മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ടീമിലെ എട്ട് അംഗങ്ങള്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരുപക്ഷേ കളിക്കാനാകില്ല.
അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമണിഞ്ഞ ടീമിലെ വൈസ് ക്യാപ്റ്റന്‍ ഷായിക് റഷീദ്, ഇടംകൈയന്‍ പേസ് ബൗളര്‍ രവി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്,...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിന്‍ ബേബി ടീമിനെ നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ ഇടം നേടി.
അതേസമയം സഞ്ജു സാംസണെ തത്ക്കാലം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിലാണ് സഞ്ജു....
ബെംഗലൂരു: റണ്‍സേറെ വഴങ്ങുന്നതിന്‍റെ പേരില്‍ ഒരുകാലത്ത് ഐപിഎല്ലിലും(IPL) ഇന്ത്യന്‍ ടീമിലുമെല്ലാം(Team India) ഏറെ പഴി കേട്ടിട്ടുള്ള ബൗളറാണ് മുഹമ്മദ് സിറാജ്(Mohammed Siraj). എന്നാല്‍ 2020-21ലെ ഓസ്ട്രേലിയന്‍(Aus vs Ind) പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയശേഷം സിറാജ് വ്യത്യസ്തനായ ബൗളറായി മാറി. ഐപിഎല്ലിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്ന സിറാജ് ഇന്ത്യയുടെയും ബാംഗ്ലൂരിന്‍റെയും വിശ്വസ്ത ബൗളര്‍മാരിലൊരാളാണിന്ന്. വേഗവും...
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്കായി വലിയ ആവേശത്തോടെയാണ് ഇരുടീമുകളുടെയും ആരാധകർ കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ, ഓക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ വരുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളാണ് മണിക്കൂറുകൾ കൊണ്ട് വിറ്റ് തീർന്നത്.
ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. അതിനാൽ തന്നെ ഏറ്റവും...
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ദുവും അർധസെഞ്ച്വറി നേടി. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും നിറഞ്ഞാടിയ രാജ്ഭവയുടെ പ്രകടനമാണ്...
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിന് (Team India) ഒരിക്കലും മറക്കാനാവാത്ത പേരാണ് വീരേന്ദര്‍ സെവാഗിന്‍റേത് (Virender Sehwag). ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തി ടീം ഇന്ത്യയില്‍ ഓപ്പണിംഗിന്‍റെ ശൈലി തന്നെ പൊളിച്ചെഴുതിയ താരമാണ് വീരു. ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റുകള്‍ പോലും സെവാഗിന്‍റെ വെടിക്കെട്ട് ശൈലിക്ക് മുന്നില്‍ പ്രതിസന്ധിയുയര്‍ത്തിയില്ല. സെവാഗിന്‍റെ ശൈലിയോട് സാമ്യമുള്ളൊരു യുവതാരം ടീം ഇന്ത്യയിലുണ്ട് എന്ന് പറയുകയാണ്...
മുംബൈ: ഐപിഎല്‍ താരലേലത്തിനുള്ള(IPL 2022 Auction) പട്ടികയില്‍ ഇത്തവണ ഒരു മന്ത്രിയും. പശ്ചിമ ബംഗാളിലെ കായിക-യുവജനക്ഷേമ സഹ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മനോജ് തിവാരിയാണ്(Manoj Tiwary) ആകെ 590 കളിക്കാര്‍ ഉള്‍പ്പെടുന്ന ലേലപ്പട്ടികയില്‍ ഇടം നേടിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കളിക്കാരുടെ പട്ടികയിലാണ് തിവാരി ഇടം പിടിച്ചത്.
ഈ മാസം 12,...
ലഖ്നൗ: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നാണ് ടീമിന്‍റെ പേര്. ഗരുഡന്‍റെ രൂപസാദൃശ്യമുള്ള ടീം ലോഗോ ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തതെന്ന് ടീം വക്താവ് പറഞ്ഞു. അടുത്ത മാസം 12, 13 തീയതികളില്‍ ബെംഗലൂരുവിലാണ് മെഗാ താരലേലം.
കരുത്തോടെ...
ദുബൈ:ഹൃദയാഘാതത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ഇംഗ്ലീഷ് ഫുട്ബോളര്‍ ആൽഫി നണ്ണാണ് (35) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ആൽഫി ദുബൈയിൽ വച്ചു തന്നെ നടന്ന ഒരു മത്സരത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കാന്‍റിബറി സിറ്റി, ബെകിംഹാം ടൗൺ, ഫിഷർ എഫ്.സി തുടങ്ങി ഇംഗ്ലീഷ് ഫുട്‌ബോളിലെ നിരവധി രണ്ടാംനിര ക്ലബ്ബുകൾക്കായി ആൽഫി പന്തുതട്ടിയിട്ടുണ്ട്. തങ്ങളുടെ മുൻതാരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ...
ന്യൂഡല്‍ഹി: ആരാധകരില്‍ ആവേശമുണര്‍ത്തി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനല്‍ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയണ്‍സും വേള്‍ഡ് ജയന്റ്‌സും ഫൈനലില്‍ ഏറ്റുമുട്ടും.
ഇന്ത്യ മഹാരാജാസിനെ തോല്‍പ്പിച്ചാണ് വേള്‍ഡ് ജയന്റ്‌സ് ഫൈനലിലെത്തിയത്. ഈ സെമിയില്‍ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റന്‍ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകര്‍ക്ക് വിരുന്നൊരുക്കി. 22 പന്തില്‍...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...