Wednesday, August 20, 2025

Sports

സർപ്രൈസുണ്ട്, രണ്ടാം ഇന്നിങ്‌സിന് സമയമായി; ആകാംക്ഷയുണർത്തി യുവി

ജീവിതത്തിൽ ഒരു സർപ്രൈസ് സംഭവിക്കാനിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അടുത്ത വർഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഈയിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ സർപ്രൈസ്. സമൂഹ മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ താരം പങ്കുവച്ചു. 'ഇതാണ് ആ സമയം. നിങ്ങൾ തയ്യാറാണോ? നിങ്ങൾക്കെല്ലാവർക്കും വലിയൊരു സർപ്രൈസുണ്ട്. കാത്തിരിക്കൂ'- എന്നാണ് അദ്ദേഹം കുറിച്ചത്. 2019ൽ...

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ; 800 ഗോള്‍ നേടുന്ന ആദ്യ താരം

ലണ്ടണ്‍: ഫുട്ബോള്‍ ചരിത്രത്തില്‍ ഉയര്‍ന്ന തലത്തില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇന്നലെ ആഴ്സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലെ ഗോള്‍ നേട്ടമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തെ സഹായിച്ചത്. 1,097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡൊ ഇതുവരെ 801 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി രണ്ട് കാലഘട്ടങ്ങളിലായി 130...

എന്തുകൊണ്ട് ആര്‍ച്ചറേയും സ്റ്റോക്ക്‌സിനേയും രാജസ്ഥാന്‍ നിലനിര്‍ത്തിയില്ല?; വിശദീകരണവുമായി സംഗക്കാര

ന്യൂഡല്‍ഹി: വിദേശ താരങ്ങളായ ജോഫ്ര ആര്‍ച്ചറേയും ബെന്‍ സ്റ്റോക്ക്‌സിനേയും രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്താത്തതില്‍ പ്രതികരണവുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര. ആ തീരുമാനം പ്രയാസമായിരുന്നെന്നും ഐപിഎല്ലില്‍ അവര്‍ എല്ലാ മത്സരങ്ങളിലുമുണ്ടാകില്ല എന്നതാണ് റിലീസ് ചെയ്യാന്‍ കാരണമെന്നും സംഗക്കാര വ്യക്തമാക്കി. 'ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്‌സും. ഞാന്‍ ഈ അടുത്തുകണ്ട...

കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ച കെ എല്‍ രാഹുലിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഒരുവര്‍ഷ വിലക്കിന് സാധ്യതതയെന്ന് റിപ്പോര്‍ട്ട്. നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക പുറത്തുവിടുന്നതിന് മുമ്പെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ ടീമുമായി ബന്ധപ്പെട്ടുവെന്ന...

ഏഴാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി മെസി

പാരിസ്: ഏഴാം ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന - പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം. https://twitter.com/francefootball/status/1465423648471359496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1465423648471359496%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Ffootball%2Fballon-d-or-2021-live-as-lionel-messi-beats-robert-lewandowski-1.6225801 ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. ഇതിൽ നിന്നാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ...

ഐ.പി.എല്‍ മെഗാ താരലേലം; ഫ്രാഞ്ചൈസികളുടെ ‘കണക്കിലെ കളികള്‍’ ഇങ്ങനെ

പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ അടിമുടി മാറ്റത്തിനാണ് ഐ.പി.എല്‍ 15-ാം സീസണ്‍ ഒരുങ്ങുന്നത്. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കൊപ്പം ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി 2022 സീസണില്‍ കളിക്കും. നിലവിലുള്ള ടീമുകള്‍ക്ക് പരമാവധി നാലു താരങ്ങളെ വരെ നിലനിര്‍ത്താന്‍ അവസരമുണ്ട്. നവംബര്‍ 30-ന് മുമ്പ്...

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും; ടീം നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍  ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തുടരും. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചു. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജു നായകനായി തുടരും. 2018ലെ താരലേലത്തില്‍ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സഞ്ജു ആയിരുന്നു മുന്നില്‍. എന്നാല്‍...

മുഷ്താഖ് അലി ടി20 കിരീടം നേടിയ തമിഴ്‌നാടിന് എത്ര കിട്ടും?

ഈ വർഷത്തെ സയിദ് മുഷ്താഖ് അലി ടി20യിൽ സൗത്ത് ഇന്ത്യൻ മേധാവിത്വമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ മാറ്റമൊന്നും സംഭവിക്കാറില്ല. കർണാടകയെ തോൽപിച്ചാണ് തമിഴ്‌നാട് ഈ സീസണിൽ കിരീടം ചൂടിയത്. തമിഴ്‌നാട് ബാറ്റർ ഷാറൂഖ് ഖാന്റെ അവസാന പന്തിലെ സിക്‌സർ ക്രിക്കറ്റ് പ്രേമികൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ സയിദ് മുഷ്താഖ് അലി ടി20യിൽ കിരീടം...

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി കൊടുക്കാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം സമാപിച്ച ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ട്രോഫി നൽകാതിരുന്നത്. പരമ്പര ജേതാക്കള്‍ക്കുള്ള ബോർഡിന് മുന്നിൽ നിന്ന് സെൽഫി എടുത്താണ് പാകിസ്താൻ ടീം പിരിഞ്ഞത്. എന്നാൽ ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞിട്ടെ ട്രോഫി നൽകൂവെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ്...

വിക്കറ്റിലേക്ക്‌വന്ന പന്ത് തടയാന്‍ ശ്രമിച്ചു; പന്തിനൊപ്പം വിക്കറ്റും അടിച്ചുതെറിപ്പിച്ച് ലങ്കന്‍താരം

ഗാലെ: നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണെന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യ ഡയലോഗ് നമുക്കെല്ലാവര്‍ക്കും സുരക്ഷിതമാണ്. എന്നാല്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായാലോ? ആ നിരാശ എത്രത്തോളം വലുതായിരിക്കും. അത്തരമൊരു നിര്‍ഭാഗ്യകരമായ പുറത്താകലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയാണ് ആ ഹതഭാഗ്യന്‍. വെസ്റ്റിന്‍ഡീസിനെതിരായ...
- Advertisement -spot_img

Latest News

മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...
- Advertisement -spot_img