Sunday, August 17, 2025

Sports

ഐപിഎല്ലില്‍ കാണികള്‍ വീണ്ടും സ്റ്റേഡിയത്തിലേക്ക്; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം. മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (CSK vs KKR) മത്സരത്തോടെയാണ് ഐപിഎല്ലിന്...

ഏത് സംസ്ഥാനത്താണ് ഐപിഎല്ലിന് ഏറ്റവും കൂടുതൽ കാഴ്ചക്കാർ?- ഉത്തരം പുറത്തുവിട്ട് സ്റ്റാർ സ്‌പോർട്‌സ്‌

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളതും സമ്പന്നവുമായി ക്രിക്കറ്റ ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കും മുമ്പ് വ്യത്യസ്തമായൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് നിലവിലെ ബ്രോഡ്കാസ്റ്റിങ് പാർട്ടണറായ സ്റ്റാർ സ്‌പോർട്‌സ്. നമ്മളിൽ പലരുടേയും കാലങ്ങളായുള്ള സംശയത്തിന് ഉത്തരം കൂടിയാണ് സ്റ്റാർ ഇപ്പോൾ നൽകിയിരിക്കുന്നത്. 10 ടീമുകൾ മാത്രമേ മത്സരിക്കുന്നുള്ളെങ്കിലും ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇന്ത്യയിൽ...

ഹബീബി ഇറ്റ്‌സ് കേരള; ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ (Jamshedpur FC) കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ...

ഐ പി എല്ലിനെ പൂട്ടാൻ പദ്ധതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ചില കാര്യങ്ങൾ നടപ്പിലാക്കിയാൽ ഐ പി എല്ലിൽ കളിക്കാൻ ആരും തയ്യാറാകില്ലെന്ന് പി സി ബി ചെയർമാൻ റമീസ് രാജ

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിനെ (പി എസ് എൽ) ഐ പി എൽ പോലെ മികച്ചതാക്കുന്നതിന് വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നിലവിൽ ഐ സി സിയിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റും പി എസ് എല്ലിൽ നിന്നുള്ള വരുമാനവും മാത്രമേയുള്ളൂവെന്നും അതിനാൽ തന്നെ പി എസ്...

ഡിആർഎസിന്റെ എണ്ണം കൂട്ടും: ഐപിഎല്ലിൽ നിർണായക മാറ്റങ്ങൾ

ഈ വർഷത്തെ ഐപിഎല്ലിൽ പുതിയ രണ്ട് നിയമങ്ങൾ കൂടി നടപ്പിലാക്കും. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ ഇനിമുതൽ ടീമുകൾക്ക് രണ്ട് അവസരമുണ്ടാകും. നേരത്തെ ഒരു ഡി.ആർ.എസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീമിലെ കോവിഡ് ബാധമൂലം ഏതെങ്കിലും മത്സരം മാറ്റിവെച്ചാൽ അത് പുനക്രമീകരിക്കണമോയെന്ന് ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കും. മത്സരം പുനക്രമീകരിക്കാനായില്ലെങ്കിൽ എതിർ ടീമിന് പോയിന്റ് ലഭിക്കും. സ്‌ട്രൈക്ക് മാറുന്നതിലെ പുതിയ...

‘ഇതൊന്നും ഞങ്ങളെകൊണ്ട് നിയന്ത്രിക്കാനാവില്ല’; ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതിനെ കുറിച്ച് ബുമ്ര- വീഡിയോ

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ ബംഗളൂരു ടെസ്റ്റിന്റെ രണ്ടാംദിനം മത്സരം നടക്കുന്നതിനിടെ കാണികളില്‍ നിന്ന് മൂന്ന് പേര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. ഇതില്‍ രണ്ട് പേര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വന്ന് മൂവരേയും പിടിച്ചുകൊണ്ടുപോയ ശേഷമാണ് മത്സരം ആരംഭിച്ചത്. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. https://twitter.com/ImTanujSingh/status/1503046130816364544?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1503046130816364544%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FImTanujSingh%2Fstatus%2F1503046130816364544%3Fref_src%3Dtwsrc5Etfw ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സ്...

അതൊരിക്കലും ഞാൻ ഡീലിറ്റ് ചെയ്യില്ല; ഷെയ്ൻ വോണിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഗിൽക്രിസ്റ്റ്

മെൽബൺ: ഏറെ ഞെട്ടലോടെയാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ വേർപാട് ആരാധകർ ഉൾകൊണ്ടത്. ഇതിനിടെ ഷെയ്ൻ വോൺ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സഹതാരമായിരുന്ന ആദം ഗിൽക്രിസ്റ്റ്. മരണത്തിന് എട്ടു മണിക്കൂർ മുമ്പാണ് വോൺ തനിക്ക് അവസാനം സന്ദേശം അയച്ചതെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു. ചർച്ചി, റോഡ് മാർഷിന് ആദരാഞ്ജലി അർപ്പിച്ചെഴുതിയ ആ കുറിപ്പ് നന്നായിരുന്നു....

‘സന്തോഷം തരുന്നില്ലെങ്കിലും ശരിയായ തീരുമാനം’: വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87...

മങ്കാദിങ് വിവാദത്തിന് വിട; ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി എംസിസി

ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ക്ക് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. പന്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കും. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി തീരുമാനിച്ചതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. പുതിയ നിയമങ്ങള്‍ ഈവര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍...

മൊഹാലിയിൽ ലങ്കാദഹനം; ഇന്ത്യൻ വിജയം ഇന്നിങ്സിനും 222 റൺസിനും

മൊഹാലി: രവീന്ദ്ര ജഡേജയുടെ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം, വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലെയുടെ പിന്നിലെത്തുന്നു, ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ രോഹിത് ശര്‍മയുടെ അരങ്ങേറ്റം, വിരാട് കോലിയുടെ നൂറാം ടെസ്റ്റ്... എന്നിങ്ങനെ ഒരുപാട് സവിശേഷതകളാല്‍ നിറഞ്ഞ മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. പുറത്താവാതെ...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img