മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാന്റേയും അമിത് മിശ്രയുടേയും ട്വീറ്റുകളാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ചാ വിഷയമാകുന്നത്. "എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ..." എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ട്വീറ്റിനടിയിൽ സജീവമായ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് മുൻ ക്രിക്കറ്റ് താരമായ അമിത് മിശ്രയുടെ മറുപടി
ട്വീറ്റും...
ഐ.പി.എൽ പെരുമാറ്റ ചട്ട ലംഘിച്ചതിന് ലക്‌നൗ സൂപ്പർ ജയൻറ്‌സ് ക്യാപ്റ്റൻ കെ.എൽ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ. ലെവൽ ഒന്നിൽപ്പെടുന്ന സമാന കുറ്റം ചെയ്തതിന് സഹതാരമായ മാർകസ് സ്‌റ്റോണിസിന് ശാസനയും നേരിടേണ്ടി വന്നു. മുംബൈയിൽ വെച്ച് നടന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലുണ്ടായ മോശം പെരുമാറ്റത്തിന് നടപടികളെന്ന് ഐപിഎൽ അധികൃതർ പ്രസ്താവനയിൽ...
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന് (40) അര്ബുദം ബാധിച്ച് മരിച്ചു. തലച്ചോറില് അര്ബുദം ബാധിച്ച താരം കഴിഞ്ഞ കുറച്ച് നാളായി ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള് കളിച്ച താരം അവസാനമായി ദേശീയ ടീം ജേഴ്സി അണിഞ്ഞത് 2016ല് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ്. 2019 മാര്ച്ചിലാണ് താരത്തിന് ആദ്യമായി അര്ബുദ ബാധ...
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ദിനമായിരുന്നു ഇന്നലെ. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹിമാലന്‍ സ്‌കോര്‍ ചേസ് ചെയ്‌ത് വിജയിക്കാമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും നായകന്‍ ശ്രേയസ് അയ്യരുടേയും പ്രതീക്ഷകള്‍ ബൗള്‍ഡാക്കിയത് ചാഹലായിരുന്നു. അതും ഹാട്രിക് അടക്കം ഒരോവറില്‍ നാല് വിക്കറ്റുകളും മത്സരത്തിലാകെ അഞ്ച് വിക്കറ്റ് നേട്ടവും കീശയിലാക്കിക്കൊണ്ട്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്...
ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ രണ്ട് താരങ്ങള്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ താരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം ഫിസിയോ ഫർഹർട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറ്റ് താരങ്ങളെയും പരിശോധനക്ക് വിധേയരാക്കിയത്.
പഞ്ചാബ് കിംഗ്‌സിനെതിരെ പുനെയിൽ വെച്ചാണ് ക്യാപിറ്റൽസിന്‍റെ അടുത്ത മത്സരം. മത്സരത്തിന്...
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ്‍ (IPL 2022) പുരോഗമിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) പ്രശംസകൊണ്ടു മൂടി മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). പഞ്ചാബ് കിംഗ്‌സിനെതിരെ വിസ്‌മയ സ്‌പെല്‍ എറിഞ്ഞ അതിവേഗക്കാരനെ ടി20 ലോകകപ്പില്‍ ഉള്‍പ്പടുത്തണം എന്നാണ് ഭാജിയുടെ വാദം. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത താരമാണ്...
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ഇന്നൊരു അപൂര്‍വ സംഗമത്തിന് വേദിയായി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ഒരു ഒരേ ടീമില്‍ അരങ്ങേറുന്നുവെന്നുള്ളതാണത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സക്‌സസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. മത്സരത്തിന് മുമ്പ് സക്‌സസ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ടിരുന്നു.
https://twitter.com/SussexCCC/status/1514540374903173121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514540374903173121%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSussexCCC%2Fstatus%2F1514540374903173121%3Fref_src%3Dtwsrc5Etfw
രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര...
ബുണ്ടസ്‍ലിഗയിൽ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്പ്തുറക്കാനായി കളി നിർത്തിവെച്ച് റഫറി. ജർമൻ ലീഗിൽ ഓസ്ബർഗും മെയിൻസും തമ്മിലുളള മത്സരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മെയിൻസിന്റെ സെന്റർ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിയത്.
സെന്റർ റഫറി മാത്തിയാസ് ജോലൻബെക്ക് അനുവാദം നൽകിയതോടെ ഗോൾകീപ്പർ റോബിൻ സെന്റർ നൽകിയ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...