലെ റിസ്‌വാനെ നെഞ്ചോടുചേർത്ത് കോലി; വിഡിയോ വൈറൽ!

ദുബായ്∙ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റിരിക്കാം. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനോടു തോൽക്കുന്ന ഇന്ത്യൻ നായകനെന്ന് ചരിത്രം വിരാട് കോലിയെ അടയാളപ്പെടുത്തുകയും ചെയ്യുമായിരിക്കാം. പക്ഷേ, മത്സരശേഷം പാക്കിസ്ഥാൻ വിജയത്തിനു ചുക്കാൻ പിടിച്ച മുഹമ്മദ് റിസ്‌വാനെ പുഞ്ചിരിയോടെ നെഞ്ചോടു ചേർത്ത വിരാട് കോലിയുടെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. കളിക്കളത്തിലെ ആക്രമണോത്സുകതയും...

പാക്ക് പടയോട്ടം; ലോകകപ്പ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചു

ദുബായ് ∙ ലോകകപ്പ് വേദികളിൽ ഇന്നേവരെ ഇന്ത്യയോടു ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഈ ഒറ്റ മത്സരത്തിലൂടെ പാക്കിസ്ഥാൻ മായ്ച്ചുകളഞ്ഞു. തകർപ്പൻ ബോളിങ്, ഫീൽഡിങ്, ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം ടോസ് മുതൽ ഭാഗ്യവും കൂടി ഒപ്പം നിന്നതോടെ ഇന്ത്യയെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ പാക്കിസ്ഥാന് വിജയത്തുടക്കം. തീർത്തും ഏകപക്ഷീയമായി...

നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ

നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ. ഷഹ്ബാസ് അഹ്‌മദ്, വെങ്കടേഷ് അയ്യർ, കൃഷ്ണപ്പ ഗൗതം, കർണ് ശർമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും. നവംബർ നാലിനാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഇവർക്ക് വേണ്ട മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിന് വേണ്ടിയാണ്...

ഐപിഎൽ ടീം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളടക്കം വമ്പന്മാർ രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി അടക്കം രാജ്യാന്തര കമ്പനികളാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട്...

അഫ്ഗാന്‍ ലോക കപ്പ് നേടിയശേഷം മാത്രം വിവാഹം; താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍. ലോക കപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്നും വിവാഹത്തിലല്ലെന്നും റാഷിദ് പറഞ്ഞു. ‘അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അടുത്ത...

11.2 ഓവറില്‍ 12 റണ്‍സിന് അര്‍ജന്റീന ഓള്‍ ഔട്ട്; 3.3 ഓവറില്‍ വിജയ തീരത്തെത്തി ബ്രസീല്‍!

നൗകാല്‍പന്‍ (മെക്‌സിക്കോ): ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള വൈരത്തിന്റെ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകകപ്പാകുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ആ വൈരത്തിന്റെ വീറും വാശിയും പടര്‍ന്നുകയറും. എന്നാല്‍ ക്രിക്കറ്റില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു മത്സരഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐസിസി സംഘടിപ്പിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പ് അമേരിക്കന്‍ മേഖലാ യോഗ്യതാ...

അടുത്ത ഐപിഎല്ലില്‍ അയാളെ സ്വന്തമാക്കാന്‍ ടീമുകള്‍ കോടികള്‍ വാരിയെറിയും; യുവതാരത്തെക്കുറിച്ച് സെവാഗ്

ദില്ലി: യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ(IPL 2021) രണ്ടാം പാദത്തില്‍ ഫൈനലിലെത്തി നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ (Kolkata Knight Riders)  അവിശ്വസനീയ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അവരുടെ ഓപ്പണര്‍മാരാണ്. ഇന്ത്യയില്‍ നടന്ന ലീഗിന്‍റെ ആദ്യഘട്ടത്തില്‍ രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്തായിരുന്ന ടീം യുഎഇയിലെത്തിയതോടെ അടിമുടി മാറി. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണറായി എത്തി വെടിക്കെട്ട് തീര്‍ക്കുന്ന...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img