Sunday, August 17, 2025

Sports

അങ്ങ് ലണ്ടനിലും ഭീഷ്മ തന്നെ ട്രെൻഡ്;  ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനവും ‘ചാമ്പിക്കോ’യ്ക്ക് പിന്നാലെ

ലണ്ടന്‍: സമൂഹമാധ്യമങ്ങളിൾ തരംഗമായ 'ചാമ്പിക്കോ' യുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. ചാമ്പിക്കോയുടെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ ചാമ്പക്കോ പതിപ്പ്. ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാമ്പിക്കോ പതിപ്പ്. ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ആണ് ഫോട്ടോയിലുള്ളത്. ഗോളടിച്ചതിന്റെ ശേഷമുള്ള ആഘോഷമായി അദ്ദേഹം...

പ്രതിഫലം 1.7 കോടി, ഈ തുക വിനയോഗിക്കുക ആ ഒരു കാര്യത്തിന്; വെളിപ്പെടുത്തി തിലക് വര്‍മ

ഐപിഎല്‍ 15ാം സീസണില്‍ മുംബൈ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആശ്വാസം നല്‍കിയത് ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മ്മയുടെയും അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു. 1.7 കോടി രൂപയ്ക്ക്് മുംബൈ ടീമിലെത്തിച്ച 19കാരനായ തിലക് വര്‍മ വലിയ പ്രതീക്ഷയാണ് തന്‍രെ പ്രകടനത്തിലൂടെ തന്നിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലൂടെ സ്വന്തമായി ഒരു വീട് എന്ന...

ക്രിസ്റ്റിയാനോയും പോര്‍ച്ചുഗലും ലോകകപ്പിന്; മുഹമ്മദ് സലാ ഖത്തറിലേക്കില്ല

പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും  പോര്‍ച്ചുഗലും. പ്ലേ ഓഫ് ഫൈലനില്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറ്റലിയെ വിറപ്പിച്ച മാസിഡോണിയക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ കണ്ടത് പറങ്കികളുടെ പൂര്‍ണ ആധിപത്യം. 32-ാം മിനിറ്റില്‍ല്‍ ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയും...

ലോകകപ്പിന് യോഗ്യതയില്ല: സ്റ്റേഡിയം തകർത്ത് നൈജീരിയൻ ആരാധകർ, പൊലീസുമായി അടി (വീഡിയോ)

ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ. ഡഗൗട്ടുകൾ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഘാനയുമായുള്ള മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആരാധകരെ പൊലീസ് പിരിച്ചുവിട്ടത്. ആരാധകർ ഗ്യാലറിയില്‍ നിന്ന് നിന്ന് പുറത്തേക്ക്...

അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും ബ്രാൻഡ് വാല്യു കൂടിയ സെലിബ്രിറ്റിയായി കോഹ്‌ലി

ഇന്ത്യൻ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ( ബ്രാൻഡ് വാല്യൂ ) സെലിബ്രിറ്റിയായി തുടരുകയാണ് വിരാട് കോഹ്‌ലി. ഡഫ് & ഫെൽപ്‌സ് പുറത്തുവിട്ട കണക്കിലാണ് കോഹ്‌ലി ആധിപത്യം തുടരുന്നത്. തുടർച്ചയായ അഞ്ചു വർഷങ്ങളായി കോഹ്‌ലിയാണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. 185.7 മില്യൺ ഡോളറാണ് കോഹ്‌ലിയുടെ 2021 ലെ ബ്രാൻഡ് വാല്യു. ഇന്ത്യയിലെ സെലിബ്രിറ്റികൾ...

പത്ത് സീസണ്‍ തുടര്‍ച്ചയായി തോല്‍ക്കുന്നു, ഇതില്‍ അഞ്ചെണ്ണത്തില്‍ കിരീടം നേടുന്നു; തോറ്റുകൊണ്ടുള്ള മുംബൈയുടെ തുടക്കത്തിന്റെ കഥ ഇങ്ങനെ

ഐ.പി.എല്ലില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍. തുടര്‍ച്ചയായി 10ാം സീസണിലും തോറ്റുകൊണ്ട് സീസണ്‍ തുടങ്ങുന്ന റെക്കോര്‍ഡാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോല്‍വിയോടെ മുംബൈ സ്വന്തമാക്കിയത്. 2013 മുതല്‍ ഐ.പി.എല്‍ തോറ്റുകൊണ്ടാണ് മുംബൈ തങ്ങളുടെ തേരോട്ടം തുടങ്ങിയത്. 2013 മുതല്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ച് കിരീടങ്ങള്‍ നേടിയത്. 2013ല്‍ ബാഗ്ലൂരിനോടും 2014ലും...

ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം

ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ മുംബൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും വന്നതോടെ ഈ സീസണ്‍ മുതല്‍...

‘ജോ വാദാ കിയാ വോ നിഭാന പടേഗ’; ആറ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡ‍ിയയിൽ തരംഗം തീർത്ത് വിരാട് കോലിയുടെ വീഡിയോ

ബാറ്റിംഗ് മികവ് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോലി (Virat Kohli). കളിക്കളത്തിൽ ആരാധകരുടെ കയ്യടി നേടുന്ന ഒട്ടേറെ പ്രകടനങ്ങൾ ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ പാട്ടു പാടി ആരാധകരുടെ കയ്യടി നേടുന്ന കോലിയെ കണ്ടവർ അധികമുണ്ടാകില്ല. ബംഗ്ലാദേശ് ഗായിക ഫഹ്‍മിദ നബിക്കൊപ്പം വേദിയിൽ തകർത്തുപാടുന്ന കോലിയുടെ പാട്ടാണ്...

ഐ.പി.എൽ എങ്ങനെ സൗജന്യമായി കാണാം…? അറിയാം…

ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസണിന് മാർച്ച് 26ന് തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്. പതിവുപോലെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയിൽ ഐ.പി.എൽ സ്ട്രീം ചെയ്യാനുള്ള റേറ്റ്സുള്ളത്. 499 രൂപ, 899 രൂപ, 1499 രൂപ എന്നിങ്ങനെയാണ് നിലവിലെ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ. 49...

ഐ.പി.എല്‍. ബയോബബിള്‍ ഇക്കുറി ‘ജയില്‍’ ആകും; നിയന്ത്രണങ്ങള്‍ കടുപ്പം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2022 സീസണിനു 26-ന് തുടക്കം കുറിക്കാനിരിക്കെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബി.സി.സി.ഐ. ലീഗിന്റെ ബയോ ബബിള്‍ കൃത്യമായും കര്‍ശനമായും പാലിക്കണമെന്നും ബബിള്‍ നിയമങ്ങള്‍ ലംഘിക്കുന്ന താരങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐ.പി.എല്‍. സംഘാടക സമിതി വ്യക്തമാക്കി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാലാണ് കര്‍ശന നിയന്ത്രണങ്ങള്‍...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img