Wednesday, August 20, 2025

Sports

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോലി. ദ​ക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജയന്ത് യാദവും നവ്ദീപ് സൈനിയും ടീമിലിടം നേടി. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ കളിക്കില്ല. പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ വെങ്കടേഷ്...

വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ

ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം...

സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി ബംഗ്ലാദേശിന്റെ ഡിആർഎസ് അപ്പീൽ

ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീം (Bangladesh Cricket team) ഒരു ചരിത്ര വിജയത്തിന്റെ അരികിൽ നിൽക്കുകയാണ്. ന്യൂസിലൻഡിനെതിരായ (BAN vs NZ) പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്. മത്സരത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ ബംഗ്ലാദേശ് അട്ടിമറിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് ചരിത്രവിജയത്തിന് അരികെ നിൽക്കുന്ന മത്സരം എന്നതിന്...

പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്ത്യന്‍ ജയം 113 റണ്‍സിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. പ്രോട്ടീസിനെ 113 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത്‌ ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. അശ്വിനും സിറാജും രണ്ടു വിക്കറ്റെടുത്തു. സ്‌കോര്‍: ഇന്ത്യ - 327/10, 174/10,...

‘രൂക്ഷവും അസഹനീയവുമായ വാക്കുകള്‍’; 2006ലെ പോരിനിടെ നെല്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ ആവേശഭരിതമാക്കിയ സംഭവമായിരുന്നു മലയാളി പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളര്‍ ആന്ദ്രെ നെല്ലും തമ്മിലെ പോര്. വാക്കുകള്‍ കൊണ്ട് ചൊടിപ്പിച്ച നെല്ലിനെ സിക്‌സര്‍ പറത്തിയശേഷമുള്ള ശ്രീശാന്തിന്റെ ഡാന്‍സ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പര്യടനം വിരുന്നെത്തുമ്പോള്‍ ആ സംഭവം ശ്രീശാന്ത് ഓര്‍ത്തെടുക്കുന്നു. നെല്‍ എന്നോട്...

ഐ.പി.എല്‍ മെഗാ ലേല തിയതി ധാരണയായി; വേദിയും നിശ്ചയിച്ചു

ഐപിഎല്‍ മെഗാ താര ലേലം ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ നടത്താന്‍ നീക്കം. ബംഗളൂരുവായിരിക്കും ലേലത്തിന്റെ വേദി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാതിരുന്നാല്‍ മെഗാ ലേലം ഇന്ത്യയില്‍ നടത്താന്‍ തന്നെയാണ് ബിസിസിഐ തീരുമാനം. ലേലം യുഎഇയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുമായി അടുത്തവൃത്തങ്ങള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. പത്തു ടീമുകളാണ് ഇക്കുറി മെഗാ...

ഷാരൂഖ് ഖാന്‍റെ വെടിക്കെട്ടില്‍ കര്‍ണാടകയെ തകര്‍ത്ത് തമിഴ്നാട് സെമിയില്‍

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy) ഏകദിന ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ(Karnataka vs Tamilnadu) 151 റണ്‍സിന് തകര്‍ത്ത് തമിഴ്നാട് സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍റെ(N Jagadeesan) സെഞ്ചുറിയുടെയും സായ് കിഷോര്‍(Sai Kishore), ഷാരൂഖ് ഖാന്‍(Shahrukh Khan) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍...

‘എന്റെ ഓരോവറില്‍ 12 റണ്‍സ് നേടാന്‍ പറ്റുമോ?’ ബാബര്‍ അസമിനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ കോച്ച്, വീഡിയോ വൈറല്‍

ഒരു കാലത്ത് ലോകക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു മുന്‍ പാക് താരം സഖ്ലൈന്‍ മുഷ്താഖ്. നിലവില്‍ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ അദ്ദേഹവും പാക് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമും നേര്‍ക്കുനേര്‍ എത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് പാകിസ്ഥാന്റെ...

അന്ന് രോഹിത്തിനെ മാറ്റണമെന്ന് കോലി; ഇന്ന് കോലിയെ മാറ്റണമെന്ന് രോഹിത്തും

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വി.വി.എസ് ലക്ഷ്മണ്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍. ഒന്നിച്ച് ഒരേകാലത്ത് കളിച്ച് ഒരേ ഡ്രസ്സിങ് റൂം പങ്കിട്ടവര്‍. ഓരോരുത്തരും തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവര്‍. എന്നാല്‍ അതില്‍ നിന്നെല്ലാം ഇവരെ വ്യത്യസ്തരാക്കുന്ന മറ്റൊരു കാര്യം അധികാരത്തര്‍ക്കം എന്നൊന്ന്...
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img